Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: നവാഹ് എനര്‍ജി കമ്പനിയില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ദുബായ്: യുഎഇ ഭരണകൂടത്തിന് കീഴിലാണ് എമിറേറ്റ്‌സ് ന്യൂക്ലിയാര്‍ എനര്‍ജി കോര്‍പ്പറേഷന്‍. രാജ്യത്തെ എല്ലാ ആണവ പ്ലാന്റുകളും ഈ കോര്‍പ്പറേഷന്റെ കീഴിലാണ്. എമിറേറ്റ്‌സ് ന്യൂക്ലിയാര്‍ എനര്‍ജി കോര്‍പ്പറേഷന്റെ സബ്‌സിഡിയറിയാണ് നവാഹ് എനര്‍ജി കമ്പനി.

2016 ല്‍ ആണ് നവാഹ് എനര്‍ജി കമ്പനി സ്ഥാപിതമാകുന്നത്. ബരാകാഹ് ന്യൂക്ലിയാര്‍ പ്ലാന്റിന്റെ ഒന്നുമുതല്‍ നാല് വരെയുള്ള യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിലും മേല്‍നോട്ടത്തിനും വേണ്ടിയായിരുന്നു ഇത് സ്ഥാപിച്ചത്. ഒട്ടേറെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

Job

1. മെയിന്റനന്‍സ് ഡയറക്ടര്‍

2. സീനിയര്‍ കമേഴ്‌സ്യല്‍ സ്‌പെഷ്യലിസ്റ്റ് (ബരാക്കാഹ് വണ്‍ കമ്പനി)

3. ഹെഡ് ഓഫ് ഓപ്പറേഷന്‍സ് സപ്പോര്‍ട്ട് യൂണിറ്റ് 3 ആന്റ് 4

4. റേഡിയേഷന്‍ ഇന്‍സ്ട്രുമെന്റ് സ്‌പെഷ്യലിസ്റ്റ്

5. റേഡിയേഷന്‍ സേഫ്റ്റി ഡയറക്ടര്‍

6. ഹെഡ് ഓഫ് കെമിസ്ട്രി - പ്ലാന്റ് 1 ആന്റ് 2

7. കെമിസ്ട്രി മാനേജര്‍ പ്ലാന്‍ യൂണിറ്റ് 1 ആന്‍ര് 2

8. സീനിയര്‍ ന്യൂക്ലിയാര്‍ ഫ്യുവല്‍ ഫാബ്രിക്കേഷന്‍ സ്‌പെഷ്യലിസ്റ്റ്

9. മെയിന്റനന്‍സ് പ്രൊസീജ്യര്‍ റൈറ്റര്‍

10. സീനിയര്‍ മെയിന്റനന്‍സ് പ്രൊസീജ്യര്‍ റൈറ്റര്‍

11. ഹെഡ് ഓഫ് ഇന്‍സ്ട്രുമെന്റേഷന്‍ മെയിന്റനന്‍സ്

12. ഇന്‍സ്ട്രുമെന്റേഷന്‍ മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍

13. ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍

14. മെക്കാനിക്കല്‍ മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍

15. മെയിന്റനന്‍സ് പ്ലാനിങ് സ്‌പെഷ്യലിസ്റ്റ്

16. സീനിയര്‍ മെയിന്റനന്‍സ് പ്ലാനിങ് സ്‌പെഷ്യലിസ്റ്റ്

17. ഹെഡ് ഓഫ് മെയിന്റനന്‍സ് പ്ലാനിങ്

18. മെയിന്റനന്‍സ് സപ്പോര്‍ട്ട് മാനേജര്‍

19. ഹെഡ് ഓഫ് ഇന്‍സ്ട്രുമെന്റേഷന്‍ മെയിന്റനന്‍സ്

20. ഹെഡ് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഓപ്പറേഷന്‍സ്

21. ഹെഡ് ഓഫ് ട്രെയ്‌നിങ് സപ്പോര്‍ട്ട്

22. ഹെഡ് ഓഫ് ബിഎന്‍പിപി ജനറല്‍ ട്രെയ്‌നിങ്

23. ഹെഡ് ഓഫ് ന്യൂക്ലിയാര്‍ പ്ലാന്റ് ടെക്‌നോളജി

24. ക്വാളിറ്റി അഷ്വറന്‍സ് ലീഡ് ഓഡിറ്റര്‍

വീണ്ടും മുംബൈ, മൂന്നാം തോൽവി വഴങ്ങി ഹൈദരാബാദ്, ചിത്രങ്ങൾ കാണാം

25. ക്ലിയറന്‍സ് റൈറ്റര്‍

26. സൈബര്‍ സെക്യൂരിറ്റി ആര്‍ക്കിടെക്ട്

27. കോണ്‍ട്രാക്ട് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്

28. സീനിയര്‍ കോണ്‍ട്രാക്ട് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്

29. സീനിയര്‍ ഔട്ടേജ് പ്രിപ്പറേഷന്‍ സ്‌പെഷ്യലിസ്റ്റ്

30. ലീഡ് ടെക്‌നിക്കല്‍ ട്രെയ്‌നിങ് ഇന്‍സ്ട്രക്ടര്‍- ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍

നവാഹ് എനര്‍ജി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

ക്യൂട്ട് ലുക്കില്‍ തിളങ്ങി ഇഷ റെബ്ബയുടെ ഫോട്ടോ ഷൂട്ട്, സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+