കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: നൊമാക്കിലും ജോണ്‍സണ്‍ കണ്‍ട്രോള്‍സിലും ഒട്ടേറെ ഒഴിവുകള്‍... ഗള്‍ഫിന് പുറത്തും

Google Oneindia Malayalam News

ദുബായ്: ഒരു ഇടവേളയ്ക്ക് ശേഷം വിദേശ രാജ്യങ്ങളില്‍ തൊഴില്‍ മേഖല ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൊവിഡ് സൃഷ്ടിച്ച വലിയ പ്രതിസന്ധിയില്‍ നിന്നുള്ള തിരിച്ചുവരവാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. സൗദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ നൊമാക്, അ.ര്‍ലണ്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ കണ്‍ട്രോള്‍സ് ഇന്റര്‍നാഷണല്‍ തുടങ്ങിയ കമ്പനികളിലെ ഒഴിവുകളാണ് ഇന്ന് പരിശോധിക്കുന്നത്.

ഗള്‍ഫ് ജോലി: ഖത്തര്‍ പെട്രോളിയത്തില്‍ വീണ്ടും അവസരങ്ങള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: ഖത്തര്‍ പെട്രോളിയത്തില്‍ വീണ്ടും അവസരങ്ങള്‍... ഉടന്‍ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: പെട്രോളിയം മേഖലയില്‍ ഒട്ടേറെ അവസരങ്ങള്‍... ബാപ്‌കോയിലും പാര്‍ക്കര്‍ ഡ്രില്ലിങ്ങിലും ഒഴിവുകൾഗള്‍ഫ് ജോലി: പെട്രോളിയം മേഖലയില്‍ ഒട്ടേറെ അവസരങ്ങള്‍... ബാപ്‌കോയിലും പാര്‍ക്കര്‍ ഡ്രില്ലിങ്ങിലും ഒഴിവുകൾ

വൈദ്യുതി ഉത്പാദനവും കടല്‍വെള്ളം ശുദ്ധീകരിക്കുന്നതും ആണ് ആണ് നാഷണല്‍ ഓപ്പറേഷന്‍സ് ആന്റ് മെയിന്റനന്‍സ് കമ്പനി എന്ന നൊമാക്കിന്റെ പ്രവര്‍ത്തന മേഖല. കെട്ടിടങ്ങള്‍ക്കുള്ള ഫയര്‍, എച്ച് വിഎസി, സുരക്ഷാ സംവിധാനങ്ങളുടെ നിര്‍മാണത്തിലാണ് ജോണ്‍സണ്‍ കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുന്നത്.

1

നൊമാക്കിലെ ഒഴിവുകള്‍

1. മെക്കാനിക്കല്‍ എന്‍ജിനീയര്‍- യുഎഇ

2. മെയിന്റനന്‍സ് ടെക്‌നീഷ്യന്‍ (ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റ് ആന്റ് കണ്‍ട്രോള്‍)- യുഎഇ

3. മെയിന്റനന്‍സ് ടെക്‌നീഷ്യന്‍ (കോള്‍ ഫയേര്‍ഡ് പ്ലാന്റ്)- യുഎഇ

4. വെന്‍ഡര്‍ ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്- യുഎഇ

5. ഫീല്‍ സര്‍വ്വീസ് എന്‍ജിനീയര്‍ (സ്റ്റീം ടര്‍ബൈന്‍സ്)- യുഎഇ

6. മെക്കാനിക്കല്‍ എന്‍ജിനീയര്‍- യുഎഇ

7. ട്രെയ്‌നിങ് എന്‍ജിനീയര്‍- യുഎഇ

8. ഔട്ടേജ് മാനേജര്‍- സ്റ്റീം ടര്‍ബൈന്‍സ്- യുഎഇ

9. ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് ഓപ്പറേറ്റര്‍- യുഎഇ

2

10. ഓപ്പറേഷന്‍സ് മാനേജര്‍- സൗദി അറേബ്യ

11. ഷിഫ്റ്റ് എന്‍ജിനീയര്‍- സൗദി അറേബ്യ

12. മെയിന്റനന്‍സ് മാനേജര്‍- സൗദി അറേബ്യ

13. പവര്‍ ഡിസ്പാച്ച് ആന്റ് ഡിസ്ട്രിബ്യൂഷന്‍ എക്‌സ്‌പെര്‍ട്ട്- സൗദി അറേബ്യ

14. പ്ലാനിങ് എന്‍ജിനീയര്‍- സൗദി അറേബ്യ

15. മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍- സൗദി അറേബ്യ

16. ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍ സൂപ്പര്‍വൈസര്‍- സൗദി അറേബ്യ

17. ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍ എന്‍ജിനീയര്‍- സൗദി അറേബ്യ

18. ടാലന്റ് സൂപ്പര്‍വൈസര്‍- സൗദി അറേബ്യ

19. റിലയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് സീനിയര്‍ മാനേജര്‍- സൗദി അറേബ്യ

20. എച്ച്എസ്എസ്ഇ എന്‍ജിനീയര്‍/ ടീം ലീഡര്‍- സൗദി അറേബ്യ

3

21. മെക്കാനിക്കല്‍ എന്‍ജിനീയര്‍- സൗദി അറേബ്യ

22. ലോക്കല്‍ ഓപ്പറേറ്റര്‍- സൗദി അറേബ്യ

23. സിസിആര്‍ ഓപ്പറേറ്റര്‍- സൗദി അറേബ്യ

24. കണ്ടീഷന്‍ മോണിറ്ററിങ് എന്‍ജിനീയര്‍- സൗദി അറേബ്യ

25. മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍- സൗദി അറേബ്യ

26. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍- സൗദി അറേബ്യ

27. ഔട്ടേജ് മാനേജര്‍ സ്റ്റീം ടര്‍ബൈന്‍സ്- സൗദി അറേബ്യ

28. ഇന്‍സ്ട്രുമെന്റ് ടെക്‌നീഷ്യന്‍-സൗദി അറേബ്യ

29. ഷിഫ്റ്റ് ചാര്‍ജ് എന്‍ജിനീയര്‍- പവര്‍- സൗദി അറേബ്യ

30. സ്റ്റോര്‍ കീപ്പര്‍- ബെഹ്‌റെയ്ന്‍

31. ടെക്‌നിക്കല്‍ ഡെവലപ്‌മെന്റ് എന്‍ജിനീയര്‍- സൗത്ത് ആഫ്രിക്ക

32. ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍ എന്‍ജിനീയര്‍- ഉസ്‌ബെക്കിസ്ഥാന്‍

നൊമാക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക

4


ജോണ്‍സണ്‍ കണ്‍ട്രോള്‍ കമ്പനി ഒഴിവുകള്‍

1. ലീഡ് സൊല്യൂഷന്‍ ആര്‍ക്കിടെക്ട്- യുഎഇ

2. പിഎംഒ മാനേജര്‍- ഓപ്പറേറ്റിങ് സിസ്റ്റം - യുഎഇ

3. ഡെവ് ഓപ്‌സ് ആര്‍ക്കിടെക്‌സ്ട് ആന്റ് സെക്യൂരിറ്റി ചാമ്പ്യന്‍- യുഎഇ

4. ഡയറക്ടര്‍ ഓഫ് പ്രൊഫഷണല്‍ സര്‍വ്വീസസ്- ഡിജിറ്റല്‍ സൊല്യൂഷന്‍സ്- യുഎഇ

5. ഇന്‍സൈഡ് സെയില്‍സ് എന്‍ജിനീയര്‍- ഫയര്‍ സിസ്റ്റംസ് സര്‍വ്വീസ് ആന്റ് മെയിന്റനന്‍സ്- യുഎഇ

6. സെയില്‍സ് എന്‍ജിനീയര്‍- എഎസ് സിഒ- യുഎഇ

7. സെയില്‍സ് എന്‍ജിനീയര്‍- ഫയര്‍ ആന്റ് സെക്യൂരിറ്റി, സ്‌പെയര്‍ പാര്‍ട്‌സ്- യുഎഇ

8. പ്രൊജക്ട് പ്ലാനിങ് എന്‍ജിനീയര്‍- യുഎഇ

9. സെയില്‍സ് എന്‍ജിനീയര്‍- എച്ച് വിഎസി സ്‌പെയര്‍ പാര്‍ട്‌സ്- യുഎഇ

10. ഷോറൂം സെയില്‍സ് എന്‍ജിനീയര്‍- എച്ച് വിഎസി, സ്‌പെയര്‍ പാര്‍ട്‌സ്- യുഎഇ

5

11. യങ് ലീഡര്‍ പ്രോഗ്രാം- സൗദി അറേബ്യ

12. സേഫ്റ്റി എന്‍ജിനീയര്‍- സൗദി അറേബ്യ

13. സിഐ ആന്റ് ക്വാളിറ്റി എന്‍ജിനീയര്‍- സൗദി അറേബ്യ

14. എച്ച് വിഎസി ആര്‍ ആന്റ് ഡി ലാബ് എന്‍ജിനീയര്‍- സൗദി അറേബ്യ

15. എംപ്ലോയ്‌മെന്റ് റിലേഷന്‍സ് ഓഫീസര്‍- എച്ച്ആര്‍- സൗദി അറേബ്യ

16. കളക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍- സൗദി അറേബ്യ

17. പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍- സൗദി അറേബ്യ

18. കണ്‍ട്രോള്‍ പ്രൊജക്ട് എന്‍ജിനീയര്‍- ബില്‍ഡിങ് മാനേജ്‌മെന്റ് സിസ്റ്റംസ്- സൗദി അറേബ്യ

19. പിഎല്‍സി കണ്‍ട്രോള്‍സ് എന്‍ജിനീയര്‍- സൗദി അറേബ്യ

20. എനര്‍ജി എന്‍ജിനീയര്‍- സൗദി അറേബ്യ

6

21. ടെക്‌നീഷ്യന്‍- ആഫ്റ്റര്‍ മാര്‍ക്കറ്റ്- ബിഎംഎസ്- ഖത്തര്‍

22. ടെക്‌നീഷ്യന്‍ അസോസിയേറ്റ്- എച്ച് വിഎസി- ഖത്തര്‍

23. സീനിയര്‍ സെയില്‍സ് എന്‍ജിനീയര്‍- ബിഎംഎസ് കണ്‍ട്രോള്‍സ് ആന്റ് സെക്യൂരിറ്റി- ആഫ്റ്റര്‍മാര്‍ക്കറ്- കുവൈത്ത്

24. സൈറ്റ് സൂപ്പര്‍വൈസര്‍- ഫയര്‍ ആന്റ് സെക്യൂരിറ്റി സിസ്റ്റംസ്- ഒമാന്‍


25. എച്ച് വിഎസി റിമോട്ട് ഓപ്പറേഷന്‍സ് ടെക്‌നീഷ്യന്‍ II- അമേരിക്ക

26. എച്ച് വിഎസി റിമോട്ട് ഓപ്പറേഷന്‍സ് ടെക്‌നീഷ്യന്‍- അമേരിക്ക

27. സര്‍വ്വീസ് കോ ഓര്‍ഡിനേറ്റര്‍ (റിമോട്ട്)- അമേരിക്ക

28. അനലിസ്റ്റ് ഡെഫിഷ്യന്‍സീസ് (റിമോട്ട്)- അമേരിക്ക

29. സീനിയര്‍ അല്‍ഗോരിതം എന്‍ജിനീയര്‍- റിമോട്ട്- അമേരിക്ക

30. സിഎസ്ആര്‍ അപ്ലൈസ് പാര്‍ട്‌സ്- അമേരിക്ക

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
7

31. സെക്യൂരിറ്റി ഫീല്‍ഡ് സര്‍വ്വീസ് ടെക്‌നീഷ്യന്‍- അമേരിക്ക

32. ടിഎം ഓപ്പറേഷന്‍സ് ആന്റ് അനലിറ്റിക്‌സ് മാനേജര്‍- അമേരിക്ക

33. സിഎസ്ആര്‍ ഡക്ടഡ് എക്യുപ്‌മെന്റ്- അമേരിക്ക

34. കണ്ടിന്യൂയസ് ഇംപ്രൂവ്‌മെന്റ്- പ്രൊജക്ട് മാനേജര്‍ (റിമോട്ട്)- അമേരിക്ക

35. സീനിയര്‍ കോര്‍പ്പറേറ്റ് പാരാലീഗല്‍- അമേരിക്ക

36. മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍സ് മാനേജര്‍- റിമോട്ട്- അമേരിക്ക

37. ബിസിനസ്/ ഡാറ്റ അനലിസ്റ്റ്- റിമോട്ട്- അമേരിക്ക

38. ഫിനാന്‍സ് മാനേജര്‍- ഡിജിറ്റല്‍ സൊല്യൂഷന്‍സ്- അമേരിക്ക

39. ഫിനാന്‍സ് മാനേജര്‍- ഗ്ലോബല്‍ സര്‍വ്വീസ്- അമേരിക്ക

40. ഡയറക്ടര്‍- പ്രൊഡക്ട് മാനേജ്‌മെന്റ്- അമേരിക്ക


ജോണ്‍സണ്‍ കണ്‍ട്രോള്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

വീണ്ടും സ്റ്റൈലിഷ് ആയി ദുൽഖറിന്റെ നായിക റിതു വർമ.. പുതിയ ഫോട്ടോകൾ വൻ ഹിറ്റ്

English summary
Gulf Jobs: NOMAC and Johnson Controls Company call for various jobs in Gulf Countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X