കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: നൊമാക്കില്‍ യുഎഇയിലും സൗദി അറേബ്യയിലും ഒട്ടേറെ അവസരങ്ങള്‍... ഉടന്‍ അപേക്ഷിക്കൂ

Google Oneindia Malayalam News

ദുബായ്: ലോകത്തിലെ വന്‍ നിക്ഷേപകരും ഡെവലപ്പര്‍മാരും ആണ് സൗദി അറേബ്യ കേന്ദ്രമായുള്ള അക്വ പവ്വർ( ACWA Power). ഇവരുടെ ഉപ കമ്പനിയാണ് നൊമാക് (NOMAC). ഊര്‍ജ്ജ മേഖലയിലും കടല്‍വെള്ളം ശുദ്ധീകരിക്കുന്നതിലും ലോകത്തിലെ വമ്പന്‍മാരാണ് ഇവര്‍ .

ലോകത്ത് പത്തില്‍ പരം രാജ്യങ്ങളില്‍ ഇവര്‍ക്ക് സാന്നിധ്യമുണ്ട്. പശ്ചിമേഷ്യയിലും നോര്‍ത്ത് ആഫ്രിക്കയിലും സൗത്ത് ആഫ്രിക്കയിലും കിഴക്കന്‍ യൂറോപ്പിലും വിയറ്റ്‌നാമിലും എല്ലാമായി പരന്നുകിടക്കുകയാണ് ഇവരുടെ ബിസിനസ് സാമ്രാജ്യം. നിലവില്‍ യുഎഇയിലേക്കും സൗദി അറേബ്യയിലേക്കും ആണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. പരിശോധിക്കാം ...

Job

യുഎഇ

1. സിവില്‍ എന്‍ജിനീയര്‍

2. അസിസ്റ്റന്റ് സിസിആര്‍ ഓപ്പറേറ്റര്‍

3. കോള്‍ ആന്റ് ആഷ് ഫീല്‍ഡ് ഓപ്പറേറ്റര്‍

4. ഐ ആന്റ് സി ടെക്‌നീഷ്യന്‍ (കോള്‍ പ്ലാന്റ്)

5. എന്‍ജിനീയറിങ് സെക്ഷന്‍ ഹെഡ്

6. സോളാര്‍ ഫീല്‍ഡ് ഓപ്പറേറ്റര്‍

സൗദി അറേബ്യ

1. സീനിയര്‍ പ്ലാനര്‍

2. പ്ലാനര്‍

3. ജൂനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍

4. മെയിന്റനന്‍സ് മാനേജര്‍

5. ഐ ആന്റ് സി എന്‍ജിനീയര്‍

6. കെമിസ്റ്റ്

7. ഷിഫ്റ്റ് എന്‍ജിനീയര്‍- ആര്‍ഒ

8. ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍

9. ലോക്കല്‍ ഓപ്പറേറ്റര്‍- ആര്‍ഒ

10. സ്റ്റോര്‍ കീപ്പര്‍

11. സിസിആര്‍ ഓപ്പറേറ്റര്‍- ആര്‍ഒ

12. സപ്ലൈ ചെയിന്‍ മാനേജര്‍- ഗള്‍ഫ് റീജിയന്‍

13. ഡെപ്യൂട്ടി പവര്‍ ഓപ്പറേഷന്‍സ് മാനേജര്‍

14. ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ സൂപ്പര്‍വൈസര്‍

15. മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍

16. ലോക്കല്‍ ഓപ്പറേറ്റര്‍

17. ഇന്‍സ്ട്രുമെന്റ് ആന്റ് കണ്‍ട്രോള്‍ ടെക്‌നീഷ്യന്‍

18. കണ്ടീഷന്‍ മോണിറ്ററിങ് എന്‍ജിനീയര്‍

നൊമാകിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

എന്‍ടിപിസിയില്‍ 230ഓളം ഒഴിവുകളില്‍ അവസരം; അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 10എന്‍ടിപിസിയില്‍ 230ഓളം ഒഴിവുകളില്‍ അവസരം; അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 10

ഗള്‍ഫ് ജോലി: അല്‍ ഐന്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിന് അവസരം, അധ്യാപക ഒഴിവുകളുംഗള്‍ഫ് ജോലി: അല്‍ ഐന്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിന് അവസരം, അധ്യാപക ഒഴിവുകളും

ഉത്തര്‍ പ്രദേശ് മെട്രോ റെയില്‍ കോര്‍പറേഷനില്‍ അവസരം, 292 ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെഉത്തര്‍ പ്രദേശ് മെട്രോ റെയില്‍ കോര്‍പറേഷനില്‍ അവസരം, 292 ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഗള്‍ഫ് ജോലി: വിവിധ സ്ഥാപനങ്ങളിൽ അഡ്മിനിസ്ട്രേഷൻ മേഖലയിൽ ഒട്ടേറെ ഒഴിവുകൾ... ഉടൻ അപേക്ഷിക്കാംഗള്‍ഫ് ജോലി: വിവിധ സ്ഥാപനങ്ങളിൽ അഡ്മിനിസ്ട്രേഷൻ മേഖലയിൽ ഒട്ടേറെ ഒഴിവുകൾ... ഉടൻ അപേക്ഷിക്കാം

ബോര്‍ഡര്‍ റോഡ്‌സ് വിങ്ങില്‍ അവസരങ്ങള്‍; 459 ഒഴിവുകള്‍, ഏപ്രില്‍ 3 വരെ അപേക്ഷിക്കാംബോര്‍ഡര്‍ റോഡ്‌സ് വിങ്ങില്‍ അവസരങ്ങള്‍; 459 ഒഴിവുകള്‍, ഏപ്രില്‍ 3 വരെ അപേക്ഷിക്കാം

ഗള്‍ഫ് ജോലി: അബുദാബിയിലെ അല്‍ ദഫ്ര പെട്രോളിയം കമ്പനിയില്‍ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: അബുദാബിയിലെ അല്‍ ദഫ്ര പെട്രോളിയം കമ്പനിയില്‍ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

 റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം; 841 ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം; 841 ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകള്‍

Recommended Video

cmsvideo
രാഷ്ട്രീയ ജീവിതവും വിശേഷങ്ങളും പങ്ക് വച്ച് എല്‍ദോസ് കുന്നപ്പിള്ളി | Oneindia Malayalam

ഗള്‍ഫ് ജോലി: അബുദാബിയിലെ അല്‍ ദഫ്ര പെട്രോളിയം കമ്പനിയില്‍ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: അബുദാബിയിലെ അല്‍ ദഫ്ര പെട്രോളിയം കമ്പനിയില്‍ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

English summary
Gulf Jobs: NOMAC calls for various jobs in UAE and Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X