• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ജോലി: നാഷണല്‍ ഓയില്‍വെല്‍ വാര്‍കോയില്‍ യുഎഇ, സൗദി അറേബ്യ, അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളില്‍ ഒഴിവുകൾ

ദുബായ്: അമേരിക്കയിലെ ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കോര്‍പ്പറേഷന്‍ ആണ് നാഷണല്‍ ഓയില്‍വെല്‍ വാര്‍കോ. ഇപ്പോള്‍ നോവ് ഇന്‍ക് എന്ന പേരിലാണ് കമ്പനി അറിയപ്പെടുന്നത്.

എണ്ണ, പ്രകൃതിവാതക ഉത്പാദന മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങളും ഘടകങ്ങളും ആണ് ഇവര്‍ പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ആറ് ഭൂഖണ്ഡങ്ങളിലായി അറനൂറോളം കേന്ദ്രങ്ങളില്‍ ഇവരുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുഎഇ, സൗദി അറേബ്യ, അമേരിക്ക, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഒഴിവുകള്‍ പരിശോധിക്കാം...

ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം

യുഎഇ

1. സിഎന്‍സി മെഷീനിസ്റ്റ് ലെവല്‍ 4

2. പ്രൊജക്ട്‌സ് ആന്റ് പ്രൊപ്പോസല്‍ എന്‍ജിനീയര്‍- ദുബായ്

3. ഡിസൈന്‍ എന്‍ജിനീയര്‍

4. പാക്കേജ് മാനേജര്‍

5. ഗ്യാസ് ടെക്‌നോളജി സ്‌പെഷ്യലിസ്റ്റ്

6. സിടിഇഎസ് സെയില്‍സ് എന്‍ജിനീയര്‍

നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍

സൗദി അറേബ്യ

1. എച്ച്എസ്ഇ സ്‌പെഷ്യലിസ്റ്റ്

2. കോട്ടിങ് ലീഡ്

3. സിഎന്‍സി മെഷീനിസ്റ്റ്- കോപിങ് മെഷീന്‍

4. പ്രൊഡക്ഷന്‍ എന്‍ജിനീയര്‍

5. മെറ്റീരിയല്‍ പ്രിപ്പറേഷന്‍ ഓപ്പറേറ്റര്‍

6. ഫാബ്രിക്കേഷന്‍ സൂപ്പര്‍വൈസര്‍

7. സിഎന്‍സി മെഷീനിസ്റ്റ്- പ്ലേറ്റ് പ്രൊസസര്‍

8. ടെലിമെന്ററി എന്‍ജിനീയര്‍- കെഎസ്എ

9. സെയില്‍സ് അക്കൗണ്ട് റെപ്രസന്റേറ്റീവ്

10. മെക്കാനിക്കല്‍ മെയിന്റനന്‍സ് ടെക്‌നീഷ്യന്‍

11. മെയിന്റനന്‍സ് ലീഡ്

12. ബിറ്റ് ഓപ്പറേറ്റര്‍

13. വെല്‍ഡര്‍

14. സിഎന്‍സി മെഷീനിസ്റ്റ്

15. ജൂനിയര്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍

16. ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍

17. എംഡിടോക്ടോ സര്‍വ്വീസ് എന്‍ജിനീയര്‍

18. ഫോര്‍ക്ക്‌ലിഫ്റ്റ് ഓപ്പറേറ്റര്‍

19. കോട്ടിങ് ഓപ്പറേറ്റര്‍

20. മെഷീന്‍ ഓപ്പറേറ്റര്‍- കെഎസ്എ

21. ഫിറ്റേഴ്‌സ്- കെഎസ്എ

22. ഐകെടിവിഎ ഫിനാന്‍സ് അനലിസ്റ്റ്

23. ഐടി ക്ലൈന്റ് സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റ്

നോവ് ഇന്‍കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

ഗള്‍ഫ് ജോലി: ഗ്രാന്റ് ഹയ്യാത്ത് ഹോട്ടല്‍ ശൃംഖലയില്‍ വിവിധ രാജ്യങ്ങളില്‍ ഒഴിവുകള്‍

ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ അവസരങ്ങള്‍, 44 ഒഴിവുകള്‍

സ്‌കോള്‍-കേരള: ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

ഗള്‍ഫ് ജോലി: ബേക്കര്‍ ഹ്യൂസില്‍ യുഎഇയിലും സൗദിയിലും ഖത്തറിലും ഉൾപ്പെടെ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

യുകെയിൽ നഴ്സ് ജോലിയാണോ സ്വപ്നം; ഒഡെപെക്ക് മുഖേന നഴ്‌സുമാർക്ക് ഒഇടി പരിശീലനം

എൻഎംഡിസി ലിമിറ്റഡിൽ അവസരം; 63 ഒഴിവുകൾ, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 23

ഗള്‍ഫ് ജോലി: ദുബായിലെ അമേരിക്കന്‍ ഹോസ്പിറ്റലില്‍ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടയും ഉള്‍പ്പെടെ ഒഴിവുകള്‍

ഗള്‍ഫ് ജോലി: ഷെരാട്ടണ്‍ ഹോട്ടല്‍സില്‍ ഒട്ടേറെ ജോലി ഒഴിവുകള്‍... യുഎഇ, സൗദി, ഖത്തര്‍, ഒമാന്‍

ഗള്‍ഫ് ജോലി: അല്‍ മന്‍സൂരി സ്‌പെഷ്യലൈസ്ഡ് എന്‍ജിനീയറിങ്ങില്‍ ഒഴിവുകള്‍... യുഎഇ, സൗദി, ബഹ്‌റൈന്‍

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അവസരം; 239 ഒഴിവുകള്‍

cmsvideo
  സഹിക്കാൻ പറ്റാതെ തുടങ്ങിയതാ ട്വന്റി 20 | Sabu M Jacob Interview | Part 1 | Oneindia Malayalam

  English summary
  Gulf Jobs: NOV Inc calls for various jobs in various countries including Gulf Countries
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X