കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: ഒമാനില്‍ പിഡിഒയിലും ഖത്തറില്‍ എബിബിയിലും ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

Google Oneindia Malayalam News

മസ്‌കറ്റ്/ഖത്തര്‍: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പെട്രോളിയം പര്യവേഷണ കമ്പനികളില്‍ ഒന്നാണ് പിഡിഒ പെട്രോളിയം ഡെവലപ്‌മെന്റ് ഒമാന്‍. സുല്‍ത്താനേറ്റിലെ പ്രകൃതിവാതക ഉത്പാദനം ഏതാണ്ട് പൂര്‍ണമായും പിഡിഒയുടെ കിഴില്‍ ആണ്. അസംസ്‌കൃത എണ്ണ ഉത്പാദനത്തിന്റെ 70 ശതമാനവും. പിഡിഒയില്‍ വിവിധ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട്. എല്ലാ ഒഴിവുകളും ഒമാനില്‍ ആണ്.

job

1. സ്റ്റാറ്റിക് എക്യുപ്‌മെന്റ് ഇന്റഗ്രിറ്റി കോച്ച് ക്യു1- 2021

2. വെല്‍ എന്‍ജിനീയറിങ് ഫീല്‍ഡ് കോച്ച്

3. വെല്‍ കാപ്പബിലിറ്റി ഡെവലപ്‌മെന്റ് കോച്ച്

4. വെല്‍ സൂപ്പര്‍വൈസര്‍

5. പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്- 2021

6. എസ്ഡബ്ല്യുഇ ഓപ്പറേഷന്‍സ്

7. ഡബ്ല്യുഇ ഓപ്പറേഷന്‍സ്

8. എസ്ഡബ്ല്യുഇ കമ്മീഷനിങ്

9. ഹെഡ് ഓഫ് ടെക്‌നിക്കല്‍ സ്റ്റാഫ്- സിഎഫ്ഡിഎച്ച്

10. ഫീല്‍ഡ് എസ്ഡബ്ല്യുഇ അഷ്വറന്‍സ്

11. സീനിയര്‍ പ്രൊഡക്ഷന്‍ ടെക്‌നോളജിസ്റ്റ്

12. പിജി ഡിസിപ്ലിന്‍ സ്‌പെഷ്യലിസ്റ്റ്

13. റിസര്‍വോയര്‍ എന്‍ജിനീയര്‍

14. പ്രൊഡക്ഷന്‍ ജിയോളജിസ്റ്റ്

15. പെട്രോഫിസിസ്റ്റ്

16. ടെക്‌നിക്കല്‍ അസിസ്റ്റന്റ്

17. റിസര്‍വോയര്‍ എന്‍ജിനീയര്‍

18. പ്രൊഡക്ഷന്‍ ടെക്‌നോളജി

19. സീനിയര്‍ കണ്‍സെപ്റ്റ് പ്രൊസസ് എന്‍ജിനീയര്‍

പെട്രോളിയം ഡെവലപ്‌മെന്റ് ഒമാനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം.

ഖത്തറില്‍ 1958 ല്‍ സ്ഥാപിതമായ കമ്പനിയാണ് എഎബി എന്ന് അറിയപ്പെടുന്ന അബ്ദുള്ള അബ്ദുള്‍ഗാനി ആന്റ് ബ്രദേഴ്‌സ് കമ്പനി. ഓട്ടോമോട്ടീവ് മേഖലയിലെ വമ്പന്‍മാരാണിവര്‍. ഖത്തറിലെ ഒഴിവുകള്‍ നോക്കാം...

1. ജൂനിയര്‍ പ്രൊക്യുര്‍മെന്റ് എക്‌സിക്യൂട്ടീവ്

2. എസ്എപി കണ്‍സള്‍ട്ടന്റ്- എസ്ഡി/എംഎം

3. അസിസ്റ്റന്റ് മാനേജര്‍- ടാക്‌സേഷന്‍

4. സെയില്‍സ് എന്‍ജിനീയര്‍- ബിജി

5. പാര്‍ട്‌സ് പിക്കര്‍

6. സെയില്‍സ് എന്‍ജിനീയര്‍- ടയര്‍

7. കസ്റ്റമര്‍ സര്‍വ്വീസ് കോ ഓര്‍ഡിനേറ്റര്‍

8. ഗ്രാഫിക് ഡിസൈനര്‍

9. ഹെവി എക്യുപ്‌മെന്റ് ടെക്‌നീഷ്യന്‍

10. സൈബര്‍ സെക്യൂരിറ്റി ആര്‍ക്കിടെക്ട്

11. സെയില്‍ പ്രൊമോട്ടര്‍ (ഫീമെയില്‍)

12. ഓഫീസ് ബോയ്

13. കാര്‍ വാഷര്‍

14. ടെക്‌നീഷ്യന്‍

15. ഡെന്റര്‍

16. പാര്‍ട്‌സ് സെയില്‍സ്

17. സെയില്‍സ് എന്‍ജിനീയര്‍- മെറ്റീരിയല്‍ ഹാന്‍ഡ്‌ലിങ് എക്യുപ്‌മെന്റ്

18. വിന്‍ഡോ ഫിലിം അപ്ലിക്കേറ്റര്‍

19. പെയിന്റര്‍

എഎബി യുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം .

ഗള്‍ഫ് ജോലി: ഗ്രാന്‍ഡയോസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ഡെലിവറി മാന്‍ മുതല്‍ ഡ്രൈവര്‍ വരെ ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: ഗ്രാന്‍ഡയോസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ഡെലിവറി മാന്‍ മുതല്‍ ഡ്രൈവര്‍ വരെ ഒട്ടേറെ ഒഴിവുകള്‍

ഗള്‍ഫ് ജോലി: അറേബ്യന്‍ ഡ്രില്ലിങ് കമ്പനിയില്‍ സൗദിയില്‍ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കാംഗള്‍ഫ് ജോലി: അറേബ്യന്‍ ഡ്രില്ലിങ് കമ്പനിയില്‍ സൗദിയില്‍ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കാം

ഗള്‍ഫ് ജോലി: എസ്എന്‍സി ലാവലിനില്‍ അവസരങ്ങള്‍ ഒരുപാട്... ഗള്‍ഫിലും ഇന്ത്യയിലുംഗള്‍ഫ് ജോലി: എസ്എന്‍സി ലാവലിനില്‍ അവസരങ്ങള്‍ ഒരുപാട്... ഗള്‍ഫിലും ഇന്ത്യയിലും

ഗള്‍ഫ് ജോലി: ഖത്തര്‍ എയര്‍വേയ്‌സില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: ഖത്തര്‍ എയര്‍വേയ്‌സില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: ലെ മെറിഡിയന്‍ ഹോട്ടല്‍സില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇയിലും സൗദിയിലുംഗള്‍ഫ് ജോലി: ലെ മെറിഡിയന്‍ ഹോട്ടല്‍സില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇയിലും സൗദിയിലും

സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്‌സുമാർക്ക് അവസരം, അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 28സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്‌സുമാർക്ക് അവസരം, അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 28

ഗള്‍ഫ് ജോലി: എമിറേറ്റ്‌സ് എന്‍ബിഡി ബാങ്കിൽ ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: എമിറേറ്റ്‌സ് എന്‍ബിഡി ബാങ്കിൽ ഒട്ടേറെ ഒഴിവുകള്‍

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ടെക്‌നീഷ്യന്‍ താല്‍ക്കാലിക നിയമനംതിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ടെക്‌നീഷ്യന്‍ താല്‍ക്കാലിക നിയമനം

ഇസിഎച്ച്എസ് ക്ലിനിക്കുകളില്‍ നിരവധി അവസരം; 205ഓളം ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെഇസിഎച്ച്എസ് ക്ലിനിക്കുകളില്‍ നിരവധി അവസരം; 205ഓളം ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നേവിയില്‍ പ്ലസ് ടുകാര്‍ക്ക് അവസരം; 26 ഒഴിവുകള്‍, ജനുവരി 29 മുതല്‍ അപേക്ഷിച്ച് തുടങ്ങാംനേവിയില്‍ പ്ലസ് ടുകാര്‍ക്ക് അവസരം; 26 ഒഴിവുകള്‍, ജനുവരി 29 മുതല്‍ അപേക്ഷിച്ച് തുടങ്ങാം

English summary
Gulf Jobs: Petroleum Development Oman and AAB Co calls for various jobs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X