കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: പിഡിഒ (പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ) യില്‍ ഒട്ടേറെ ഒഴിവുകള്‍, നിയമനങ്ങള്‍ എല്ലാം ഒമാനില്‍

Google Oneindia Malayalam News

മസ്‌കറ്റ്: പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ പെട്രോളിയം പര്യവേഷണ കമ്പനിയാണ് പെട്രോളിയം ഡെവലപ്‌മെന്റ് ഒമാന്‍ എന്ന പിഡിഒ. ഒമാനിലെ എണ്ണ, പ്രകൃതിവാതക ഉത്പാദനത്തിന്റെ ഭൂരിഭാഗവും പിഡിഒ ആണ്. അറുപത് ശതമാനവും ഒമാന്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനമാണ് പിഡിഒ.

1962 ല്‍ ആയിരുന്നു ആദ്യമായി വ്യാവസായിക അടിസ്ഥാനത്തില്‍ പിഡിഒ അസംസ്‌കൃത എണ്ണ കുഴിച്ചെടുത്തത്. ഒമാന്റെ ഭൂവിസ്തൃതിയുടെ മൂന്നില്‍ ഒന്നാണ് പിഡിഒയുടെ കണ്‍സഷന്‍ ഏരിയ. 130 പ്രൊഡ്യൂസിങ് ഫീല്‍ഡികളും ആറായിരത്തോളം എണ്ണക്കിണറുകളും ഉണ്ട്. ഇവര്‍ക്ക്. 7,700 ല്‍ പരം ആളുകള്‍ പിഡിഒയില്‍ നേരിട്ട് ജോലി ചെയ്യുന്നുണ്ട്. നിരവധി തസ്തികകളിലേക്കാണ് പിഡിഒ ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. നിയമനങ്ങള്‍ എല്ലാം ഒമാനില്‍ തന്നെയാണ്.

Jobs

1. സീനിയര്‍ പ്രൊഡക്ഷന്‍ ജിയോളജിസ്റ്റ്

2. വെല്‍സ് കാപ്പബിലിറ്റി ഡെവലപ്‌മെന്റ് കോച്ച്

3. ഡബ്ല്യുഇ ഓപ്പറേഷന്‍സ്

4. എസ്ഡബ്ല്യുഇ കമ്മീഷനിങ്

5. എസ്ഡബ്ല്യുഇ ഓപ്പറേഷന്‍സ്

6. വെല്‍സ് സൂപ്പര്‍വൈസര്‍

7. വെല്‍ എന്‍ജിനീയറിങ് ഫീല്‍ഡ് കോച്ച്

8. സീനിയര്‍ പ്രൊഡക്ഷന്‍ ടെക്‌നോളജിസ്റ്റ്

9. ഫീല്‍ഡ് എസ്ഡബ്ല്യുഇ അഷ്യുറന്ഡസ്

10. സീനിയര്‍ റിസര്‍വോയര്‍ എന്‍ജിനീയര്‍

11. റിസര്‍വോയര്‍ എന്‍ജിനീയര്‍

12. പെട്രോ ഫിസിസ്റ്റ്

13. ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി- എസ്ആര്‍ ഡാറ്റ

14. ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി- സ്‌ക്രം മാസ്റ്റര്‍

15. സീനിയര്‍ പെട്രോഫിസിസ്റ്റ്

16. പ്രൊഡക്ഷന്‍ ജിയോളജിസ്റ്റ്

17. പ്രൊഡക്ഷന്‍ ടെക്‌നോളജിസ്റ്റ്

പെട്രോളിയം ഡെവല്പ്‌മെന്റ് ഒമാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം. മൊബൈല്‍ ഫോണ്‍ വഴി അപേക്ഷിക്കാനാവില്ല. ലാപ് ടോപ്പോ ഡെസ്‌ക് ടോപ്പോ വഴി അപേക്ഷിക്കുക.

 എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിളിക്കുന്നു; മാനേജര്‍, എക്‌സിക്യുട്ടീവ് ഒഴിവുകളില്‍ അപേക്ഷിക്കാം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിളിക്കുന്നു; മാനേജര്‍, എക്‌സിക്യുട്ടീവ് ഒഴിവുകളില്‍ അപേക്ഷിക്കാം

ഗള്‍ഫ് ജോലി: ദുബായ് ഇസ്ലാമിക് ബാങ്കില്‍ ഒഴിവുകള്‍, ഗ്ലോബല്‍ എയ്‌റോ സ്‌പേസ് ലോജിസ്റ്റിക്‌സിലും ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: ദുബായ് ഇസ്ലാമിക് ബാങ്കില്‍ ഒഴിവുകള്‍, ഗ്ലോബല്‍ എയ്‌റോ സ്‌പേസ് ലോജിസ്റ്റിക്‌സിലും ഒട്ടേറെ ഒഴിവുകള്‍

രാഷ്ട്രീയ കെമിക്കല്‍സ്‌ ആന്‍ഡ്‌ ഫെര്‍ട്ടിലൈസേഴ്‌സ്‌ ലിമിറ്റഡില്‍ 358 ഒഴിവുകള്‍രാഷ്ട്രീയ കെമിക്കല്‍സ്‌ ആന്‍ഡ്‌ ഫെര്‍ട്ടിലൈസേഴ്‌സ്‌ ലിമിറ്റഡില്‍ 358 ഒഴിവുകള്‍

ഹരിയാനയിലെ ശ്രീ വിശ്വകര്‍മ സ്‌കില്‍ സര്‍വകലാശാലയില്‍ 112ഓളം ഒഴിവുകള്‍, ഉടന്‍ തന്നെ അപേക്ഷിക്കൂഹരിയാനയിലെ ശ്രീ വിശ്വകര്‍മ സ്‌കില്‍ സര്‍വകലാശാലയില്‍ 112ഓളം ഒഴിവുകള്‍, ഉടന്‍ തന്നെ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: ജേക്കബ്‌സില്‍ കണ്‍സ്ട്രക്ഷന്‍ ജോലികള്‍... യുഎഇയിലും സൗദിയിലും ഖത്തറിലും കുവൈത്തിലുംഗള്‍ഫ് ജോലി: ജേക്കബ്‌സില്‍ കണ്‍സ്ട്രക്ഷന്‍ ജോലികള്‍... യുഎഇയിലും സൗദിയിലും ഖത്തറിലും കുവൈത്തിലും

റെയില്‍വെ റിക്രൂട്‌മെന്റ്‌ ബോര്‍ഡ്‌ എല്‍ടിപിസി പരീക്ഷകള്‍ ഡിസംബര്‍ 28മുതല്‍റെയില്‍വെ റിക്രൂട്‌മെന്റ്‌ ബോര്‍ഡ്‌ എല്‍ടിപിസി പരീക്ഷകള്‍ ഡിസംബര്‍ 28മുതല്‍

ഗള്‍ഫ് ജോലി: യുഎഇയിലും കുര്‍ദിസ്ഥാനിലും ഒട്ടേറെ ഒഴിവുകളുമായി ക്രസന്റ് പെട്രോളിയംഗള്‍ഫ് ജോലി: യുഎഇയിലും കുര്‍ദിസ്ഥാനിലും ഒട്ടേറെ ഒഴിവുകളുമായി ക്രസന്റ് പെട്രോളിയം

ക്യു8ൽ ഒട്ടേറെ ഒഴിവുകൾ... കുവൈത്ത് പെട്രോളിയം ഇന്റർനാഷണൽ: ഒഴിവുകൾ ബെൽജിയത്തിലും നെതർലാൻഡ്‌സിലും ജര്‍മനിയിലുംക്യു8ൽ ഒട്ടേറെ ഒഴിവുകൾ... കുവൈത്ത് പെട്രോളിയം ഇന്റർനാഷണൽ: ഒഴിവുകൾ ബെൽജിയത്തിലും നെതർലാൻഡ്‌സിലും ജര്‍മനിയിലും

Recommended Video

cmsvideo
Pfizer seeks emergency use authorization for its COVID-19 vaccine in India | Oneindia Malayalam

English summary
Gulf Jobs: Petroleum Development Oman calls for various jobs in Oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X