Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സില്‍ (പിഡബ്ല്യുസി) ഗള്‍ഫിലും അമേരിക്കയിലും ഇന്ത്യയിലും ഒഴിവുകള്‍

ദുബായ്: പിഡബ്ല്യുസി അല്ലെങ്കില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ ഒരുപക്ഷേ നെറ്റി ചുളിക്കുമായിരിക്കും. കേരളത്തില്‍ ഒരിടയ്ക്ക് വിവാദങ്ങളില്‍ ചുറ്റിപ്പറ്റിയാണ് ഈ പേര് ഉയര്‍ന്നുവന്നത്.

എന്നാല്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രൊഷണല്‍ സര്‍വ്വീസ് ശൃംഖലയാണ് പിഡബ്ല്യുസി. ലോകത്തിലെ രണ്ടാമത്തെ വലിയ പ്രൊഫണല്‍ സര്‍വ്വീസ് ശൃംഖലയാണ് ഇത്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ നാല് അക്കൗണ്ടിങ് സ്ഥാപനങ്ങളില്‍ ഒന്നിലും പിഡബ്ല്യുസി ഉള്‍പ്പെടുന്നുണ്ട്. ലണ്ടനാണ് ആസ്ഥാനം. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും ഇന്ത്യയിലും യുകെയിലും കാനഡയിലും ഒക്കെയായി ഒരുപാട് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലെ ഒഴിവുകള്‍ പരിശോധിക്കാം...

Job

യുഎഇ

1. അഷ്വറന്‍സ്- ബിസിനസ് കണ്‍ട്രോള്‍ റിസ്‌ക്- ടീം മേറ്റ് സീനിയര്‍ അസോസിയേറ്റ്- ദുബായ്

2. അഷ്വറന്‍സ്- കോര്‍ അഷ്വറന്‍സ്- എക്‌സ്പീരിയന്‍സ്ഡ് അസോസിയേറ്റ്- അബുദാബി

3. അഷ്വറന്‍സ്- കോര്‍ അഷ്വറന്‍സ്- സീനിയര്‍ അസോസിയേറ്റ് )നോണ്‍ എഫ്എസ്)- ദുബായ്

4. അഷ്വറന്‍സ്- കോര്‍ അഷ്വറന്‍സ്- സീനിയര്‍ അസോസിയേറ്റ്- ദുബായ്

5. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- അഗ്രികള്‍ച്ചര്‍- മാനേജര്‍

6. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- അഗ്രികള്‍ച്ചര്‍- സീനിയര്‍ മാനേജര്‍

7. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- ഡിഫന്‍സ്- മാനേജര്‍ (ദുബായ്)

8. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- ലേബര്‍ മാര്‍ക്കറ്റ് ആന്റ് സോഷ്യല്‍ ഡെവലപ്‌മെന്റ്- സീനിയര്‍ മാനേജര്‍

9. കണ്‍സള്‍ട്ടിങ്- കൊമേഴ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്- സീനിയര്‍ മാനേജര്‍- ദുബായ്

10. കണ്‍സള്‍ട്ടിങ്- സിഐപിഎസ്- പവര്‍, വാട്ടര്‍, എന്‍വയോണ്‍മെന്റ്- സീനിയര്‍ മാനേജര്‍

11. കണ്‍സള്‍ട്ടിങ്- എക്കണോമിക്‌സ് ആന്റ് സസ്‌റ്റെയ്‌നിബിലിറ്റി- മാനേജര്‍- ദുബായ്

12. കണ്‍സള്‍ട്ടിങ്- എക്കണോമിക്‌സ് ആന്റ് സസ്‌റ്റെയ്‌നിബിലിറ്റി- സീനിയര്‍ മാനേജര്‍ (ദുബായ്)

13. കണ്‍സള്‍ട്ടിങ്- എക്കണോമിക്‌സ് ആന്റ് സസ്‌റ്റെയ്‌നിബിലിറ്റി- സീനിയര്‍ മാനേജര്‍ - റിയാദ്

14. കണ്‍സള്‍ട്ടിങ്- ഫിനാന്‍സ് ഫങ്ന്‍, എസ്എപി, ആന്റ് ഇആര്‍പി, -സീനിയര്‍ മാനേജര്‍/ഡയറക്ടര്‍

സൗദി അറേബ്യ

1. അഷ്വറന്‍സ്- കോര്‍ അഷ്വറന്‍സ് - സീനിയര്‍ അസോസിയേറ്റ്- റിയാദ്

2. അഷ്വറന്‍സ്- എസിഇ ട്രാന്‍സ്ലേഷന്‍- അസോസിയേറ്റ്- ഖോബര്‍

3. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- അഗ്രികള്‍ച്ചര്‍- സീനിയര്‍ മാനേജര്‍

4. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- കള്‍ച്ചര്‍ ആന്റ് ക്രിയേറ്റീവ്- സീനിയര്‍ മാനേജര്‍- റിയാദ്

5. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- ഡിഫന്‍സ്- ഡയറക്ടര്‍- റിയാദ്

6. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- ഡിഫന്‍സ്- മാനേജര്‍

7. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- ഡിഫന്‍സ്- സീനിയര്‍ മാനേജര്‍

8. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- എക്കണോമിക് ഡെവലപ്‌മെന്റ് ആന്റ് പബ്ലിക് ഫിനാന്‍സ്

9. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- ട്രാന്‍ഫോര്‍മേഷന്‍- ഇന്‍സ്റ്റിറ്റിയൂഷന്‍സ്- സീനിയര്‍ മാനേജര്‍

10. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- ട്രാന്‍ഫോര്‍മേഷന്‍- പബ്ലിക് സെക്ടര്‍- സീനിയര്‍ മാനേജര്‍

11. കണ്‍സള്‍ട്ടിങ്- സീനിയര്‍ മാനേജര്‍- സിഐപിഎസ് (പീപ്പിള്‍ ആന്റ് ഓര്‍ഗനൈസേഷന്‍)

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കാം. മറ്റ് രാജ്യങ്ങളിലെ ഒഴിവുകളും വെബ്‌സൈറ്റില്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+