Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൾഫ് ജോലി: പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിൽ ഒഴിവുകൾ... യുഎഇയിലും സൗദിയിലും ഖത്തറിലും, ഒമാനിലും ബഹ്റെയ്നിലും

ദുബായ്: പിഡബ്ല്യുസി എന്നോ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്നോ കേള്‍ക്കുമ്പോള്‍ പെട്ടെന്ന് മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുക കേരളത്തിലെ കണ്‍സള്‍ട്ടന്‍സി വിവാദങ്ങള്‍ ആയിരിക്കും. എന്നാല്‍ ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ കണ്‍സള്‍ട്ടന്‍സി കമ്പനികളില്‍ ഒന്നാണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്.

157 രാജ്യങ്ങളിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. 747 മേഖലകളില്‍ ഇവര്‍ക്ക് സാന്നിധ്യമുണ്ട്. 2.84 ലക്ഷം ജീവനക്കാരും പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പറില്‍ ജോലി ചെയ്യുന്നുണ്ട്. നിലവില്‍ വിവിധ രാജ്യങ്ങളിലെ ഒട്ടേറെ ഒഴിവുകളിലേക്കാണ് പിഡബ്ല്യുസി റിക്രൂട്ട്‌മെന്റ് നടത്തുന്നത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലെ ഒഴിവുകള്‍ പരിശോധിക്കാം...

'സുന്ദരി'..ആരാധകരുടെ ഹൃദയം കീഴടക്കി ഋതു മന്ത്ര.. പുതിയ ചിത്രങ്ങൾ വൻ ഹിറ്റ്

Job

യുഎഇ

1. അഷ്വറന്‍സ്- ബിസിനസ് കണ്‍ട്രോള്‍സ് റിസ്‌ക്‌സ് മാനേജര്‍

2. അഷ്വറന്‍സ്- കോര്‍ അഷ്വറന്‍സ് ഡയറക്ടര്‍

3. അഷ്വറന്‍സ്- കോര്‍ അഷ്വറന്‍സ് എക്‌സ്പീരിയന്‍സ് അസോസിയേറ്റ് (എഫ്എസ്)

4. അഷ്വറന്‍സ്- കോര്‍ അഷ്വറന്‍സ് എക്‌സ്പീരിയന്‍സ് അസോസിയേറ്റ് ( നോണ്‍ എഫ്എസ്)

5. അഷ്വറന്‍സ്- കോര്‍ അഷ്വറന്‍സ് മാനേജര്‍

6. അഷ്വറന്‍സ്- കോര്‍ അഷ്വറന്‍സ് സീനിയര്‍ അസോസിയേറ്റ് (എഫ്എസ്)

7. അഷ്വറന്‍സ്- കോര്‍ അഷ്വറന്‍സ് സീനിയര്‍ അസോസിയേറ്റ് ( നോണ്‍ എഫ്എസ്)

8. അഷ്വറന്‍സ്- കോര്‍ അഷ്വറന്‍സ് സീനിയര്‍ മാനേജര്‍ (നോണ്‍ എഫ്എസ്)

9. അഷ്വറന്‍സ്- ഇഎസ്ജി എന്‍വയോണ്‍മെന്റല്‍ സോഷ്യല്‍ ആന്റ് കോര്‍പ്പറേറ്റ് ഗവേണന്‍സ് റിപ്പോര്‍ട്ടിങ് സീനിയര്‍ മാനേജര്‍

10. അഷ്വറന്‍സ്- ഇന്റേണല്‍ ഓഡിറ്റ് മാനേജര്‍- ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്

11. അഷ്വറന്‍സ്- ഇന്റേണല്‍ ഓഡിറ്റ് സീനിയര്‍ മാനേജര്‍- ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്

12. അഷ്വറന്‍സ്- ഇന്റേണല്‍ ഓഡിറ്റ് സീനിയര്‍ അസോസിയേറ്റ്- ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്

13. അഷ്വറന്‍സ്- ഐടി ഓഡിറ്റ് മാനേജര്‍

14. അഷ്വറന്‍സ്- ഐടി ഓഡിറ്റ് സീനിയര്‍ അസോസിയേറ്റ്

സൗദി അറേബ്യ

1. അഷ്വറന്‍സ്- ബിസിനസ് കണ്‍ട്രോള്‍ റിസ്‌ക്‌സ് സീനിയര്‍ മാനേജര്‍

2. അഷ്വറന്‍സ്- ഐടി ഓഡിറ്റ് അസോസിയേറ്റ്

3. അഷ്വറന്‍സ്- സെന്റര്‍ ഓഫ് എക്‌സലന്‍സ് അസോസിയേറ്റ്

4. ചീഫ് പീപ്പിള്‍ ഓഫീസ്- കോര്‍പ്പറേറ്റ് സസ്റ്റെയ്‌നബിലിറ്റി സീനിയര്‍ മാനേജര്‍ ( ജോര്‍ദാന്‍, ലെബനന്‍, ഈജിപ്ത്, യുഎഇ, സൗദി)

5. കണ്‍സള്‍ട്ടിങ്-അക്കൗണ്ടിങ് അഡൈ്വസറി മാനേജര്‍

6. കണ്‍സള്‍ട്ടിങ്- അക്കൗണ്ടിങ് അഡൈ്വസറി സീനിയര്‍ അസോസിയേറ്റ്

7. കണ്‍സള്‍ട്ടിങ്- അക്കൗണ്ടിങ് അഡൈ്വസറി സീനിയര്‍ മാനേജര്‍

8. കണ്‍സള്‍ട്ടിങ്- എസ് ആന്റ് ടി എജ്യുക്കേഷന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ്

9. കണ്‍സള്‍ട്ടിങ്- എസ് ആന്റ് ടി എജ്യുക്കേഷന്‍ സീനിയര്‍ മാനേജര്‍

ഹോട്ട് ആന്റ ഗ്ലാമർ; വീണ്ടും ഞെട്ടിച്ച് സാക്ഷി അഗർവാൾ.. പുതിയ ചിത്രങ്ങൾ വൈറൽ

ഖത്തര്‍

1. അഷ്വറന്‍സ്- ഇന്റേണല്‍ ഓഡിറ്റ് സീനിയര്‍ അസോസിയേറ്റ്

2. അഷ്വറന്‍സ്- എക്‌സ്‌റ്റേണല്‍ ഓഡിറ്റ് മാനേജര്‍

3. അഷ്വറന്‍സ്- ഒഎഎസ് ഐടി ഓഡിറ്റ് സീനിയര്‍ മാനേജര്‍

4. കണ്‍സള്‍ട്ടിങ്- പീപ്പിള്‍ ആന്റ് ഓര്‍ഗനൈസേഷന്‍ മാനേജര്‍

5. കണ്‍സള്‍ട്ടിങ്- ട്രാന്‍സ്‌ഫോര്‍മേഷന്‍ മാനേജ്‌മെന്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ്

6. കണ്‍സള്‍ട്ടിങ്- ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ലോജിസ്റ്റിക്‌സ് സീനിയര്‍ മാനേജര്‍

7. കണ്‍സള്‍ട്ടിങ്- സിഐപിഎസ് ഓയില്‍ ആന്‍ര് ഗ്യാസ് സീനിയര്‍ മാനേജര്‍

8. കണ്‍സള്‍ട്ടിങ്- ഫിനാന്‍സ് ആന്റ് അക്കൗണ്ടിങ് മാനേജര്‍

ഒമാന്‍

1. അഷ്വറന്‍സ്- ബിസിആര്‍ സീനിയര്‍ മാനേജര്‍

2. അഷ്വറന്‍സ്- ഐടി ഓഡിറ്റ് മാനേജര്‍

3. എഫ്എസ് സീനിയര്‍ അസോസിയേറ്റ്- കോര്‍ അഷ്വറന്‍സ്

ബഹ്‌റെയ്ന്‍

1. അഷ്വറന്‍സ്- എക്‌സ്‌റ്റേണല്‍ ഓഡിറ്റ് മാനേജര്‍

2. അഷ്വറന്‍സ്- ഒഎഎസ്- എഫ്എസ് സീനിയക്# മാനേജര്‍

3. ഐഎഫ്എസ്- എച്ച്‌സി സീനിയര്‍ അസോസിയേറ്റ്

പിഡബ്ല്യുസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക. ഇന്ത്യയിലും അമേരിക്കയിലും കാനഡിയിലും യുകെയിലും മലേഷ്യയിലും എല്ലാം ഒഴിവുകള്‍ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+