Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: ഖത്തര്‍ എയര്‍വേയ്‌സില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ഖത്തര്‍: ഖത്തറിന്റെ ഔദ്യോഗിക വിമാന കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്‌സ്. 140 ഡെസ്റ്റിനേഷനുകളിലേക്ക് വിമാന സര്‍വ്വീസുകളുള്ള വലിയ കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്‌സ്. ലോകത്തിലെ തന്നെ മികച്ച വിമാനക്കമ്പനികളില്‍ ഒന്ന് എന്ന പേരും നേടിയിട്ടുണ്ട്.

ഒട്ടേറെ ഒഴിവുകളിലേക്കാണ് ഖത്തര്‍ എയര്‍വേയ്‌സ് ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ പോകുന്നത്. സൗദി അറേബ്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതോടെ സൗദിയിലും ഒഴിവുകള്‍ ഉണ്ട്. പരിശോധിക്കാം...

Qatar Airways Jobs

ഖത്തര്‍

1. ടെര്‍മിനല്‍ ഓപ്പറേഷന്‍സ് മാനേജര്‍

2. സോഷ്യല്‍ മീഡിയ സ്‌പെഷ്യലിസ്റ്റ്

3. ടെസ്റ്റിങ് ആന്റ് ഒപ്റ്റിമൈസേഷന്‍ മാനേജര്‍

4. ലീഡ് കാര്‍ഗോ ബിസിനസ് ഇന്റലിജന്‍സ് ആന്റ് അനലിസ്റ്റിക്‌സ് ഓഫീസര്‍

5. മാനേജര്‍, പെയ്ഡ് മീഡിയ

6. ഹെഡ് ഓഫ് പ്രൊഡക്ട് മാനേജ്‌മെന്റ്

7. ഹെഡ് ഓഫ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- ദോഹ

8. ഫ്രൈറ്റര്‍ ഓപ്പറേഷന്‍ പ്ലാനിങ് ഓഫീസര്‍

9. പ്രോഗ്രാം മാനേജര്‍ (ഐടി- കാര്‍ഗോ)

10. ടെക്‌നിക്കല്‍ ലീഡ്

11. മാനേജര്‍ കീ അക്കൗണ്ട്‌സ്- സ്റ്റുഡന്റ് ആന്റ് സ്‌പെഷ്യാലിറ്റി

12. സീനിയര്‍ മാനേജര്‍ വിഎംഒ

13. ഇ കൊമേഴ്‌സ് അനലിറ്റിക്‌സ് സ്‌പെഷ്യലിസ്റ്റ്- ഡിക്യു

14. സിബിഐ അനലിസ്റ്റ്

15. ലീഡ് എയ്‌റോപൊളിറ്റിക്കല്‍ ആന്റ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഓഫീസര്‍

16. സൈബര്‍ സെക്യൂരിറ്റി മാനേജര്‍ - ഗവേണന്‍സ്, റിസ്‌ക് ആന്റ് കംപ്ലയന്‍സ്

17. ലീഡ് ബിസിനസ് അനലിസ്റ്റ് (എയര്‍ലൈന്‍ ഗ്രൗണ്ട് സര്‍വ്വീസ്)

18. കാര്‍ഗോ കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് പ്രൊഡക്ട് മാനേജര്‍

19. മാനേജര്‍ എയര്‍ക്രാഫ്റ്റ് സൈബര്‍ സെക്യൂരിറ്റി

20. ടെക്‌നിക്കല്‍ ആര്‍ക്കിടെക്ട് (ജാവ)

21. റെവന്യു മാനേജ്‌മെന്റ് സിസ്റ്റംസ് അനലിസ്റ്റ്

22. ഹെഡ് ഓഫ് ഐടി- ഡാറ്റ ആന്റ് അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോം

23. സീനിയര്‍ ഡാറ്റ എന്‍ജിനീയര്‍

24. എക്യുപ്‌മെന്റ് ഓപ്പറേറ്റര്‍

25. ടെക്‌നോളജി സര്‍വ്വീസസ് കണ്‍ട്രോളര്‍ (സിഎസ് അപ്ലിക്കേഷന്‍ ആന്റ് പ്ലാറ്റ്‌ഫോം സ്‌പെഷ്യലിസ്റ്റ്)

26. ഫ്രണ്ട് ഡെസ്‌ക് ഏജന്റ്

27. റിസര്‍വേഷന്‍ ഓഫീസര്‍

28. സീനിയര്‍ മാനേജര് സേഫ്റ്റി ആന്റ് കംപ്ലയന്‍സ്

29. മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റ്

30. വെബ് പ്ലാറ്റ്‌ഫോം അനലിസ്റ്റ്

31. മാനേജര് കീ അക്കൗണ്ട്‌സ് - ക്രൂയിസ് ആന്റ് ടൂര്‍ ഓപ്പറേറ്റേഴ്‌സ്

32. ടെക്‌നിക്കല്‍ ലീഡ് ( ഡോട്ട് നെറ്റ് ഡെവലപ്പര്‍)

33. ലീഡ് സെക്യൂരിറ്റി പ്ലാനിങ് ഓഫീസര്‍

34. കാര്‍ഗോ നെറ്റ് വര്‍ക്ക് പ്ലാനിങ് ഏജന്റ്

35. ഗ്രാജുവേറ്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം

36. സീനിയര്‍ മാനേജര്‍ എന്റര്‍പ്രൈസ് റിസ്‌ക് മാനേജ്‌മെന്റ്

37. ഡിജിറ്റല്‍ ടെക്‌നിക്കല്‍ ലീഡ്- ജാവ

38. മാനേജര്‍ സെക്യൂരിറ്റി സൈബര്‍ പ്ലാനിങ് ആന്റ് സിസിടിവി

39. മാനേജര്‍ കീ അക്കൗണ്ട്‌സ്- ചാര്‍ട്ടര്‍

40. മാനേജര്‍ കീ അക്കൗണ്ട്‌സ്- ഗ്ലോബല്‍ കോര്‍പ്പറേറ്റ് സെയില്‍സ്

41. കാര്‍ഗോ ഫ്‌ലൈറ്റ് അനലിസ്റ്റ്

42. ബിസിനസ് ഫിനാന്‍സ് ഓഫീസര്‍

43. പ്രൊജക്ട് ലീഡ്

44. സീനിയര്‍ മെറ്റാസെര്‍ച്ച് ഓഫീസര്‍

45. പ്രോഗ്രാം മാനേജര്‍- ഐടി കോര്‍പ്പറേറ്റ്

46. ഹെഡ് ഓഫ് ഐടി- പ്ലാറ്റ്‌ഫോം എന്‍ജിനീയറിങ്

47. എസ്എം സെക്യൂരിറ്റ് കംപ്ലയന്‍സ് ആന്റ് റെഗുലേഷന്‍സ്

48. മാനേജര്‍ ഇന്‍വെസ്റ്റിഗേഷന്‍സ്- ക്വാളിറ്റി അഷ്വറന്‍സ്

49. ലോയല്‍റ്റി ആക്ടിവേഷന്‍ മാനേജര്‍

50. ഡിജിറ്റല്‍ പ്രൊജക്ട് ആന്റ് ബജറ്റിങ് മാനേജര്‍

51. സൈബര്‍ സെക്യൂരിറ്റി മാനേജര്‍- ആര്‍ക്കിടെക്ചര്‍ ആന്റ് എന്‍ജിനീയറിങ്

52. വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ സൂപ്പര്‍വൈസര്‍

53. സീനിയര്‍ മാനേജര്‍ സേഫ്റ്റി ആന്റ് എയര്‍സൈഡ് ഓപ്പറേഷന്‍സ്

54. കോര്‍പ്പറേറ്റ് സര്‍വ്വീസസ് സപ്പോര്‍ട്ട് അസിസ്റ്റന്റ്

55. ഫ്രണ്ട് ഡെസ്‌ക് മാനേജര്‍

സൗദി അറേബ്യ

1. സെയില്‍സ് ഓപ്പറേഷന്‍സ് കോ ഓര്‍ഡിനേറ്റര്‍- റിയാദ്, ജിദ്ദ, ദമ്മാം

2. സെയില്‍ ഓപ്പറേഷന്‍സ് ഓഫീസര്‍- റിയാദ്

3. അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ്- റിയാദ്

4. ജൂനിയര്‍ ഫീസ് അസിസ്റ്റന്റ്- റിയാദ്

യുഎസ്എ, യുകെ, ഈജിപ്ത്, സിംഗപ്പൂര്‍, ഇന്ത്യ, ഫിലിപ്പീന്‍സ്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം, ജര്‍മനി, തുര്‍ക്കി, പോളണ്ട്, അങ്കോള തുടങ്ങിയ രാജ്യങ്ങളിലും ഒഴിവുകള്‍ ഉണ്ട്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+