Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഒട്ടേറെ അവസരങ്ങള്‍... ഉടന്‍ അപേക്ഷിക്കൂ

ദോഹ: 2022 ലെ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഖത്തര്‍ ആണ് . ജിസിസി ഉപരോധവും അതിന് പിറകെ കൊവിഡും എല്ലാം ആയി കടുത്ത പ്രതിസന്ധിയില്‍ ആയിരുന്നു ഖത്തര്‍ . എന്നാല്‍ ആ പ്രതിസന്ധികളെ എല്ലാം മറികടന്നുകൊണ്ടിരിക്കുകയാണ് രാജ്യം .

ലോകകപ്പ് ഫുട്‌ബോള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുപാട് തൊഴില്‍ അവസരങ്ങളാണ് ഖത്തറില്‍ ഉണ്ടായിട്ടുള്ളത് . സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ആണ് ലോകകപ്പിന് ആവശ്യമായ സൗകര്യങ്ങള്‍ എല്ലാം ഒരുക്കുന്നത് . വിവിധ ഒഴിവുകളാണ് ഇപ്പോള്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് . പരിശോധിക്കാം ...

Qatar World Cup Jobs

യുഎഇ

1. കസ്റ്റമര്‍ ലോയല്‍റ്റി മാനേജര്‍

2. സീനിയര്‍ ലീഗല്‍ കൗണ്‍സല്‍

3. ഇവന്റ് വര്‍ക്ക് ഫോഴ്‌സ് ആന്റ് വൊളണ്ടിയര്‍ മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്

4. വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ പ്രൊജക്ട് എക്‌സ്‌പെര്‍ട്ട്

ദോഹ

1. ക്ലീനിങ് ആന്റ് വേസ്റ്റ് സൂപ്പര്‍വൈസര്‍

2. സെറിമണീസ് പ്രൊഡക്ഷന്‍ സ്‌പെഷ്യലിസ്റ്റ്

3. വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ പ്രോജക്ട് ഓഫീസര്‍

4. ടാലന്റ് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്

5. ടോട്ടല്‍ റിവാര്‍ഡ്‌സ് കണ്‍സള്‍ട്ടന്റ്

6. സീനിയര്‍ ഇന്റേണല്‍ ഓഡിറ്റര്‍

7. സെറിമണീസ് പ്രൊജക്ട് സ്‌പെഷ്യലിസ്റ്റ്

8. സീനിയര്‍ കംപ്ലയന്‍സ് ഓഫീസര്‍ (സെറിമണീസ്)

9. സീനിയര്‍ ലീഗല്‍ കൗണ്‍സല്‍ ( ഇന്‍ഫ്രാസ്ട്രക്ചര്‍)

10. സോഴ്‌സിങ് ആന്റ് പ്ലേസ്‌മെന്റ് സീനിയര്‍ സ്‌പെഷ്യലിസ്റ്റ്

11. പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സിസ്റ്റം ഇന്റഗ്രേഷന്‍ സ്‌പെഷ്യലിസ്റ്റ്

12. കള്‍ച്ചറല്‍ പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ്- കണ്ടന്റ്

13. ലാസ്റ്റ് മൈല്‍ ആന്റ് ക്രൗഡ് മാനേജ്‌മെന്റ് ലീഡ് (സ്റ്റേഡിയം 4)

14. എച്ച്ആര്‍ ബിസിനസ് അസോസിയേറ്റ്

15. വെന്യൂസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ട് സ്‌പെഷ്യലിസ്റ്റ്

16. അക്രെഡിറ്റേഷന്‍ മാനേജര്‍

17. ഫിലിം സര്‍വീസ് മാനേജര്‍

18. ഹ്യൂമന്‍ റിസോഴ്‌സസ് ബിസിനസ് മാനേജര്‍

19. പ്ലാനിങ് ആന്റ് ഇന്റഗ്രേഷന്‍ മാനേദര്‍

20. സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് ഇന്റഗ്രേഷന്‍ മാനേജര്‍

21. സീനിയര്‍ ഇന്റേണല്‍ ഓഡിറ്റര്‍

22. ലാന്‍ഗ്വേജ് ആന്റ് ഇന്റര്‍പ്രിട്ടേഷന്‍ സര്‍വീസ് സീനിയര്‍ സ്‌പെഷ്യലിസ്റ്റ്

23. പേ റോള്‍ എക്‌സ്‌പെര്‍ട്ട്

24. ഇവന്റ് പ്രൊഡക്ഷന്‍ മാനേജര്‍

25. ലീഗല്‍ കൗണ്‍സല്‍ (ഇടിആര്‍)

26. റിപ്പോര്‍ട്ടിങ് ആന്റ് റിക്‌സ് എക്‌സ്‌പെര്‍ട്ട്

സീനിയര്‍ ലീഗല്‍ കൗണ്‍സല്‍- മസ്‌കറ്റ്, ഒമാന്‍

സീനിയര്‍ ലീഗല്‍ കൗണ്‍സല്‍- കുവൈത്ത്

സീനിയര്‍ ലീഗല്‍ കൗണ്‍സല്‍- സൗദി അറേബ്യ

സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം ജോലികൾക്ക് അപേക്ഷിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+