Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: പെട്രോളിയം മേഖലയില്‍ ഒട്ടേറെ അവസരങ്ങള്‍, ഖത്തര്‍ പെട്രോളിയം വിളിക്കുന്നു...

ഖത്തര്‍: ഖത്തര്‍ ഭരണകൂടത്തിന് കീഴിലുള്ള ഖത്തര്‍ പെട്രോളിയത്തില്‍ ഒട്ടേറെ അവസരങ്ങള്‍. രാജ്യത്തെ എണ്ണ, പ്രകൃതി വാതക ഉത്പാദനം പൂര്‍ണമായും ഖത്തര്‍ പെട്രോളിയത്തിന്റെ കീഴിലാണ്. എക്‌സ്‌പ്ലൊറോഷന്‍, പ്രൊഡക്ഷന്‍, റിഫൈനിങ്, സംഭരണം തുടങ്ങിയവയെല്ലാം ഖത്തര്‍ പെട്രോളിയം തന്നെയാണ് നിയന്ത്രിക്കുന്നത്.

ഖത്തറിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഖത്തര്‍ പെട്രോളിയം. രാജ്യത്തിന്റെ ജിഡിപിയുടെ 60 ശതമാനവും എണ്ണ, പ്രകൃതി വാതകത്തിലൂടെയാണ്. 2018 ലെ കണക്കുകള്‍ പ്രകാരം എണ്ണ, പ്രകൃതിവാതക റിസര്‍വ്വിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയാണ് ഖത്തര്‍ പെട്രോളിയം. ഒഴിവുകള്‍ പരിശോധിക്കാം...

Job

1. അസിസ്റ്റന്റ് ഇന്റഗ്രിറ്റി എന്‍ജിനീയര്‍

2. സീനിയര്‍ ഇആര്‍എം അനലിസ്റ്റ് (സ്ട്രാറ്റജി)

3. ഓഫ്‌ഷോര്‍ മെയിന്റനന്‍സ് ഫോര്‍മാന്‍ (സിവില്‍)

4. സീനിയര്‍ പ്രിന്‍സിപ്പല്‍ ബിസിനസ് ഡെവലപ്പര്‍

5. ഹെഡ്- ബിസിനസ് ആന്റ് ഫിനാന്‍ഷ്യല്‍ സിസ്റ്റംസ്

6. സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍

7. സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് റിപ്പോര്‍ട്ടിങ് അനലിസ്റ്റ്

8. ഹെഡ്- ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ര് മാനേജ്‌മെന്റ് റിപ്പോര്‍ട്ടിങ് (ഓയില്‍)

9. ഹെഡ്- ട്രേഡിങ് റിസ്‌ക്

10. സിസ്റ്റം എന്‍ജിനീയര്‍

11. സീനിയര്‍ ബിസിനസ് അനലിസ്റ്റ്

12. കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍

13. ഹെഡ്- ഓര്‍ഗനൈസേഷന്‍ എഫക്ടീവ്‌നെസ്സ്

14. സീനിയര്‍ ഇന്‍ഡസ്ട്രിയല്‍ കണ്‍ട്രോള്‍ സിസ്റ്റം സെക്യൂരിറ്റി എന്‍ജിനീയര്‍

15. ജനറല്‍ ഓപ്പറേറ്റര്‍ (എഫിസിസി)

16. സീനിയര്‍ ഇന്‍സ്ട്രുമെന്റ് ടര്‍ബോ മെഷിനറി എന്‍ജിനീയര്‍

17. സീനിയര്‍ പ്രൊസസ് ആന്റ് ടെക് എച്ച്എസ്ഇ എന്‍ജിനീയര്‍

18. കോസ്റ്റ് എസ്റ്റിമേറ്റര്‍

19. ഫയര്‍ പ്രിവെന്‍ഷന്‍ എന്‍ജിനീയര്‍

20. ഡ്രില്ലിങ് സൂപ്പര്‍വൈസര്‍

21. ഓഡിറ്റ് എക്‌സലന്‍സ് അനലിസ്റ്റ്

22. സീനിയര്‍ ഇന്റേണല്‍ ഓഡിറ്റര്‍

23. ചീഫ് അക്കൗണ്ടിങ് അസിസ്റ്റന്റ്

24. ഷിപ്പിങ് അസിസ്റ്റന്റ്

25. സീനിയര്‍ ഐഎംഎസ് എന്‍ജിനീയര്‍

26. അസിസ്റ്റന്റ് മാനേജര്‍- പ്രൊഡക്ഷന്‍

27. ഹെഡ്- കണ്‍സ്ട്രക്ഷന്‍

28. ഫെസിലിറ്റി എന്‍ജിനീയര്‍

29. എച്ച്ഇഎസ് അഡൈ്വസര്‍

30. സീനിയര്‍ സിവില്‍/ സ്ട്ര്ക്ചറല്‍ എന്‍ജിനീയര്‍

31. സീനിയര്‍ ഇന്‍സ്ട്രുമെന്റ് ആന്റ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍

32. സീനിയര്‍ കോസ്റ്റ് എന്‍ജിനീയര്‍

33. സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍

34. കമ്യൂണിക്കേഷന്‍ ഓഫീസര്‍

35. ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് ഓഫീസര്‍

36. ഓപ്പറേഷനല്‍ സേഫ്റ്റി ലീഡ്

37. സീനിയര്‍ ലിഫ്റ്റിങ് എക്യുപ്‌മെന്റ് എന്‍ജിനീയര്‍

38. സീനിയര്‍ പെട്രോഫിസിസ്റ്റ്

39. വര്‍ക്ക് ഫോഴ്‌സ് ആന്റ് ക്യുടറാസ്ന്‍ അനലിസ്റ്റ്

40. സീനിയര്‍ അനലിസ്റ്റ്- ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍സ്

41. എന്‍വയോണ്‍മെന്റല്‍ അനലിസ്റ്റ് (പെര്‍മിറ്റ്‌സ്)

42. സീനിയര്‍ ഐടി എന്‍ജിനീയര്‍ (സ്ട്രാറ്റജി ആന്റ് ഇഎ)

43. സീനിയര്‍ സിസ്റ്റംസ് എന്‍ജിനീയര്‍ (ബിസിനസ് പ്രൊഡക്ട്‌സ്)

44. സപ്പോര്‍ട്ട് സൂപ്പര്‍വൈസര്‍

45. ജിയോളജിക്കല്‍ അഡൈ്വസര്‍

46. സീനിയര്‍ ടെക്‌നിക്കല്‍ എച്ച്എസ്ഇ എന്‍ജിനീയര്‍

47. അസെറ്റ് ഇന്റെഗ്രിറ്റി കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍

48. ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് ആന്റ് ഹൈജീന്‍ ലീഡ്

49. സീനിയര്‍ പെട്രോഫിസിസ്റ്റ്

50. ബിഹേവിയറല്‍ സേഫ്റ്റി ലീഡ്

51. എച്ച്എസ്ഇ സ്ട്രാറ്റജി ആന്റ് ഇംപ്രൂവ്‌മെന്റ് ലീഡ്

52. ക്രൈസിസ് മാനേജ്‌മെന്റ് ലീഡ്

53. എച്ച്എസ്ഇ റിസ്‌ക് ലീഡ് (പ്രൊജക്ട്‌സ്)

54. ബയോ ഡൈവേഴ്‌സിറ്റി ലീഡ്

55. ക്വാളിറ്റി മാനേജ്‌മെന്റ് സെര്‍ട്ടിഫിക്കേഷന്‍ അനലിസ്റ്റ്

56. എന്‍വയോണ്‍മെന്റല്‍ ലീഡ് (വാട്ടര്‍)

57. ഹെഡ്- എന്‍വയോണ്‍മെന്‍ര്

58. സീനിയര്‍ എച്ച്എസ്ഇ ഓഡിറ്റര്‍

ഖത്തര്‍ പെട്രോളിയത്തിന്റെ ഔദ്യോഗിക് വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+