കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: ഖത്തര്‍ നാഷണല്‍ ബാങ്കില്‍ ഒഴിവുകള്‍... ഖത്തറില്‍ മാത്രമല്ല, സൗദിയിലും യൂറോപ്പിലും

Google Oneindia Malayalam News

ദോഹ: ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ആണ് ഖത്തര്‍ ദേശീയ ബാങ്ക് അഥവാ ക്യുഎന്‍ബി. 1964 ല്‍ ആണ് ബാങ്ക് സ്ഥാപിക്കപ്പെടുന്നത്. ദോഹയില്‍ ഒരു സര്‍ക്കാര്‍ കെട്ടിടത്തില്‍ തുടങ്ങിയ ബാങ്കില്‍ ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ രൂപയും ബ്രിട്ടീഷ് പൗണ്ടും മാത്രമായിരുന്നു ഇടപാടുകള്‍.

ഇപ്പോള്‍ മൂന്ന് ഭൂഖണ്ഡങ്ങളിലായി 31 രാജ്യങ്ങളില്‍ പടര്‍ന്നുകിടക്കുകയാണ് ഖത്തര്‍ നാഷണല്‍ ബാങ്ക്. ഖത്തറിലെ ആദ്യത്തെ തദ്ദേശീയ കമേഴ്‌സ്യല്‍ ബാങ്ക് കൂടിയാണ് ക്യുഎന്‍ബി. തുടക്കത്തില്‍ ആകെ 35 ജീവനക്കാര്‍ മാത്രമായിരുന്നു ബാങ്കില്‍ ഉണ്ടായിരുന്നത്. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയ്ക്കും പൊതുസമൂഹത്തിലെ അംഗങ്ങള്‍ക്കും തുല്യപങ്കാളിത്തമാണ് ബാങ്കില്‍ ഉള്ളത്.

Job

ഇപ്പോള്‍ വിവിധ തസ്തികകളിലേക്ക് ക്യുഎന്‍ബി റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. ഖത്തറിലേക്കും സൗദിയിലേക്കും ആണ് പ്രധാന റിക്രൂട്ട്‌മെന്റ്. യുകെയിലും ഫ്രാന്‍സിലും ഒഴിവുകളുണ്ട്. പരിശോധിക്കാം...

ഖത്തര്‍

1. കസ്റ്റഡി സര്‍വ്വീസസ്- സീനിയര്‍ ഓഫീസര്‍

2. ബിസിനസ് അനലിസ്റ്റ് (ഖത്തര്‍ പൗരന്‍മാര്‍ക്ക് മാത്രം)

3. ആര്‍ക്കൈവ് സൂപ്പര്‍വൈസര്‍

4. സീനിയര്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍

5. ലീഗല്‍ അഡ്മിന്‍ ഓഫീസര്‍

6. സെയില്‍സ് ഓഫീസര്‍

സൗദി അറേബ്യ

1. ഫിനാന്‍സ് അനലിസ്റ്റ്

2. സീനിയര്‍ ഡീലര്‍, ട്രെഷറി ട്രേഡിങ്

3. ഹെഡ് ഓഫ് കോര്‍പ്പറേറ്റ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബാങ്കിങ്

4. ഹെഡ് ഓഫ് റിസ്‌ക്

5. റിലേഷന്‍ഷിപ് മാനേജര്‍

6. നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍

7. സിസ്റ്റം ആന്റ് സ്‌റ്റോറേജ് അഡ്മിനിസ്‌ട്രേറ്റര്‍

8. ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റര്‍

9. ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ ഓഫീസര്‍

10. ക്രെഡ് ഓഫീസര്‍- അഡ്മിനിസ്‌ട്രേഷന്‍

11. ഓഫീസര്‍ ട്രേഡ് ഫിനാന്‍സ് ഓപ്പറേഷന്‍സ്

12. ഓഫീസര്‍- ട്രഷറി ഓപ്പറേഷന്‍സ്

അക്കൗണ്ട് ഓപ്പറേഷന്‍സ് ഓഫീസര്‍- ഫ്രാന്‍സ്

റിലേഷന്‍ഷിപ് ഓഫീസര്‍- കെവൈസി- യുകെ

ഖത്തര്‍ നാഷണല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

ഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ്‌ഷോറില്‍ ഒട്ടേറെ ഒഴിവുകള്‍... എല്ലാ ഒഴിവുകളും അബുദാബിയില്‍ഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ്‌ഷോറില്‍ ഒട്ടേറെ ഒഴിവുകള്‍... എല്ലാ ഒഴിവുകളും അബുദാബിയില്‍

 സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ കായിക താരങ്ങള്‍ക്ക് അവസരം; 26 ഒഴിവുകള്‍ സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ കായിക താരങ്ങള്‍ക്ക് അവസരം; 26 ഒഴിവുകള്‍

ഗള്‍ഫ് ജോലി: അബുദാബി ഖലീഫ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍... ഉടൻ അപേക്ഷിക്കാംഗള്‍ഫ് ജോലി: അബുദാബി ഖലീഫ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍... ഉടൻ അപേക്ഷിക്കാം

ഡിസബിലിറ്റി മാനേജ്മെന്റ് ഓഫീസർ ഡവലപ്മെന്റ് സൈക്കോ തെറാപ്പിസ്റ്റ് ഒഴിവ്: ഫെബ്രുവരി 5ന് മുൻപായി അപേക്ഷിക്കാംഡിസബിലിറ്റി മാനേജ്മെന്റ് ഓഫീസർ ഡവലപ്മെന്റ് സൈക്കോ തെറാപ്പിസ്റ്റ് ഒഴിവ്: ഫെബ്രുവരി 5ന് മുൻപായി അപേക്ഷിക്കാം

ഗള്‍ഫ് ജോലി: അല്‍ഷായയില്‍ യുഎഇയിലും സൗദിയിലും ഖത്തറിലും കുവൈത്തിലും ഈജിപ്തിലും ഒഴിവുകള്‍ഗള്‍ഫ് ജോലി: അല്‍ഷായയില്‍ യുഎഇയിലും സൗദിയിലും ഖത്തറിലും കുവൈത്തിലും ഈജിപ്തിലും ഒഴിവുകള്‍

ലൈഫ് മിഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; അപേക്ഷകള്‍ ഫെബ്രുവരി 7 വരെ സമര്‍പ്പിക്കാംലൈഫ് മിഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; അപേക്ഷകള്‍ ഫെബ്രുവരി 7 വരെ സമര്‍പ്പിക്കാം

English summary
Gulf Jobs: Qatar National Bank (QNB) calls for various jobs in Qatar, Saudi Arabia and Europe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X