• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ജോലി: ഖത്തര്‍ പെട്രോളിയത്തില്‍ വീണ്ടും അവസരങ്ങള്‍... ഉടന്‍ അപേക്ഷിക്കൂ

Google Oneindia Malayalam News

ദോഹ: ഖത്തറിന്റെ ദേശീയ എണ്ണക്കമ്പനിയാണ് ഖത്തര്‍ പെട്രോളിയം. ഖത്തര്‍ ഭരണകൂടത്തിന് കീഴിലാണ് ഖത്തര്‍ പെട്രോളിയം പ്രവര്‍ത്തിക്കുന്നത്. മികച്ച അവസരങ്ങളാണ് ഇപ്പോള്‍ ഖത്തര്‍ പെട്രോളിയത്തില്‍ ഉള്ളത്. തുടരെ തുടരെ നിയമനങ്ങൾ നടത്തുന്നു എന്ന പ്രത്യേകതയും ഇപ്പോഴുണ്ട്.

ഗള്‍ഫ് ജോലി: പെട്രോളിയം മേഖലയില്‍ ഒട്ടേറെ അവസരങ്ങള്‍... ബാപ്‌കോയിലും പാര്‍ക്കര്‍ ഡ്രില്ലിങ്ങിലും ഒഴിവുകൾഗള്‍ഫ് ജോലി: പെട്രോളിയം മേഖലയില്‍ ഒട്ടേറെ അവസരങ്ങള്‍... ബാപ്‌കോയിലും പാര്‍ക്കര്‍ ഡ്രില്ലിങ്ങിലും ഒഴിവുകൾ

ഗൾഫ് ജോലി: ഇന്റർ കോണ്ടിനെന്റൽ ഹോട്ടൽ ഗ്രൂപ്പിൽ ഒട്ടേറെ ഒഴിവുകൾ... ഗൾഫിൽ മാത്രമല്ലഗൾഫ് ജോലി: ഇന്റർ കോണ്ടിനെന്റൽ ഹോട്ടൽ ഗ്രൂപ്പിൽ ഒട്ടേറെ ഒഴിവുകൾ... ഗൾഫിൽ മാത്രമല്ല

ഖത്തറിലെ എല്ലാം എണ്ണ പ്രകൃതിവാതക പര്യവേഷണങ്ങളും ഉത്പാദനവും സംസ്‌കരണവും സംഭരണവും എല്ലാം ഖത്തര്‍ പെട്രോളിയം ആണ് നിര്‍വ്വഹിക്കുന്നത്. 2018 ലെ കണക്കുകള്‍ പ്രകാരം എണ്ണ, പ്രകൃതിവാതക ശേഖരത്തില്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയാണ് ഖത്തര്‍ പെട്രോളിയം. ഒഴിവുകള്‍ പരിശോധിക്കാം... എല്ലാ ഒഴിവുകളും ഖത്തറില്‍ തന്നെയാണ്.

1

1. ഹെഡ് - ട്രേഡിങ് റിസ്‌ക്

2. സീനിയര്‍ ടെക്‌നീഷ്യന്‍ - ഇന്‍സ്റ്റലേഷന്‍

3. കണ്‍ട്രക്ഷന്‍ സൂപ്പര്‍വൈസര്‍

4. സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍

5. സീനിയര്‍ ടെക്‌നീഷ്യന്‍ ( എന്‍ഡിടി )

6. ജനറല്‍ ലാബ് ടെക്‌നീഷ്യന്‍ ( എല്‍ഐഎംഎസ് )

7. സീനിയര്‍ എക്കണോമിക് അനലിസ്റ്റ്

8. ഹെഡ് - കണ്‍സ്ട്രക്ഷന്‍

9. ജനറല്‍ ലാബ് ടെക്‌നീഷ്യന്‍

10. ഫെസിലിറ്റി എന്‍ജിനീയര്‍

2

11. സീനിയര്‍ പ്ലാനിങ് എന്‍ജിനീയര്‍

12. ഹെഡ് - പെട്രോ കെമിക്കല്‍സ്, ഐഎന്‍ഡി ആന്റ് പിഡബ്ല്യുആര്‍

13. അഡ്മിന്‍ അസിസ്റ്റന്റ് I

14. ഓപ്പറേഷണല്‍ സേഫ്റ്റി ലീഡ്

15. പ്രൊസസ് സേഫ്റ്റി എന്‍ജിനീയര്‍

16. ഡ്രോണ്‍ ഇന്‍സ്‌പെക്ഷന്‍ ഓഫീസര്‍

17. പോര്‍ട്ട് ഷെഡ്യൂളര്‍

18. മറൈന്‍ പൈലറ്റ്

19. ടെക്‌നിക്കല്‍ കോ ഓര്‍ഡിനേറ്റര്‍

20. ഷിഫ്റ്റ് കണ്‍ട്രോളര്‍

3

21. സീനിയര്‍ മെയ്ന്റനന്‍സ് എന്‍ജിനീയര്‍ ( ഐഎന്‍എസ്ടി )

22. സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്

23. ടെക്‌നിക്കല്‍ അസിസ്റ്റന്റ്

24. കോണ്‍ട്രാക്ട് എന്‍ജിനീയര്‍

25. ലോജിസ്റ്റിക്‌സ് പ്ലാനര്‍

26. സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍

27. സീനിയര്‍ കെമിസ്റ്റ് ( ഡ്രില്ലിങ് )

28. സീനിയര്‍ കോണ്‍ട്രാക്ട്‌സ് എന്‍ജിനീയര്‍

29. ഹെഡ് - ഇന്‍ഫര്‍മേഷന്‍ പ്രൊട്ടക്ഷന്‍

30. സീനിയര്‍ എക്കണോമിക് അനലിസ്റ്റ് ( മാര്‍ക്കറ്റ് ഇന്റലിജന്‍സ് )

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

4

31. ബജറ്റ് അനലിസ്റ്റ്

32. പ്ലാനിങ് ആന്റ് കോണ്‍ട്രാക്ട്‌സ് അഡ്മിനിസ്‌ട്രേറ്റര്‍

33. അക്കൗണ്ടന്റ് ( റിസീവബിള്‍സ് )

34. കോസ്റ്റ് ആന്റ് താരിഫ് അനലിസ്റ്റ്

35. വിടിഎസ് സൂപ്പര്‍വൈസര്‍

36. സ്റ്റേക്ക് ഹോള്‍ഡര്‍ റിലേഷന്‍സ് കോ ഓര്‍ഡിനേറ്റര്‍

37. ഹെഡ്- പ്രൊജക്ട് എക്കണോമിക്‌സ്

38. കാറ്റഗറി സ്‌പെഷ്യലിസ്റ്റ്

39. വയര്‍ലൈന്‍ സൂപ്പര്‍വൈസര്‍

40. ഫീല്‍ഡ് പ്രൊഡക്ഷന്‍ ഡാറ്റ അനലിസ്റ്റ്

5

41. സീനിയര്‍ കണ്‍ട്രക്ഷന്‍ സൂപ്പര്‍വൈസര്‍

42. മെറ്റീരിയല്‍ കോ ഓര്‍ഡിനേറ്റര്‍

43. സ്‌റ്റേഷന്‍ ഓഫീസര്‍

44. സീനിയര്‍ ടെക്‌നീഷ്യന്‍ (ഐഎന്‍എസ്ടി/ സിടിആര്‍എല്‍)

45. സീനിയര്‍ കണ്ടീഷന്‍ മോണിറ്ററിങ് ടെക്‌നീഷ്യന്‍ (എംഎം, ബിഎച്ച് ആന്റ് എച്ച്എഎല്‍യുഎല്‍)

46. നഴ്‌സ്

47. ചീഫ് അഡ്മിന്‍ അസിസ്റ്റന്റ്

48. ഡോക്യുമെന്റ് കണ്‍ട്രോളര്‍

49. ഫെസിലിറ്റി സര്‍വ്വീസസ് സൂപ്പര്‍വൈസര്‍ (എആര്‍/ എഫ്എംബി)

50. ഓപ്പറേറ്റര്‍ I

6

51. മെറ്റീരിയല്‍ കോ ഓര്‍ഡിനേറ്റര്‍

52. സപ്ലൈയര്‍ ഡെവലപ്‌മെന്റ് ലീഡ്

53. സീനിയര്‍ മാനേജ്‌മെന്റ് റിപ്പോര്‍ട്ടിങ് അനലിസ്റ്റ്

54. ഹെഡ്- ഗ്ലോബല്‍ സ്‌റ്റേക്ക് ഹോള്‍ഡര്‍ റിലേഷന്‍സ്

55. ഹെഡ്- കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍

56. ബിസിനസ് കണ്ടിന്യൂയിറ്റി ലീഡ് (ഗവേണന്‍സ്)

57. സീനിയര്‍ ക്രൈസിസ് മാനേജ്‌മെന്റ് ഓഫീസര്‍

58. സീനിയര്‍ ബിസിനസ് കണ്ടിന്യൂയിറ്റി ഓഫീസര്‍ (കോര്‍)

59. ഫയര്‍ സേഫ്റ്റി എന്‍ജിനീയര്‍

60. സീനിയര്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍

7

61. എച്ച്എസ്ഇ ഓഫീസര്‍

62. ലോസ് പ്രിവന്‍ഷന്‍ എന്‍ജിനീയര്‍

63. എന്‍വയോണ്‍മെന്റല്‍ ലീഡ് (ലാന്‍ഡ് ആന്റ് വേസ്റ്റ്)

64. ഇംപാക്ട് അസെസ്‌മെന്റ് ആന്റ് എന്‍വയോണ്‍മെന്റല്‍ അനലിസ്റ്റ്

65. സീനിയര്‍ ഇംപാക്ട് അസെസ്‌മെന്റ് ആന്റ് എന്‍വയോണ്‍മെന്റല്‍ അനലിസ്റ്റ്

66. സീനിയര്‍ എച്ച്എസ്ഇ റിസ്‌ക് അനലിസ്റ്റ് (ഓപ്പറേഷന്‍സ്)

67. സീനിയര്‍ എച്ച്എസ്ഇ റിസ്‌ക് അനലിസ്റ്റ് (പ്രൊജക്ട്‌സ്)

68. സീനിയര്‍ എച്ച്എസ്ഇ ഇന്‍സിഡന്റ് ഇന്‍െവെസ്റ്റിങ് ആന്റ് എല്‍ആര്‍എന്‍ജി അനലിസ്റ്റ്

69. ഹെഡ്- ഇന്‍ഡസ്ട്രിയല്‍ കണ്‍ട്രോള്‍ സിസ്റ്റം സെക്യുരിറ്റി

70. ഓപ്പറേറ്റര്‍ I (പി/ടി)

ഖത്തര്‍ പെട്രോളിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

cmsvideo
    Nipah virus, fake news alerts
    English summary
    Gulf Jobs: Qatar Petroleum again calls for jobs in Qatar.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X