Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ഖത്തര്‍: ഖത്തറിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാണ് ഖത്തര്‍ യൂണിവേഴ്‌സിറ്റി. 1973 ല്‍ ആണ് സര്‍വ്വകലാശാല സ്ഥാപിക്കപ്പെടുന്നത്. ഏറെക്കുറേ അര നൂറ്റാണ്ടിനോട് അടുക്കുമ്പോള്‍ പശ്ചിമേഷ്യയിലെ മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ട്ട് ഖത്തര്‍ യൂണിവേഴ്‌സിറ്റി.

ഗവേഷണങ്ങള്‍ക്കും രാജ്യത്തെ സാമ്പത്തിക സാമൂഹിക വികസനത്തിനും ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് ഖത്തര്‍ സര്‍വ്വകലാശാല. ഇതിനകം തന്നെ മുപ്പത്തി അയ്യായിരത്തോളം ബിരുദ ധാരികളാണ് ഇവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുള്ളത്. ഇന്ത്യയിലേയും കേരളത്തിലേയും സാഹചര്യത്തില്‍ ഇത് ചെറിയ സംഖ്യയാണെന്ന് തോന്നാം. എന്നാല്‍ ഖത്തര്‍ പോലെയുള്ള ഒരു രാജ്യത്ത് അത് വലിയ കാര്യം തന്നെയാണ്. ഇപ്പോള്‍ ഖത്തര്‍ സര്‍വ്വകലാശാലയില്‍ അധ്യാപക, അനധ്യാപക ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നുണ്ട്. പരിശോധിക്കാം...

Job

1. അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ എപ്പിഡെമോളജി / ബയോ സ്റ്റാറ്റിസ്റ്റിക്‌സ്

2. അനിമല്‍ ഹസ്ബന്‍ഡറി അസിസ്റ്റന്റ്

3. അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് വിത്ത് എംഫസിസ് ഓണ്‍ പൊളിറ്റിക്കല്‍ എക്കോണമി

4. അസിസ്റ്റന്റ് പ്രൊഫസര്‍ ഓഫ് ആര്‍ട്ട് എജ്യുക്കേഷന്‍

5. അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ഓഫ് ലിറ്ററേച്ചര്‍ (വിക്ടോറിയന്‍)

6. അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ലിറ്ററേച്ചര്‍ (ഇംഗ്ലീഷ്)

7. അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ പബ്ലിക് പോളിസി വിത്ത് ഫോത്തസ് ഓണ്‍ സോഷ്യല്‍ ഡെവലപ്‌മെന്റ് പോളിസി ആന്റ് പ്ലാനിങ്

8. അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ പബ്ലിക് പോളിസി വിത്ത് ഫോക്കസ് ഓണ്‍ കള്‍ച്ചറല്‍ പോളിസി ആന്റ് സസ്റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റ്

9. റിസര്‍ച്ച് അസോസിയേറ്റ്- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

10. അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ പബ്ലിക് പോളിസി വിത്ത് ഫോക്കസ് ഓണ്‍ ഇംപാക്ട് അസസ്‌മെന്റ് ആന്റ് അനാലിസിസ്

11. അസിസ്റ്റന്റ് / അസോസിയേറ്റ് / ഫുള്‍ റിസര്‍ച്ച പ്രൊഫസര്‍ - സൈബര്‍ സെക്യൂരിറ്റി

12. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ്

13. അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ മോഡേണ്‍ മിഡില്‍ ഈസ്റ്റ് സ്റ്റഡീസ്

14. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- അസിസ്റ്റന്റ് / അസോസിയേറ്റ് / ഫുള്‍ റിസര്‍ച്ച് പ്രൊഫസര്‍

15. അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ മാസ്സ് കമ്യൂണിക്കേഷന്‍

16. അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്‌സ്

17. അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ അപ്ലൈഡ് മാത്തമാറ്റിക്‌സ്

18. അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ മാത്തമാറ്റിക്‌സ്

19. ഓണ്‍ലൈന്‍ ഒപ്റ്റിമൈസേഷന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ്

ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+