• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ജോലി: റവാബി ഹോള്‍ഡിങില്‍ ഒട്ടേറെ ഒഴിവുകള്‍... എല്ലാം സൗദി അറേബ്യയില്‍

ജിദ്ദ: പശ്ചിമേഷ്യയില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് റവാബി ഹോള്‍ഡിങ്. കണ്‍സ്ട്രക്ഷന്‍, എന്‍ജിനീയറിങ്, ഓയില്‍ ആന്റ് ഗ്യാസ്, പെട്രോകെമിക്കല്‍, ടെലി കമ്യൂണിക്കേഷന്‍, ഐടി, ട്രേഡിങ് തുടങ്ങി സമസ്ത മേഖലകളിലും സാന്നിധ്യമുള്ള വമ്പന്‍ സ്ഥാപനമാണിത്.

റവാബി ഹോള്‍ഡിങിന് കീഴില്‍ ഒരുപാട് സഹ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. റവാബി ഹോള്‍ഡിങ് സൗദി അറേബ്യയില്‍ പല തസ്തികകളിലേക്ക് ആളുകളെ നിയമിക്കുന്നു. ഒഴിവുകള്‍ നോക്കാം...

1. വെല്‍ഡര്‍

2. സീനിയര്‍ ഇന്റേണല്‍ ഓഡിറ്റര്‍

3. സെയില്‍സ് എന്‍ജിനീയര്‍ (ദമാം, റിയാദ്, ജിദ്ദ)

4. കമേഴ്‌സ്യല്‍ മാനേജര്‍

5. ക്വാണ്ടിറ്റി സര്‍വേയര്‍/എസ്റ്റിമേഷന്‍ എന്‍ജിനീയര്‍

6. ഐടി ഓഫീസര്‍

7. ഇലക്ട്രിക്കല്‍ ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയര്‍

8. പ്രൊസസ് കണ്‍ട്രോള്‍ എന്‍ജിനീയര്‍

9. എച്ച്എസ്ഇ എന്‍ജിനീയര്‍

10. ഇലക്ട്രിക്കല്‍ സെയില്‍സ് എന്‍ജിനീയര്‍- റിയാദ്

11. പ്രൊഡക്ഷന്‍ പ്ലാനര്‍ (ഇലക്ട്രിക്കല്‍)

12. സൂപ്പര്‍വൈസര്‍- മെയിന്റനന്‍സ്, ഫെസിലിറ്റി ആന്റ് കണ്‍ട്രോള്‍

13. ക്യുസി മാനേജര്‍

14. മെക്കാനിക്കല്‍ എന്‍ജിനീയര്‍

15. സെയില്‍സ് എന്‍ജിനീയര്‍

16. കാര്‍പെന്റര്‍ കം പെയിന്റര്‍

റവാബി ഹോള്‍ഡിങിന്റെ ഔദ്യോഗിക് വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം.

മഹാരാഷ്ട്ര മെട്രോ റെയില്‍ കോര്‍പറേഷനില്‍ അവസരങ്ങള്‍; 139 ഒഴിവുകള്‍

ദോഹയില്‍ അധ്യാപക അനധ്യാപക ഒഴിവുകള്‍, അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 10

ഗള്‍ഫ് ജോലി: ജെംസ് എജ്യുക്കേഷനില്‍ അധ്യാപക ഒഴിവുകള്‍... യുഎഇ, സൗദി, ഖത്തര്‍, ഈജിപിത് എന്നിവിടങ്ങളിൽ

ഗള്‍ഫ് ജോലി: അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍

സൗദിയില്‍ വനിതാ നഴ്സുമാര്‍ക്ക് അവസരം, ജനുവരി എട്ടിനുള്ളില്‍ അപേക്ഷിക്കണം, അറിയേണ്ട കാര്യങ്ങള്‍

ഗള്‍ഫ് ജോലി: യുഎഇ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: നഴ്‌സിംഗ് തൊഴില്‍ ലൈസന്‍സിങ് പരിശീലനവുമായി നോര്‍ക്ക, അറിയേണ്ട കാര്യങ്ങള്‍

ഗള്‍ഫ് ജോലി: നിർമാണ മേഖലയിൽ കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്ടേഴ്‌സ് കമ്പനിയില്‍ ഒട്ടേറെ ഒഴിവുകള്‍

ഗള്‍ഫ് ജോലി: വെതര്‍ഫോര്‍ഡില്‍ ഒട്ടേറെ ഒഴിവുകള്‍... ഗള്‍ഫിലും അമേരിക്കയിലും റഷ്യയിലും

ഗള്‍ഫ് ജോലി: സ്വകാര്യ അമേരിക്കന്‍ സൈനിക കരാര്‍ കമ്പനിയില്‍ ഒഴിവുകള്‍.. അഫ്ഗാനിലും ഇറാഖിലും ഉള്‍പ്പെടെ

ഗള്‍ഫ് ജോലി: ബുറോ ഹപ്പോല്‍ഡില്‍ വിവിധ രാജ്യങ്ങളില്‍ ഒട്ടേറെ ഒഴിവുകള്‍...

ഗള്‍ഫ് ജോലി: സൗദിയിലെ നാഷണന്‍ ഇന്‍ഡസ്ട്രിയലൈസേഷന്‍ കമ്പനി (ടസ്‌നീ) യില്‍ ഒട്ടേറെ ഒഴിവുകള്‍...

English summary
Gulf Jobs: Rawabi Holding calls for various jobs in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X