കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: ബ്രിട്ടീഷ് കമ്പനിയില്‍ അനവധി ഒഴിവുകള്‍... ഗള്‍ഫില്‍ മാത്രമല്ല, അമേരിക്കയിലും യൂറോപ്പിലും

Google Oneindia Malayalam News

ദുബായ്: ലോകത്തിലെ ഒന്നാംകിട കണ്‍സ്യുമര്‍ ഗുഡ്‌സ് കമ്പനികളില്‍ ഒന്നാണ് ആര്‍ബി എന്ന് അറിയപ്പെടുന്ന റെക്കിറ്റ് ബെന്‍കൈസര്‍. ഇംഗ്ലണ്ടിലെ ബെര്‍ക് ഷെയറിലാണ് കമ്പനിയുടെ ആസ്ഥാനം. ലോകം മുഴുവന്‍ പടര്‍ന്നുകിടക്കുന്നതാണ് ഇവരുടെ സാമ്രാജ്യം.

ആര്‍ബിയുടെ വിവിധ രാജ്യങ്ങളിലെ ഓഫീസുകളില്‍ ഒട്ടേറെ ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളെ കൂടാതെ അമേരിക്ക, ഇന്ത്യ, യുകെ, മലേഷ്യ, സിംഗപ്പൂര്‍, കാനഡ എന്നിവിടങ്ങളിലും ജോലി ഒഴിവുകള്‍ ഉണ്ട്.

Jobs

1. സീനിയര്‍ ഫിനാന്‍സ് അനലിസ്റ്റ് എഎംഇടി- യുഎഇ

2. സപ്ലൈ ഇന്റേണ്‍- യുഎഇ

3. ജൂനിയര്‍ ബയര്‍ ട്രെയ്‌നി എംഇഎന്‍എപി, ഹൈജീന്‍- യുഎഇ

4. കുവൈത്ത് സെയില്‍സ് മാനേജര്‍- യുഎഇ

5. സെയില്‍സ് കൊമേഴ്‌സ്യല്‍ എക്‌സിക്യൂട്ടീവ്- ഫിനാന്‍സ്- യുഎഇ

6. കൊമേഴ്‌സ്യല്‍ ഫിനാന്‍സ് മാനേജര്‍, കെഎസ്എ, ഹൈജീന്‍- യുഎഇ

7. കീ അക്കൗണ്ട് മാനേജര്‍, യുഎഇ എസ്എസ് വി, ഹൈജീന്‍- യുഎഇ

8. ഇകൊമേഴ്‌സ് കീ അക്കൗണ്ട് മാനേജര്‍- കെഎസ്എ, ഹൈജീന്‍- യുഎഇ

9. സൈറ്റ് മൈക്രോബയോളജിസ്റ്റ്- ബഹ്‌റൈന്‍

10. ഫിനിഷ്ഡ് ഗുഡ്‌സ് പ്ലാനര്‍- ബഹ്‌റൈന്‍

11. എച്ച്ആര്‍ അനസിസ്റ്റ്- മലേഷ്യ

12. റിവാര്‍ഡ് അനലിസ്റ്റ്- മലേഷ്യ

13. കസ്റ്റമര്‍ സര്‍വ്വീസ് എക്‌സിക്യൂട്ടീവ്- മലേഷ്യ

14. ബ്രാന്‍ഡ് മാനേജര്‍- ഹൈജീന്‍

15. മീഡിയ പ്ലാനര്‍- മലേഷ്യ

16. ലീഗല്‍ കോണ്‍സല്‍, എസ്ഇഎ ആന്റ് ഇന്തോനേഷ്യ- മലേഷ്യ

17. റീജിയണല്‍ ഡിജിറ്റല്‍ ആന്റ് കണ്‍സ്യൂമര്‍ റിലേഷന്‍സ് മാനേജര്‍- മലേഷ്യ

18. ബ്രാന്‍ഡ് മാനേജര്‍, ഡെറ്റോള്‍/ഒടിസി- മലേഷ്യ

19. മാര്‍ടെക് എനേബ്ലര്‍, ഹൈജീന്‍- മലേഷ്യ

റെക്കിറ്റ് ബെന്‍കൈസറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഗള്‍ഫ് ജോബ് കരിയേഴ്‌സിന്റെ വെബ്‌സൈറ്റ് വഴിയോ ജോലികള്‍ക്ക് അപേക്ഷിക്കാം. ഗള്‍ഫ് ജോബ് കരിയേഴ്‌സില്‍ ആര്‍ബിയുടെ മറ്റ് രാജ്യങ്ങളിലെ ഒഴിവുകളും പരിശോധിക്കാവുന്നതാണ്.

ഒമാനില്‍ നഴ്‌സുമാര്‍ക്ക് അവസരം, കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന അപേക്ഷിക്കാംഒമാനില്‍ നഴ്‌സുമാര്‍ക്ക് അവസരം, കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന അപേക്ഷിക്കാം

ഓഫീസര്‍, മെക്കാനിക്ക്, എന്‍ജിനീയര്‍ ജോലികള്‍.... ഫിലിപ്പീന്‍സില്‍ ഒട്ടേറെ അവസരങ്ങള്‍ഓഫീസര്‍, മെക്കാനിക്ക്, എന്‍ജിനീയര്‍ ജോലികള്‍.... ഫിലിപ്പീന്‍സില്‍ ഒട്ടേറെ അവസരങ്ങള്‍

ഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ് ഷോറിലും ഓണ്‍ ഷോറിലും വിവിധ ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ് ഷോറിലും ഓണ്‍ ഷോറിലും വിവിധ ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കൂ

 ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ഉദ്യോഗാര്‍ത്ഥികളെ തേടി ഡിആര്‍ഡിഒ, മാസം 31,000 രൂപ സ്റ്റൈപെന്‍ഡ് ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ഉദ്യോഗാര്‍ത്ഥികളെ തേടി ഡിആര്‍ഡിഒ, മാസം 31,000 രൂപ സ്റ്റൈപെന്‍ഡ്

ഗള്‍ഫ് ജോലി: അഡ്‌നോക്കില്‍ ടീം ലീഡര്‍ മുതല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് എക്‌സിക്യൂട്ടീവ് വരെ അനവധി ഒഴിവുകള്‍ഗള്‍ഫ് ജോലി: അഡ്‌നോക്കില്‍ ടീം ലീഡര്‍ മുതല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് എക്‌സിക്യൂട്ടീവ് വരെ അനവധി ഒഴിവുകള്‍

Recommended Video

cmsvideo
Pfizer vaccine got approval from British government | Oneindia Malayalam

പ്രൊബേഷണറി ഓഫീസര്‍ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ച്‌ എസ്‌ബിഐപ്രൊബേഷണറി ഓഫീസര്‍ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ച്‌ എസ്‌ബിഐ

English summary
Gulf Jobs: Reckitt Benckiser calls for Jobs in UAE and other countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X