• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ജോലി: റെയ്ത്തിയോണ്‍ ടെക്‌നോളജീസില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ദുബായ്: അമേരിക്കയിലെ മസ്സാച്യുസെറ്റ്‌സ് ആസ്ഥാനമായുള്ള കമ്പനിയാണ് റെയ്ത്തിയോണ്‍ ടെക്‌നോളജീസ്. എയ്‌റോസ്‌പേസ്, ഡിഫന്‍സ് മേഖലയിലെ വമ്പന്‍മാരാണ് ഇവര്‍.

നിലവില്‍ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, അമേരിക്ക, ഇന്ത്യ, യുകെ, സിംഗപ്പൂര്‍, കാനഡ എന്നീ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആണ് ഇവര്‍ നടത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഒഴിവുകള്‍ പരിശോധിക്കാം...

യുഎഇ

1. ലീഗല്‍ ആന്റ് റെഗുലേറ്ററി ഇന്റേണ്‍ഷിപ്

2. സീനിയര്‍ സിസ്റ്റംസ് എന്‍ജിനീയര്‍ II

3. ഹോക്ക് (എച്ച്എഡബ്ല്യുകെ) മേജര്‍ എന്‍ഡ് ഐറ്റം

4. ഹോക്ക് ടെക്‌നീഷ്യന്‍

5. സീനിയര്‍ എന്‍ജിനീയര്‍ ലോജിസ്റ്റിക്‌സ് സ്‌പെഷ്യലിസ്റ്റ് I

6. കമ്യൂണിക്കേഷന്‍ ടെക്‌നീഷ്യന്‍

സൗദി അറേബ്യ

1. ഡിടിഇ ടെക്‌നീഷ്യന്‍

2. എഎഫ്എടിഡിഎസ് സീനിയര്‍ ഫീല്‍ഡ് എന്‍ജിനീയര്‍ I

3. ബാറ്ററി സിസ്റ്റംസ് ടെക്‌നീഷ്യന്‍

4. സെക്യൂരിറ്റി ഓപ്പറേഷന്‍സ് അനലിസ്റ്റ്- ലെവല്‍ 3

5. ജനറേറ്റര്‍ ടെക്‌നീഷ്യന്‍

6. പ്രിന്‍സിപ്പല്‍ ഫീല്‍ഡ് എന്‍ജിനീയര്‍

7. പാട്രിയോട് സിസ്റ്റംസ് ഓപ്പറേറ്റര്‍/മെയിന്റെയ്‌നര്‍/ ഇന്‍സ്ട്രക്ടര്‍

8. എസ്ഒഎ ലെവല്‍ 3

9. സൈറ്റ് സെക്യൂരിറ്റി അസോസിയേറ്റ്

10. ഡയറക്ടര്‍ I ജനറല്‍ ലോ

11. ഇന്റേണല്‍ ഐടി ലീഡര്‍

12. മേജര്‍ ഐറ്റം റിപ്പയര്‍മാന്‍

13. സര്‍ക്യൂട്ട് റിപ്പയര്‍ ടെക്‌നീഷ്യന്‍

14. പെനിട്രേഷന്‍ ടെസ്റ്റ് എന്‍ജിനീയര്‍

ഖത്തര്‍

1. ഒഎഒഐ സീനിയര്‍ ഫീല്‍ഡ് എന്‍ജിനീയര്‍

2. പ്രൊജക്ട് മാനേജ്‌മെന്റ് ലെയ്‌സണ്‍

3. ടീം ലീഡര്‍ I- അഡ്മിനിസ്‌ട്രേഷന്‍

4. സീനിയര്‍ ഫീല്‍ഡ് എന്‍ജിനീയര്‍

5. കാലിബറേഷന്‍ ഫീല്‍ഡ് എന്‍ജിനീയര്‍

6. മാനേജര്‍ I ഫീല്‍ഡ് എന്‍ജിനീയറിങ്

7. മാനേജര്‍ II ഫീല്‍ഡ് എന്‍ജിനീയറിങ്

8. ഫെസിലിറ്റി ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ് - സീനിയര്‍

9. ലോജിസ്റ്റിക്‌സ് സ്‌പെഷ്യലിസ്റ്റ് I

കുവൈത്ത്

1. ഡിടിഇ ഇലക്ട്രിക്കല്‍ ഫീല്‍ഡ് എന്‍ജിനീയര്‍

2. മേജര്‍ ഐറ്റം റിപ്പയര്‍മാന്‍

3. ഓര്‍ഗനൈസേഷണല്‍ ആക്ടിവിറ്റീസ് ഇന്റര്‍ഫേസ് (ഒഎഐ)

റെയ്ത്തിയോണ്‍ ടെക്‌നോളജീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഒഴിവുകളിലേക്കും ഇതുവഴി അപേക്ഷിക്കാവുന്നതാണ്.

റിസര്‍വ്‌ ‌ ബാങ്കില്‍ ഓഫീസര്‍ ഇന്‍ ഗ്രേഡ്‌ ബി തസ്‌തികയില്‍ ഒഴിവ്‌;അപേക്ഷ ക്ഷണിച്ചു

ഗള്‍ഫ് ജോലി: ഖത്തര്‍ പെട്രോളിയത്തില്‍ മികച്ച അവസരങ്ങള്‍... ഉടന്‍ അപേക്ഷിക്കൂ

ഡിഇഐസിയിലേക്ക് കരാറടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു

ഗള്‍ഫ് ജോലി: പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സില്‍ (പിഡബ്ല്യുസി) ഗള്‍ഫിലും അമേരിക്കയിലും ഇന്ത്യയിലും ഒഴിവുകള്‍

ഗള്‍ഫ് ജോലി: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഒട്ടേറെ അവസരങ്ങള്‍... ഉടന്‍ അപേക്ഷിക്കൂ

പഞ്ചാബ്‌ നാഷനല്‍ ബാങ്കില്‍ അവസരം; 100 ഒഴിവുകള്‍

ഗൾഫ് ജോലി: എമിറേറ്റ്‌സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടർമാരുടേതുൾപ്പെടെ ഒഴിവുകൾ

ഗള്‍ഫ് ജോലി: ഖത്തര്‍ നാഷണല്‍ ബാങ്കില്‍ ഒഴിവുകള്‍... ഖത്തറില്‍ മാത്രമല്ല, സൗദിയിലും യൂറോപ്പിലും

ഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ്‌ഷോറില്‍ ഒട്ടേറെ ഒഴിവുകള്‍... എല്ലാ ഒഴിവുകളും അബുദാബിയില്‍

English summary
Gulf Jobs: Reytheon Technologies calls for various positions in various countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X