Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: റോത്താന ഹോട്ടല്‍സില്‍ ഒഴിവുകള്‍... ബെല്‍ ബോയ് മുതല്‍ എച്ച്ആര്‍ കോ-ഓര്‍ഡിനേറ്റര്‍ വരെ

ദുബായ്: പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ബാള്‍ക്കന്‍സിലും എല്ലാം പരന്നുകിടക്കുന്ന ഹോട്ടല്‍ മാനേജ്‌മെന്റ് കമ്പനിയാണ് റോത്താന. 26 നഗരങ്ങളിലായി ഏതാണ്ട് നൂരില്‍പരം വസ്തുവകകള്‍ ഉണ്ട് ഇവര്‍ക്ക്. കൂടാതെ അഞ്ച് സബ് ബ്രാന്‍ഡുകളും.

1992 ല്‍ സ്ഥാപിതമായ റോത്താന ഹോട്ടല്‍സിന്റെ ആസ്ഥാനം അബുദാബിയില്‍ ആണ്. 1993 ല്‍ അബുദാബിയില്‍ തന്നെ ആണ് ആദ്യ ഹോട്ടല്‍ തുടങ്ങുന്നതും. ഇപ്പോള്‍ യുഎഇയിലും സൗദി അറേബ്യയിലും ഖത്തറിലും ഒമാനിലും ബഹ്‌റെയ്‌നിലും ഇറാക്കിലും ആയി ഒരുപാട് ഒഴിവുകള്‍ ആണ് റോത്താന ഹോട്ടല്‍സില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജോലികള്‍ നോക്കാം...

Job

യുഎഇ

1. സെയില്‍സ് കോ ഓര്‍ഡിനേറ്റര്‍

2. ബെല്‍ ബോയ്

3. ഹൗസ് കീപ്പിങ് സൂപ്പര്‍വൈസര്‍

4. മാര്‍ക്കര്‍ ചെക്കര്‍

5. റിക്രിയേഷന്‍ അറ്റന്‍ഡന്റ്

6. റിസര്‍വേഷന്‍ ഏജന്റ്

7. ഹൗസ് കീപ്പിങ് അറ്റന്‍ഡന്റ്

8. ഇലക്ട്രീഷ്യന്‍

9. എസി ടെക്‌നീഷ്യന്‍

10. വെയ്റ്റര്‍/വെയ്ട്രസ്

11. ഹ്യൂമന്‍ റിസോഴ്‌സസ് കോ ഓര്‍ഡിനേറ്റര്‍

12. ബാര്‍ടെന്‍ഡര്‍/ബാര്‍ ടെന്‍ഡ്രസ്

13. കിച്ചന്‍- കൊമ്മിസ് I- ഹോട്ട്

14. പേമാസ്റ്റര്‍

15. ഇന്റേണ്‍ഷിപ്പ്

16. വാഷര്‍മാന്‍

17. ബിഎംഎസ് ഓപ്പറേറ്റര്‍

18. ഡേ ഓഡിറ്റര്‍

19. അക്കൗണ്ട്‌സ് പേയബിള്‍

സൗദി അറേബ്യ

1. ബെല്‍ബോയ്

2. കിച്ചന്‍- കൊമ്മിസ് I

3. ഫുഡ് ആന്റ് ബീവറേജ് വെയ്റ്റര്‍

4. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഹൗസ് കീപ്പര്‍

ഖത്തര്‍

1. വെയ്റ്റര്‍/വെയ്ട്രസ്

2. സെയില്‍സ് എക്‌സിക്യൂട്ടീവ്

3. ഗസ്റ്റ് സര്‍വ്വീസ് ഏജന്റ്

4. സേയില്‍ കോ ഓര്‍ഡിനേറ്റര്‍

5. ഹൗസ് കീപ്പിങ് അറ്റന്‍ഡന്റ്

6. കൊമ്മിസ്- III

7. ബാര്‍ ടെന്‍ഡര്‍/ബാര്‍ ടെന്‍ഡ്രസ്

ഇറാഖ്

1. ഡയറക്ടര്‍ ഓഫ് ഹൗസ് കീപ്പിങ്

2. ഫ്രണ്ട് ഓഫീസ്- ടീം ലീഡര്‍- ഫ്രണ്ട് ഡെസ് (അറബിക് സംസാരിക്കുന്നവര്‍ക്ക് മാത്രം)

3. സൗസ് ചെഫ്

4. ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മാനേജര്‍

5. റെവന്യൂ- റിസര്‍വേഷന്‍ ഏജന്റ്

6. മസ്സാജ് തെറാപ്പിസ്റ്റ്

7. സെയില്‍സ് കോ ഓര്‍ഡിനേറ്റര്‍

8. സെയില്‍സ് എക്‌സിക്യൂട്ടീവ് (അറബിക് സംസാരിക്കുന്നവര്‍ക്ക് മാത്രം

ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി- ഒമാന്‍

ഡയറക്ടര്‍ ഓഫ് ഹൗസ് കീപ്പിങ്- ഒമാന്‍

സെയില്‍- ഡയറക്ടര്‍ ഓഫ് ബിസിനസ് ഡെവലപ്‌മെന്റ്- ബഹ്‌റെയ്ന്‍

റോത്താന ഹോട്ടല്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+