കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: യുഎഇയില്‍ റോയല്‍ ഇന്റര്‍നാഷണല്‍ കണ്‍സ്ട്രക്ഷനില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

Google Oneindia Malayalam News

ദുബായ്: കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ യുഎഇയിലെ പ്രമുഖ സാന്നിധ്യങ്ങളില്‍ ഒന്നാണ് റോയല്‍ ഇന്റര്‍നാഷണല്‍ കണ്‍സ്ട്രക്ഷന്‍ എല്‍എല്‍സി. 2008 ല്‍ ആണ് കമ്പനി സ്ഥാപിതമായത്. ഒട്ടേറെ ഒഴിവുകള്‍ ആണ് ഇപ്പോള്‍ റോയല്‍ ഇന്റര്‍നാഷണല്‍ കണ്‍സ്ട്രക്ഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒഴിവുകള്‍ പരിശോധിക്കാം...

Job

1. ക്വാളിറ്റി കണ്‍ട്രോളര്‍/ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

2. ഷോറൂം സൂപ്പര്‍വൈസര്‍

3. ഡിജിറ്റല്‍ സെയില്‍സ് കണ്‍സള്‍ട്ടന്റ് ഫോര്‍ ബിഎംഡബ്ല്യു ആന്റ് മിനി കൂപ്പര്‍

4. സെക്രട്ടറി

5. ഓട്ടോ ഡെന്റര്‍

6. ബ്ലേഡ് ഷാര്‍പ്നര്‍ (വുഡ് ജോയിനെറി)

7. മെക്കാനിക് (വുഡ് ജോയിനെറി)

8. പ്രൊക്യുര്‍മെന്റ് മാനേജര്‍- ജോയിനെറി

9. ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ്- ജോയിനെറി

10. പ്രൊജക്ട് മാനേജര്‍ - ജോയിനെറി

11. ഇലക്ട്രീഷ്യന്‍ (വുഡ് ജോയിനെറി)

12. ഡെലിവറി ഇന്‍ ചാര്‍ജ് - ജോയിനെറി/ഫിറ്റ് ഔട്ട്

13. ഫാക്ടറി ഫോര്‍മാന്‍

14. പെയിന്റിങ് ഫോര്‍മാന്‍

15. എംഇപി ടീം ലീഡര്‍ ഫോര്‍ ഫസിലിറ്റീസ് മാനേജ്‌മെന്റ്

16. എംഇപി ഹെല്‍പര്‍ ഫോര്‍ ഫെസിലിറ്റീസ് മാനേജ്‌മെന്റ്

17. അപ്ലയന്‍സ് റിപ്പയര്‍ ടെക്‌നീഷ്യന്‍ ഫോര്‍ ഫെസിലിറ്റീസ്

18. ഹെല്‍പ് ഡെസ്‌ക് സപ്പോര്‍ട്ട് ഫോര്‍ ഫെസിലിറ്റി മാനേജ്‌മെന്റ്

19. എച്ച്വിഎസി ടെക്‌നീഷ്യന്‍

20. മള്‍ട്ടി ടെക്‌നീഷ്യന്‍ ഫോര്‍ ഫെസിലിറ്റീസ് മാനേജ്‌മെന്റ്

21. ഇലക്ട്രീഷ്യന്‍ (പ്രൈവറ്റ് പ്രോപ്പര്‍ട്ടി ഇന്‍ അല്‍ ഐന്‍)

22. സ്റ്റീല്‍ വെല്‍ഡര്‍ (പ്രൈവറ്റ് പ്രോപ്പര്‍ട്ടി അല്‍ ഐന്‍)

23. മേസണ്‍ ഫോര്‍ ഫെസിലിറ്റീസ് മാനേജ്‌മെന്റ്

24. സീനിയര്‍ ഫെസിലിറ്റീസ് സൂപ്പര്‍വൈസര്‍

25. എസി ടെക്‌നീഷ്യന്‍ ഫോര്‍ ഫെസിലിറ്റീസ് മാനേജ്‌മെന്റ്

26. ചില്ലര്‍ ടെക്‌നീഷ്യന്‍ ഫോര്‍ ഫെസിലിറ്റീസ് മാനേജ്‌മെന്റ്

27. ഇലക്ട്രീഷ്യന്‍ ഫോര്‍ ഫെസിലിറ്റീസ് മാനേജ്‌മെന്റ്

28. പ്ലംബര്‍ ഫോര്‍ ഫെസിലിറ്റീസ് മാനേജ്‌മെന്റ്

29. സിവില്‍ എന്‍ജിനീയര്‍ ഫോര്‍ ഫെസിലിറ്റീസ് മാനേജ്‌മെന്റ്

30. സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് - ഹെവി എക്യുപ്‌മെന്റ്

31. പാര്‍ട്‌സ് സെയില്‍സ് എക്‌സിക്യൂട്ടീവ് (ഔട്ട് ഡോര്‍)- ഹെവി എക്യുപ്‌മെന്റ്

32. ഓട്ടോമോട്ടീവ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍

ഖുഷ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷായും; റോഡ് ഷോ ചിത്രങ്ങൾ

33. സ്‌റ്റോര്‍ അസിസ്റ്റന്റ്

34. ഡ്രൈവര്‍

35. ബിഎംഡബ്ല്യു ടെക്‌നീഷ്യന്‍

36. സിഎന്‍സി ഓപ്പറേറ്റര്‍ (വുഡ് വര്‍ക്‌സ്)

റോയല്‍ ഇന്റര്‍നാഷണല്‍ കണ്‍സ്ട്രക്ഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

നിങ്ങൾ ഒരു കായിക താരമാണോ, എയർഫോഴ്സിൽ അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെനിങ്ങൾ ഒരു കായിക താരമാണോ, എയർഫോഴ്സിൽ അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഋഷികേശ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അവസരങ്ങൾഋഷികേശ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അവസരങ്ങൾ

മദ്രാസ് ഹൈക്കോടതിയിൽ അവസരങ്ങൾ, 367 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുമദ്രാസ് ഹൈക്കോടതിയിൽ അവസരങ്ങൾ, 367 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ അവസരം, ജനറലിസ്റ്റ് ഓഫീസര്‍ തസ്തികയില്‍ 150 ഒഴിവുകള്‍ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ അവസരം, ജനറലിസ്റ്റ് ഓഫീസര്‍ തസ്തികയില്‍ 150 ഒഴിവുകള്‍

 രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അവസരം, 370 സ്റ്റാഫ് നഴ്സ് ഒഴിവുകൾ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അവസരം, 370 സ്റ്റാഫ് നഴ്സ് ഒഴിവുകൾ

ഇന്ത്യന്‍ റെയില്‍വെയില്‍ അവസരം; 482 അപ്രന്റിസ് ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെഇന്ത്യന്‍ റെയില്‍വെയില്‍ അവസരം; 482 അപ്രന്റിസ് ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്റ്റൈലിഷായി പായൽ രാജ്പുത്, പുതിയ ചിത്രങ്ങൾ കാണാം

English summary
Gulf Jobs: Royal International Construction calls for various jobs in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X