ഓഫീസര്‍, മെക്കാനിക്ക്, എന്‍ജിനീയര്‍ ജോലികള്‍.... ഫിലിപ്പീന്‍സില്‍ ഒട്ടേറെ അവസരങ്ങള്‍

മനില: ഫിലീപ്പിന്‍സില്‍ നിന്നുള്ള ലോകോത്തര ഇന്ധന കമ്പനികളില്‍ ഒന്നാണ് സീഓയില്‍ ഫിലിപ്പീന്‍സ്. 1978 ല്‍ തുടങ്ങിയ സീഓയില്‍ ഇന്ന് ലോകപ്രസിദ്ധമാണ്. വാഹന ഇന്ധനങ്ങളില്‍ തുടങ്ങി ലൂബ്രിക്കന്‍സ് മുതല്‍ സ്റ്റോറേജ് ഷിപ്പിങ് സേവനങ്ങള്‍ വരെ ഇപ്പോള്‍ സീഓയില്‍ ലഭ്യമാക്കുന്നുണ്ട്.

2017 ല്‍ കാള്‍ടെക്‌സ് ഓസ്‌ട്രേലിയയുമായി കൈകോര്‍ത്തതോടെ വലിയ നേട്ടമാണ് സീഓയില്‍ ഉണ്ടാക്കിയിട്ടുള്ളത്. എന്തായാലും ഫിലിപ്പീന്‍സില്‍ അവരുടെ സ്ഥാപനത്തിലേക്ക് ഒട്ടേറെ ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

jobs

1. ഓഫീസര്‍ (ഹെല്‍ത്ത്, എന്‍വിയോണ്‍മെന്റ്, ആന്റ് സേഫ്റ്റി- ജനറല്‍ സാന്റോസ്)

2. ഡിസ്പാച്ചര്‍ (ഇരാസന്‍)

3. ഓഫീസര്‍ (ഓപ്പറേഷന്‍സ്)

4. ഓഫീസര്‍ (ഹെല്‍ത്ത്, എന്‍വിയോണ്‍മെന്റ് ആന്റ് സേഫ്റ്റി- ലൂഡോ)

5. ഓഫീസര്‍ (ഹെല്‍ത്ത്, എന്‍വിയോണ്‍മെന്റ് ആന്റ് സേഫ്റ്റി- മബിനി)

6. അസിസ്റ്റന്റ് (ടെര്‍മിനല്‍ ഓപ്പറേഷന്‍സ്)

7. ഓയില്‍ മൂവ്‌മെന്റ് പേഴ്‌സണല്‍

8. ഓഫീസര്‍ (ലൂബ്രിക്കന്റ്‌സ് ഡിമാന്റ് പ്ലാനിങ് ആന്റ് പ്രൈസിങ്)

9. സീനിയര്‍ മാനേജര്‍ (ടാക്‌സ് അഡ്മിനിസിട്രേഷന്‍ ആന്റ് കംപ്ലയന്‍സ്)

10. മാനേജര്‍ (കോര്‍പ്പറേറ്റ് ട്രെയ്‌നിങ്)

11. മാനേജര്‍ (ക്ര്യൂയിങ് ആന്റ് ട്രെയ്‌നിങ്)

12. സീനിയര്‍ മാനേജര്‍ (ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍)

13. ഓഫീസര്‍ (ഇന്‍ഡ്‌സ്ട്രിയില്‍ സെയില്‍സ്)- ബതാന്‍ഗാസ്

14. ഓഫീസര്‍/സൂപ്പര്‍വൈസര്‍ (ഇന്‍ഡസ്ട്രിയല്‍ സെയില്‍സ്- മെട്രോ മനില)

15. സൂപ്പര്‍വൈസര്‍ (ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍)

16. ഓഫീസര്‍ (മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍)

17. സൂപ്പര്‍വൈസര്‍ (യുഐ/യുഎക്‌സ് ഡിസൈനര്‍)

18. മൊബൈല്‍ മെക്കാനിക്ക്

19. സീനിയര്‍ ഓഫീസര്‍ (ലൂബ്രിക്കന്റ്‌സ് സെയില്‍സ്- സെന്‍ട്രല്‍ സോണ്‍)

20. സീനിയര്‍ ഓഫീസര്‍ (ലൂബ്രിക്കന്റ്‌സ് സെയില്‍സ്- റീജിയണ്‍ 1 ആന്റ് സിഎആര്‍)

21. ഓഫീസര്‍ (ലൂബ്രിക്കന്റ്‌സ് സെയില്‍സ്- മിന്‍ഡാനോ)

22. സൂപ്പര്‍വൈസര്‍ (ലൂബ്രിക്കന്റ്‌സ് മാര്‍ക്കറ്റിങ് ആന്റ് ബിസിനസ് ഡെവലപ്‌മെന്റ്)

23. ലോയര്‍ (ഫാമില് ഓഫീസ്)

24. വെല്‍ത്ത് മാനേജ്‌മെന്റ് സര്‍വ്വീസ് ഓഫീസര്‍/സൂപ്പര്‍വൈസര്‍

25. കോ ഓര്‍ഡിനേറ്റര്‍ (്ബ്രാന്റഡ് റീട്ടെയില്‍ - ലുസോണ്‍)

26. ഓഫീസര്‍ (ഫ്രാഞ്ചൈസി കണ്‍വേര്‍ഷന്‍)

27. ഓഫീസര്‍ (ഇന്‍ഡിപ്പെന്‍ഡന്റ് റീട്ടെയില്‍ ആന്റ് കണ്‍വേര്‍ഷന്‍)

28. കോ ഓര്‍ഡിനേറ്റര്‍ (റീട്ടെയില്‍ എന്‍ജിനീയറിങ് ടെക്‌നിക്കല്‍ സര്‍വ്വീസസ്)

29. സ്‌റ്റേഷന്‍ ടെക്‌നീഷ്യന്‍

30. ബോയിലര്‍ ടെക്‌നീഷ്യന്‍

31. മാനേജര്‍ (സിഎംഇ പ്ലാന്റ്)

32. പ്രൊസസ് ഫീല്‍ഡ് ടെക്‌നീഷ്യന്‍

എല്ലാ ഒഴിവുകളും ഫിലിപ്പീന്‍സില്‍ തന്നെയാണ്. ഏത് രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. ഏറ്റവും ചുരുങ്ങിയത് ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെയെങ്കിലും അനുഭവ പരിചയം ഉണ്ടായിരിക്കണം. സീഓയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഗള്‍ഫ് ജോബ് കരിയേഴ്‌സിന്റെ വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+