• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ജോലി: ഷെരാട്ടണ്‍ ഹോട്ടല്‍സില്‍ ഒട്ടേറെ ജോലി ഒഴിവുകള്‍... യുഎഇ, സൗദി, ഖത്തര്‍, ഒമാന്‍

ദുബായ്: മാരിയറ്റ് ഇന്റര്‍നാഷണലിന് കീഴിലുള്ള അന്താരാഷ്ട്ര ഹോട്ടല്‍ ശൃംഖലയാണ് ഷെരാട്ടണ്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സ്. നോര്‍ത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യാ പസഫിക്, സെന്‍ട്രല്‍ ആന്റ് സൗത്ത് അമേരിക്ക, പശ്ചിമേഷ്യ, കരീബിയ തുടങ്ങിയ മേഖലകളിലായി 446 ഹോട്ടലുകളാണ് ഇവര്‍ക്കുള്ളത്. ഒന്നര ലക്ഷത്തിലധികം മുറികളും ഉണ്ട്.

1933 ല്‍ മസ്സാച്യുസെറ്റ്‌സിലെ കേംബ്രിഡ്ജിലാണ് മാരിയറ്റ് ഇന്റര്‍നാഷണലിന്റെ തുടക്കം. നിലവില്‍ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ഇന്ത്യ, അമേരിക്ക, മലേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഒഴിവുകള്‍ പരിശോധിക്കാം...

യുഎഇ

1. ഡെമി ഷെഫ് ഡെ പാര്‍ട്ടി

2. ബെല്‍മാന്‍ വിത്ത് ഡ്രൈവിങ് ലൈസന്‍സ്

3. ഹൗസ് കീപ്പര്‍

4. ഷെഫ് ഡെ പാര്‍ട്ടി- ഇന്ത്യന്‍ ക്യുസീന്‍ സ്‌പെഷ്യാലിറ്റി

5. കൊമ്മിസ് II

6. വെയ്റ്റര്‍/ വെയ്ട്രസ്

7. സെയില്‍സ് മാനേജര്‍ ലീഷര്‍- ഷെരാട്ടണ്‍ ജെബിആര്‍ ആന്റ് അലോഫ്റ്റ് പാല്‍ ജുമൈറ

8. ഹൈജീന്‍ ഓഫീസര്‍

9. എന്‍ജിനീയറിങ് കോ ഓര്‍ഡിനേറ്റര്‍- ഷെരാട്ടണ്‍ ആന്റ് അലോഫ്റ്റ്

10. ഹൗസ് കീപ്പിങി അറ്റന്‍ഡന്റ്

11. ഐടി ടെക്‌നീഷ്യന്‍

12. അസിസ്റ്റന്റ് ഇന്‍ റൂം ഡൈനിങ് മാനേജര്‍

13. സ്പാ ആന്റ് റിക്രിയേഷന്‍ അറ്റന്‍ഡന്റ്

14. ഗസ്റ്റ് സര്‍വ്വീസ് ഏജന്റ് (ചൈനീസ് സ്പീക്കിങ്)

15. കൊമ്മിസ് I

16. റിസര്‍വേഷന്‍സ്- അസിസ്റ്റന്റ് മാനേജര്‍

ഖത്തര്‍

1. ഹൗസ്‌കീപ്പിങ് അറ്റന്‍ഡന്റ്

2. ക്യാപ്റ്റന്‍

3. ഹെല്‍ത്ത് ആന്റ് റിക്രിയേഷന്‍ റിസപ്ഷനിസ്റ്റ്

4. ഹൗസ് കീപ്പിങ് സൂപ്പര്‍വൈസര്‍

5. ഗ്രൂപ്‌സ് റിസര്‍വേഷന്‍ കോ ഓര്‍ഡിനേറ്റര്‍

6. ഷെഫ് ഡെ പാര്‍ട്ടി

7. കൊമ്മിസ്

8. ബാര്‍ അറ്റന്‍ഡര്‍

9. അസിസ്റ്റന്റ് റസ്റ്റൊറന്റ് മാനേജര്‍

10. ഹോസ്റ്റസ്

സൗദി അറേബ്യ

1. കൂക്ക്

2. സൂപ്പര്‍വൈസര്‍- സിസ്റ്റംസ്

3. മാനേജര്‍- പര്‍ച്ചേസിങ്

ഒമാന്‍

1. പര്‍ച്ചേസിങ് ഡ്രൈവര്‍

2. ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടര്‍

3. റെവന്യു മാനേജര്‍

4. വെയ്റ്റര്‍/ വെയ്ട്രസ്

5. സ്റ്റ്യുവാര്‍ഡിങ് സൂപ്പര്‍വൈസര്‍

6. കൊമ്മിസ് I

7. ഷെഫ് ഡെ ക്യുസിന്‍

ഷെരാട്ടണ്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു

ഗള്‍ഫ് ജോലി: അല്‍ മന്‍സൂരി സ്‌പെഷ്യലൈസ്ഡ് എന്‍ജിനീയറിങ്ങില്‍ ഒഴിവുകള്‍... യുഎഇ, സൗദി, ബഹ്‌റൈന്‍

ഗള്‍ഫ് ജോലി: നൊമാക്കില്‍ യുഎഇയിലും സൗദി അറേബ്യയിലും ഒട്ടേറെ അവസരങ്ങള്‍... ഉടന്‍ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: അല്‍ ഐന്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിന് അവസരം, അധ്യാപക ഒഴിവുകളും

ഉത്തര്‍ പ്രദേശ് മെട്രോ റെയില്‍ കോര്‍പറേഷനില്‍ അവസരം, 292 ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഗള്‍ഫ് ജോലി: വിവിധ സ്ഥാപനങ്ങളിൽ അഡ്മിനിസ്ട്രേഷൻ മേഖലയിൽ ഒട്ടേറെ ഒഴിവുകൾ... ഉടൻ അപേക്ഷിക്കാം

ഗള്‍ഫ് ജോലി: അബുദാബിയിലെ അല്‍ ദഫ്ര പെട്രോളിയം കമ്പനിയില്‍ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

English summary
Gulf Jobs: Sheraton Hotels and Resorts calls for various jobs in various countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X