ഗള്‍ഫ് ജോലി: എസ്എന്‍സി ലാവലിനില്‍ ഒട്ടേറെ ഒഴിവുകള്‍...ഗള്‍ഫിലും അമേരിക്കയിലും ഇന്ത്യയിലും
യുഎഇ: ഒരു നൂറ്റാണ്ടിലേറെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കനേഡിയന്‍ കമ്പനിയാണ് എസ്എന്‍സി ലാവലിന്‍. എന്‍ജിനീയറിങ്, പ്രൊക്യുയര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍ ആണ് ഇവരുടെ സേവനം. മലയാളികളെ സംബന്ധിച്ച് എസ്എന്‍സി ലാവലിന്‍ എന്ന് കേള്‍ക്കുമ്പോള്‍ പഴയ അഴിമതി കേസ് മാത്രമായിരിക്കും ഒരുപക്ഷേ ഓര്‍മ വരിക.
അമ്പതോളം രാജ്യങ്ങളില്‍ ഓഫീസുകളും 160 ല്‍പരം രാജ്യങ്ങളില്‍ പ്രവര്‍ത്തനങ്ങളും അരലക്ഷത്തില്‍ പരം ജീവനക്കാരും ഉള്ള ഒരു വന്‍ കമ്പനി തന്നെയാണ് എസ്എന്‍സി ലാവലിന്‍. നിലവില്‍ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, അമേരിക്ക, ഇന്ത്യ, യുകെ, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഒഴിവുകള്‍ നോക്കാം...

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
യുഎഇ
1. റെസിഡന്റ് എന്‍ജിനീയര്‍
2. ലീഗല്‍ കൗണ്‍സെല്‍ (എംഇഎ)
3. സ്ട്രക്ചറല്‍ ഇന്റെഗ്രിറ്റി എന്‍ജിനീയേഴ്‌സ്- ഓഫ്‌ഷോര്‍
4. സീനിയര്‍ മാനേജര്‍- സ്മാര്‍ട്ട് സിറ്റീസ്
5. സീനിയര്‍ പ്രൊസസ് എന്‍ജിനീയര്‍
6. സീനിയര്‍ പ്രൊജക്ട് മാനേജര്‍- മറൈന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍
7. എംആര്‍ഐസിഎസ് മാനേജിങ് ക്വാണ്ടിറ്റി സര്‍വേയര്‍- ഇന്‍ഫ്രാസ്ട്രക്ചര്‍
8. എംഇപി ക്വാണ്ടിറ്റി സര്‍വ്വേയര്‍
9. സീനിയര്‍ മാനേജര്‍- സ്ട്രാറ്റെജിക് അഡൈ്വസറി (യുഎഇ/സൗദി അറേബ്യ)
10. മാനേജര്‍- സ്ട്രാറ്റെജിക് അഡൈ്വസറി (യുഎഇ/സൗദി അറേബ്യ)
11. സീനിയര്‍ ഡിജിറ്റല്‍ ഡെവലപ്പര്‍
സൗദി അറേബ്യ
1. ലീഗല്‍ കൗണ്‍സെല്‍ (എംഇഎ)
2. സീനിയര്‍ പ്രൊസസ് എന്‍ജിനീയര്‍
3. ലീഡ് പൈപ്പിങ് എന്‍ജിനീയര്‍
4. ലീഡ് സിവില്‍/ സ്ട്രക്ചറല്‍ എന്‍ജിനീയര്‍
5. സീനിയര്‍ മാനേജര്‍- സ്മാര്‍ട്ട് സിറ്റീസ്
6. സെക്യൂരിറ്റി മാനേജര്‍
7. സീനിയര്‍ മാനേജര്‍- സെക്യൂരിറ്റി
8. എമര്‍ജന്‍സി ക്രൈസിസി/സെക്യൂരിറ്റി മാനേജര്‍ (സൗദി നാഷണല്‍സ് ഓണ്‍ലി)
9. സേഫ്റ്റി മാനേജര്‍
10. സേഫ്റ്റി സൂപ്പര്‍വൈസര്‍
11. സേഫ്റ്റി ഓഫീസര്‍
ഖത്തര്‍
1. മോട്ടോര്‍ റിവൈന്‍ഡിങ്/ പമ്പ് അലൈന്‍മെന്റ് ടെക്‌നീഷ്യന്‍
2. എംഇപി സൂപ്പര്‍വൈസര്‍
3. മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍
4. പമ്പ് ആന്റ് റോട്ടറി ടെക്‌നീഷ്യന്‍
5. ഹാന്‍ഡിമാന്‍
6. ലീഡ് കോര്‍പ്പറേറ്റ അപ്ലിക്കേഷന്‍- കുവൈത്ത്
ഒമാന്‍
1. എംഇപി ടെക്‌നിക്കല്‍ ലീഡ്
2. ടെനന്‍സി ഡെലിവറി മാനേജര്‍ (റീട്ടെയില്‍ /മാള്‍ പ്രൊജക്ട്‌സ്)
എസ്എന്‍സി ലാവലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക. മറ്റ് രാജ്യങ്ങളിലെ ഒഴിവുകളിലേക്കും വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications