കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: സെന്റ് റെഗിസ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഒട്ടേറെ ഒഴിവുകള്‍.

Google Oneindia Malayalam News

ദുബായ്: മാരിയറ്റ് ഇന്റര്‍നാഷണലിന്റെ കീഴിലുള്ള ആഡംബര ഹോട്ടല്‍ ശൃംഖലയാണ് സെന്റ് റെഗിസ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സ്. 1904 ല്‍ അമേരിക്കയിലാണ് ഹോട്ടല്‍ ശൃംഖലയുടെ തുടക്കം.

2020 ജൂണ്‍ 30 വരെയുള്ള കണക്ക് പ്രകാരം ആഗോള തലത്തില്‍ 46 സെന്റ് റെഗിസ് ബ്രാന്‍ഡഡ് ഹോട്ടലുകളുണ്ട്. മൊത്തം 10,017 മുറികളും ഉണ്ട്. നിലവില്‍ യുഎഇ, ഖത്തര്‍, അമേരിക്ക, യുകെ, ഇന്ത്യ, മലേഷ്യ എന്നിവിടങ്ങളില്‍ ഒരുപാട് ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ ഒഴിവുകള്‍ പരിശോധിക്കാം...

Job

യുഎഇ

1. റെവന്യു എക്‌സിക്യൂട്ടീവ്

2. മള്‍ട്ടി പ്രോപ്പര്‍ട്ടി സെയില്‍സ് സ്‌പെഷ്യലിസ്റ്റ് (എക്‌സിക്യൂട്ടീവ്)- ലീഷര്‍

3. കൊമ്മിസ് 2- പേസ്ട്രി

4. ഗിം ഇന്‍സ്ട്രക്ടര്‍

5. ഡെമി ഷെഫ് ഡി പാര്‍ട്ടി- അറബിക് ക്യുസിന്‍

6. എഫ് ആന്റ് ബി ഹോസ്റ്റസ്

7. കൊമ്മിസ്- ഹോട്ട് കിച്ചണ്‍ (ഗ്രില്‍)

8. ഹൗസ്‌കീപ്പിങ് അറ്റന്‍ഡന്റ്

9. എഫ് ആന്റ് ബി വെയ്റ്റര്‍- റഷ്യന്‍ സ്പീക്കിങ്

10. ജൂനിയര്‍ സോസ് ഷെഫ്- ഗാര്‍ഡ് മാനേജര്‍

11. എഫ് ആന്റ് ബി വെയ്റ്റര്‍

12. കൊമ്മിസ് 1 - ഹോട്ട് കിച്ചണ്‍

13. സൂഷി മാന്‍

14. കിച്ചന്‍ സ്റ്റിയുവാര്‍ഡ്

15. ഷെഫ് ഡി പാര്‍ട്ടി- അറബിക്

16. കൊമ്മിസ്

17. ഹോസ്റ്റസ് @ ക്യാച്ച് റെസ്‌റ്റൊറന്റ്

18. സ്പാ റിസപ്ഷനിസ്റ്റ്

19. ഫുഡ് ആന്റ് ബീവറേജ് വെയ്റ്റര്‍/ വെയ്ട്രസ്

ഖത്തര്‍

1. പര്‍ച്ചേസിങ് എക്‌സിക്യൂട്ടീവ്

2. സ്റ്റ്യുവാര്‍ഡിങ് സൂപ്പര്‍വൈസര്‍

3. ടെലിഫോണ്‍ ഓപ്പറേറ്റര്‍

4. അസിസ്റ്റന്റ് റെസ്റ്റൊറന്റ് മാനേജര്‍

5. ഹോസ്റ്റസ്

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

6. ഹൗസ്‌കീപ്പിങ് സൂപ്പര്‍വൈസര്‍

7. റെസ്റ്റൊറന്റ് ക്യാപ്റ്റന്‍

8. നഴ്‌സ്

9. കാര്‍പെന്റര്‍

മാരിയറ്റ് ഹോട്ടല്‍സിന്റെ കരിയേഴ്‌സ് സെഗ്മെന്റ് വഴിയാണ് സെന്റ് റെഗിസിലെ ഒഴിവുകളിലേക്കും അപേക്ഷിക്കേണ്ടത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അവസരം, 72 ഒഴിവുകൾന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അവസരം, 72 ഒഴിവുകൾ

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഉള്‍പ്പടെ 60 തസ്തികകളില്‍ പിഎസ്സി വിജ്ഞാപനം; അവസാന തീയതി മേയ് 5സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഉള്‍പ്പടെ 60 തസ്തികകളില്‍ പിഎസ്സി വിജ്ഞാപനം; അവസാന തീയതി മേയ് 5

പാലക്കാട് ഐഐടിയിൽ അവസരം, അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 9പാലക്കാട് ഐഐടിയിൽ അവസരം, അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 9

ഗള്‍ഫ് ജോലി: എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനിയില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനിയില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: അല്‍ സാഖര്‍ പ്രോപ്പര്‍ട്ടി മാനേജ്‌മെന്റില്‍ യുഎഇയില്‍ ഒഴിവുകള്‍ഗള്‍ഫ് ജോലി: അല്‍ സാഖര്‍ പ്രോപ്പര്‍ട്ടി മാനേജ്‌മെന്റില്‍ യുഎഇയില്‍ ഒഴിവുകള്‍

റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള ഇര്‍കോണിൽ അവസരങ്ങൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെറെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള ഇര്‍കോണിൽ അവസരങ്ങൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

ഗള്‍ഫ് ജോലി: യുഎഇയില്‍ റോയല്‍ ഇന്റര്‍നാഷണല്‍ കണ്‍സ്ട്രക്ഷനില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: യുഎഇയില്‍ റോയല്‍ ഇന്റര്‍നാഷണല്‍ കണ്‍സ്ട്രക്ഷനില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

നിങ്ങൾ ഒരു കായിക താരമാണോ, എയർഫോഴ്സിൽ അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെനിങ്ങൾ ഒരു കായിക താരമാണോ, എയർഫോഴ്സിൽ അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

അതീവ ഗ്ലാമറസായി മോക്ഷിത രാഘവ്; ബിച്ച് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

English summary
Gulf Jobs: St Regis Hotels calls for various jobs in various countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X