ഗള്‍ഫ് ജോലി: സ്റ്റാന്‍ടെക്കില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇയിലും സൗദിയിലും ഖത്തറിലും അമേരിക്കയിലും ഇന്ത്യയിലും
ദുബായ്: കാനഡിയിലെ എഡ്മണ്‍ടണ്‍ ആസ്ഥാനമായുള്ള രാജ്യാന്തര പ്രൊഫണല്‍ സര്‍വ്വീസ് കമ്പനിയാണ് സ്റ്റാന്‍ടെക്. അരനൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്റ്റാന്‍ടെക് ഡിസൈന്‍, കണ്‍സള്‍ട്ടിങ് മേഖലയിലെ സേവനങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.
പ്ലാനിങ്, എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഇന്റീരിയര്‍ ഡിസൈന്‍, ലാന്‍ഡ്‌സ്‌കേപ് ആര്‍ക്കിടെക്ചര്‍, സര്‍വ്വേയിങ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, പ്രൊജക്ട് മാനേജ്‌മെന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍- ഫെസിലിറ്റീസ് പ്രൊജക്ടുകള്‍ക്കുള്ള പ്രൊജക്ട് എക്കണോമിക്‌സ് തുടങ്ങിയവാണ് ഇവരുടെ പ്രധാന സേവനങ്ങള്‍. നിലവില്‍ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഇന്ത്യ, അമേരിക്ക, കാനഡ, യുകെ എന്നിവിടങ്ങളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലെ ഒഴിവുകള്‍ നോക്കാം...

യുഎഇ
1. റെസിഡന്റ് എന്‍ജിനീയര്‍
2. സൈറ്റ് ആര്‍ക്കിടെക്ട് (ബില്‍ഡിങ്‌സ്)
3. ബിഐഎം ടെക്‌നോളജിസ്റ്റ് (ആര്‍ക്കിടെക്ചര്‍/ സ്ട്ക്ചറല്‍)
4. ഡിസൈന്‍ എന്‍ജിനീയര്‍ (ഹൈഡ്രോളിക് മോഡെലെര്‍)
5. ക്വാണ്ടിറ്റി സര്‍വ്വേയര്‍ (ബില്‍ഡിങ്‌സ്)
6. മെക്കാനിക്കല്‍ ഇന്‍സ്‌പെക്ടര്‍ (ബില്‍ഡിങ്‌സ്)
7. സൈറ്റ് സര്‍വ്വേയര്‍ (ബില്‍ഡിങ്‌സ്)
8. സിവില്‍ ഇന്‍സ്‌പെക്ടര്‍ (ബില്‍ഡിങ്‌സ്)
9. റീജിയണല്‍ ഓപ്പറേഷന്‍ ആന്‍ര് മെയിന്റനന്‍സ് എന്‍ജിനീയര്‍ (ഒ ആന്റ് എം)
10. സീനിയര്‍ എ/ഇ ബിഐഎം കോ ഓര്‍ഡിനേറ്റര്‍ ( കണ്‍സ്ട്രക്ഷന്‍)
11. കണ്‍സ്ട്രക്ഷന്‍ മാനേജര്‍ (ബില്‍ഡിങ്‌സ്)
12. സിവില്‍ ഇന്‍സ്‌പെക്ടര്‍
13. സീനിയര്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ (സൈറ്റ്)
14. അസിസ്റ്റന്റ് റെസിഡന്റ് എന്‍ജിനീയര്‍ - സിവില്‍
15. മെക്കാനിക്കല്‍ അസിസ്റ്റന്‍ റെസിഡന്റ് എന്‍ജിനീയര്‍
16. സീനിയര്‍ പ്ലാനിങ് എന്‍ജിനീയര്‍ ((ബില്‍ഡിങ്‌സ്))
17. ക്വാണ്ടിറ്റി സര്‍വ്വേയര്‍
18. സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ (സൈറ്റ്)
19. സീനിയര്‍ ബിഐഎം ടെക്‌നോളജിസ്റ്റ് - ഇഎല്‍വി/ഇലക്ട്രിക്കല്‍
സൗദി അറേബ്യ
1. ഗ്രാഫിക് ഡിസൈനര്‍
2. മാര്‍ക്കറ്റിങ് ഓഫീസര്‍
3. എച്ച് ആര്‍ അഡ്മിനിസ്‌ട്രേറ്റര്‍
ഖത്തര്‍
1. റെസിഡന്റ് എന്‍ജിനീയര്‍ ( വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍)
2. പ്രോഗ്രാം എന്‍ജിനീയര്‍ (വാട്ടര്‍/വാട്ടര്‍വേസ്റ്റ്)
3. അസ്സറ്റ് ഡാറ്റ് അനലിസ്റ്റ്
4. ഓപ്പറേഷണല്‍ ഡെലിവറി എന്‍ജിനീയര്‍ (വേസ്റ്റ് വാട്ടര്‍ അസ്സറ്റ്‌സ്)
5. റോഡ്‌സ് ജിഐഎസ് എന്‍ജിനീയര്‍
6. പ്ലാനിങ് എന്‍ജിനീയര്‍
7. ജിഐഎസ് സ്‌പെഷ്യലിസ്റ്റ് (യൂട്ടിലിറ്റി സെക്ടര്‍)
8. പ്രൊജക്ട് മാനേജര്‍
9. കമ്മീഷനിങ് എന്‍ജിനീയര്‍
10. റെസിഡെന്റ് എന്‍ജിനീയര്‍ - എസ്ടിഡബ്ല്യു
11. കോണ്‍ട്രാക്ട് മാനേജര്‍
12. സ്ട്ക്ചറല്‍ എന്‍ജിനീയര്‍ ഇന്റേണ്‍
13. കോണ്‍ട്രാക്ട് ക്ലോസ് ഔട്ട് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍
15. പ്രൊജക്ട് മാനേജര്‍ - ( വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍)
16. സൈറ്റ് കോണ്‍ട്രാക്ട് മാനേജര്‍
സ്റ്റാന്‍ടെക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.












Click it and Unblock the Notifications