Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: സ്റ്റാര്‍ സര്‍വ്വീസസ് എല്‍എല്‍സിയില്‍ യുഎഇയില്‍ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കാം

ദുബായ്: യുഎഇയിലെ ഓയില്‍ ആന്റ് ഗ്യാസ്, പെട്രോ കെമിക്കല്‍, എനര്‍ജി, ഹെല്‍ത്ത് കെയര്‍, ഐടി, ടെലികോം എന്നുവേണ്ട സമസ്ത മേഖലകളിലും മാന്‍പവര്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നവരാണ് സ്റ്റാര്‍ സര്‍വ്വീസസ് എല്‍എല്‍സി. 25 വര്‍ഷമായി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് വലിയ വിശ്വാസ്യതയും സ്വീകാര്യതയും ആണ് പശ്ചിമേഷ്യയില്‍ ഉള്ളത്.

1989 ല്‍ അബുദാബിയില്‍ ആണ് സ്റ്റാര്‍ സര്‍വ്വീസസ് എല്‍എല്‍സിയുടെ തുടക്കം. നിലവില്‍ യുഎഇയില്‍ വിവിധ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടക്കുകയാണ്. പരിശോധിക്കാം...

job

1. വെറ്റെറിനറി ഡോക്ടര്‍

2. അഗ്രികള്‍ച്ചര്‍ എന്‍ജിനീയര്‍ (ലാന്‍ഡ്‌സ്‌കേപ് ആന്‍ര് ഇരിഗേഷന്‍)

3. ഫോര്‍ക്ക്‌ലിഫ്റ്റ് ഓപ്പറേറ്റര്‍ (3 ടണ്‍ ഡീസല്‍ /1.5)

4. മെക്കാനിക്കല്‍ ടെസ്റ്റ് ഹൗസ് ടെക്‌നീഷ്യന്‍

5. ഇ പിക്കര്‍ ആന്റ് പാക്കര്‍ (ഹൈപ്പര്‍ മാര്‍ക്കറ്റ്/സൂപ്പര്‍മാര്‍ക്കറ്റ്) - 100 പേര്‍

6. എച്ച്എസ്ഇ ഓഫീസര്‍

7. പ്രൈവറ്റ് അറബിക് ടീച്ചര്‍

8. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍

9. എക്‌സ്‌പെര്‍ട്ട് സിആര്‍എം

10. ഐടി ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ്

11. ഐടി കണ്‍സള്‍ട്ടന്റ് ആര്‍പിഎ

12. ഐടി കണ്‍സള്‍ട്ടന്റ് ഒറാക്കിള്‍

13. ഐടി കണ്‍സള്‍ട്ടന്റ് സിആര്‍എം

14. ഐടി കണ്‍സള്‍ട്ടന്റ്

15. ഐടി അഡൈ്വസറി ബിസിനസ് ഡെവലപ്‌മെന്റ്

16. ടെലികോം /ഐഎസ്പി- അബുദാബി

17. ഐടി അനലിസ്റ്റ്

18. ഐടി ക്വാളിറ്റി കണ്‍ട്രോള്‍ സ്‌പെഷ്യലിസ്റ്റ്

19. യുഐ/യുഎക്‌സ് ഡിസൈനര്‍ ഇന്റഗ്രേഷന്‍

20. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ ഇന്റഗ്രേഷന്‍

21. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍എസ്ഒഎ ആന്റ് വെബ് ലോജിക്

22. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ സീബെല്‍

23. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ ഷെയര്‍പോയന്റ്

24. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ - എസ്എപി

25. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍- ഒറാക്കിള്‍

26. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ ഫ്രണ്ട് എന്‍ഡ് (വെബ്)

27. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍- ഡോക്യുമെന്റം

28. ഡെവലപ്പര്‍ ബിഎംസി റെമെഡി

29. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍- ബിസിനസ് ഇന്റലിജന്‍സ്

30. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ ഡോട്ട് നെറ്റ്

31. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ സൈറ്റ് കോര്‍

33. ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എക്‌സ്‌പെര്‍ട്ട്/ഐടി സ്ട്രാറ്റജി

34. എസ് എസ്‌ക്യുഎല്‍ അഡ്മിനിസ്‌ട്രേറ്റര്‍/ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍ എസ്‌ക്യുഎല്‍

35. ഐടിഎസ്എം കണ്‍സള്‍ട്ടന്റ്

36. ഐഎഎം കണ്‍സല്‍ട്ടന്റ്

37. കണ്‍സള്‍ട്ടന്റ് സിആര്‍എം

38. കണ്‍സള്‍ട്ടന്റ് ബിസിനസ് അനലിസ്റ്റ്

39. ഡ്രൈവര്‍- മിനി ബസ് (കാറ്റഗറി നമ്പര്‍ 5)

40. സ്‌പെഷ്യലിസ്റ്റ് കോര്‍പ്പറേറ്റ് അഷ്വറന്‍സ്

41. ഷട്ട് ഡൗണ്‍ പ്രൊജക്ട് ഓയില്‍ ആന്റ് ഗ്യാസ് ക്ലയിന്റ് യുഎഇ

സ്റ്റാര്‍ സര്‍വ്വീസസ് എല്‍എല്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+