• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ജോലി: ദുബായിലെ സ്വിസ് സയന്റിഫിക് സ്‌കൂളില്‍ അധ്യാപക ഒഴിവുകള്‍

ദുബായ്: ദുബായിലെ ഏറ്റവും മികച്ച സ്‌കൂളുകളില്‍ ഒന്നാണ് സ്വിസ് ഇന്റര്‍നാഷണല്‍ സയന്റിഫിക് സ്‌കൂള്‍. എസ്‌ഐഎസ്ഡി എന്ന ചുരുക്കപ്പേരിലാണ് സ്‌കൂള്‍ അറിയപ്പെടുന്നത്. എഴുപതില്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള 1,200 ല്‍ ഏറെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

പ്രീ കെജി മുതല്‍ പ്ലസ് ടു വരെയാണ് ഇവിടെ അധ്യയനമുള്ളത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ പ്രസിദ്ധമാണ് ഇവിടത്തെ പാഠ്യപദ്ധതിയും. സ്‌പെഷ്യലൈസ്ഡ് അധ്യാപക ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

1. പ്രൈമറി മ്യൂസിക് ടീച്ചര്‍

2. സെക്കന്‍ഡറി ഡിസൈന്‍ ആന്റ് ടെക്‌നോളജി ടീച്ചര്‍

3. പ്രൈമറി ക്ലാസ് ടീച്ചര്‍ - ജര്‍മന്‍ ഭാഷ സംസാരിക്കാ അറിയണം

4. സെക്കന്‍ഡറി ഫ്രഞ്ച് ലാന്‍ഗ്വേജ് ടീച്ചര്‍ ആന്റ് ലിറ്ററേച്ചര്‍ ടീച്ചര്‍

5. ഏല്‍ലി ഇയേഴ്‌സ് ക്ലാസ്സ് ടീച്ചര്‍- ജര്‍മന്‍ നാറ്റീവ് സ്പീക്കര്‍

6. ബോര്‍ഡിങ് ഹൗസ് റെസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ ആന്റ് ഗ്രാജ്വേറ്റ് /എന്‍ക്യുടി അസിസ്റ്റന്റ്

7. ഇന്‍ഡിവിജ്വല്‍സ് ആന്റ് സൊസൈറ്റീസ് ടീച്ചര്‍

8. ഇന്‍ക്ലൂഷന്‍ ടീച്ചര്‍

9. സെക്കന്‍ഡറി ജര്‍മന്‍ ലാന്‍ഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ടീച്ചര്‍

10. ഐബി എംവൈപി/ഡിപി ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ടീച്ചര്‍

11. ഐബി എംവൈപി/ഡിപി കെമിസ്ട്രി ടീച്ചര്‍

12. വെല്‍ ബീയിങ് ആന്റ് ഇന്നൊവേഷന്‍ കോ ഓര്‍ഡിനേറ്റര്‍- പ്രൈമറി

13. പ്രൈമറി കൗണ്‍സിലര്‍

14. അക്കാഡമിക് കോ ഓര്‍ഡിനേറ്റര്‍- പ്രൈമറി

15. ഫ്രഞ്ച് സ്പീക്കിങ് പ്രൈമറി ഇയേഴ്‌സ് ടീച്ചേഴ്‌സ്

16. മെറ്റേണിറ്റി കവര്‍- ഏര്‍ലി ഇയേഴ്‌സ് ടീച്ചേഴ്‌സ്

സ്വിസ് ഇന്റര്‍നാഷണല്‍ സയന്റിഫിക് സ്‌കൂള്‍ ദുബായുടെ ഔധ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം അപേക്ഷകള്‍ അയക്കുക.

സ്പോര്‍ട്സ് ഓഫീസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം, ശമ്പളം 26500-56700 രൂപ

ഗള്‍ഫ് ജോലി: ഖത്തറിലെ അല്‍ മുഫ്താ ഗ്രൂപ്പില്‍ ഒട്ടേറെ അവസരങ്ങള്‍.. ഉടന്‍ അപേക്ഷിക്കൂ

കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗള്‍ഫ് ജോലി: അജ്മാന്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സില്‍ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, 475 ഒഴിവുകള്‍

ഗള്‍ഫ് ജോലി: യുഎഇയിലെ തുംബെ ആശുപത്രിയില്‍ നഴ്‌സ്, ഡോക്ടര്‍ തുടങ്ങി ഒട്ടേറെ ഒഴിവുകള്‍...

ഗള്‍ഫ് ജോലി: അമേരിക്കന്‍ ബഹുരാഷ്ട്ര എന്‍ജിനീയറിങ് കമ്പനിയില്‍ ഒഴിവുകള്‍, ഗള്‍ഫിലും വിദേശത്തും

cmsvideo
    'മുസ്ലീങ്ങൾ കൊറോണ വാക്സിൻ എടുക്കരുത് 'പണി കിട്ടി

    English summary
    Gulf Jobs: Swiss International Scientific School in Dubai (SISD) calls for teaching jobs in Dubai
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X