Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയില്‍ അവസരങ്ങളുമായി തലാബത്... ഉടന്‍ അപേക്ഷിക്കൂ

ദുബായ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫുഡ് ഓഡറിങ് ആന്റ് ഡെലിവറി കമ്പനിയാണ് തലാബത്. കുവൈത്തില്‍ 2004 ല്‍ സ്ഥാപിച്ച കമ്പനി ഇന്ന് പശ്ചിമേഷ്യയില്‍ മുഴുവന്‍ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. 2016 മുതല്‍ ഡെലിവറി ഹീറോയുടെ ഉപകമ്പനി കൂടിയാണ് തലാബത്.

കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റെയ്ന്‍, യുഎഇ, ഒമാന്‍, ഖത്തര്‍, ദോര്‍ദാന്‍, ഈജിപ്ത്, ഇറാഖ് എന്നീ രാജ്യങ്ങളില്‍ എല്ലാം ഇവര്‍ക്ക് ശക്തമായ സാന്നിധ്യമുണ്ട്. എക്‌സ്‌പോ 2021 ന്റെ ഔദ്യോഗിക ഫുഡ് സെലിവറി ദാതാക്കള്‍ കൂടിയാണ് തലാബത് ഇപ്പോള്‍. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി ഒട്ടേറെ അവസരങ്ങളാണ് തലാബത്തില്‍ ഉള്ളത്. പരിശോധിക്കാം...

1

1. സീനിയര്‍ സ്‌പെഷ്യലിസ്റ്റ് അക്യുസിഷന്‍ - ന്യൂ ബിസിനസ് - യുഎഇ

2. കാറ്റഗറി മാനേജര്‍ - ന്യൂ ബിസിനസ് - യുഎഇ

3. സീനിയര്‍ മാനേജര്‍ ഓപ്പറേഷന്‍സ് - ന്യൂ ബിസിനസ് - യുഎഇ

4. കോപ്പി റൈറ്റര്‍ - യുഎഇ

5. സീനിയര്‍ സ്‌പെഷ്യലിസ്റ്റ് മാര്‍ക്കറ്റിങ് - ന്യൂ ബിസിനസ് - യുഎഇ

6. സീനിയര്‍ / മിഡ് ലെവല്‍ സെയില്‍സ് ഫോഴ്‌സ് എന്‍ജിനീയര്‍ - യുഎഇ

7. സീനിയര്‍ മാനേജര്‍ ന്യൂ വെര്‍ട്ടിക്കല്‍സ് ആന്റ് ബിസിനസ് മോഡല്‍സ് - യുഎഇ

8. കീ അക്കൗണ്ട് മാനേജര്‍ - യുഎഇ

9. അക്കൗണ്ട് മാനേജര്‍ - യുഎഇ

10. ഗ്രാഫിക് ഡിസൈനര്‍ - യുഎഇ

2

11. സീനിയര്‍ സ്‌പെഷ്യലിസ്റ്റ് - ടാലന്റ് അക്യുസിഷന്‍ - യുഎഇ

12. അസോസിയേറ്റ് - കോര്‍പ്പറേറ്റ് റെസ്‌പോണ്‍സിബിലിറ്റി - യുഎഇ

13. സീനിയര്‍ സ്‌പെഷ്യലിസ്റ്റ് സിആര്‍എം - യുഎഇ

14. എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് - യുഎഇ

15. മാര്‍ക്കറ്റിങ് മാനേജര്‍ - പ്ലാനിങ് - ഗ്രോസെറീസ് - യുഎഇ

16. സീനിയര്‍ അനലിസ്റ്റ് - റൈഡര്‍ അക്യുസിഷന്‍ - എംഇഎന്‍എ - യുഎഇ

17. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ - യുഎഇ

18. മാനേജര്‍ - ഹെല്‍ത്ത് ആന്റ് സേഫ്റ്റി - യുഎഇ

19. ഇന്റേണ്‍ - സ്ട്രാറ്റജി - യുഎഇ

20. സീനിയര്‍ സ്‌പെഷ്യലിസ്റ്റ് - പീപ്പിള്‍ ഓപ്പറേഷന്‍സ് - ഖത്തര്‍

3


21. മാനേജര്‍ ബിസിനസ് ഡെവലപ്‌മെന്റ്‌സ് ആന്റ് പാര്‍ട്ണര്‍ഷിപ് - ഖത്തര്‍

22. സ്‌പെഷ്യലിസ്റ്റ് പാര്‍ട്ണര്‍ഷിപ്‌സ് - ഖത്തര്‍

23. സ്‌പെഷ്യലിസ്റ്റ് - റിയല്‍ എസ്റ്റേറ്റ് ആന്റ് ഫെസിലിറ്റീസ് - ഖത്തര്‍

24. പ്രൊജക്ട് മാനേജര്‍ - കണ്‍സ്ട്രക്ഷന്‍സ് - ഖത്തര്‍

25. ലോജിസ്റ്റിക്‌സ് പെര്‍ഫോമന്‍സ് മാനേജര്‍ - ഖത്തര്‍

26. ടീം ലീഡ് റൈഡേഴ്‌സ് - ഖത്തര്‍

27. ഹെഡ് ഓഫ് നോണ്‍ ഫുഡ് വെര്‍ട്ടിക്കല്‍് - ഖത്തര്‍

28. പിക്കേഴ്‌സ് സൂപ്പര്‍വൈസര്‍- ഖത്തര്‍

29. ഫെസിലിറ്റീസ് ആന്റ് സര്‍വ്വീസസ് സപ്പോര്‍ട്ട് - ഖത്തര്‍

30. സ്‌പെഷ്യലിസ്റ്റ് റിയല്‍ എസ്റ്റേറ്റ് ആന്റ് ഫെസിലിറ്റീസ് - കുവൈത്ത്

4

31. സ്‌പെഷ്യലിസ്റ്റ് - പാര്‍ട്ണര്‍ഷിപ്‌സ് - കുവൈത്ത്

32. ലീഗല്‍ കോണ്‍സല്‍ - കുവൈത്ത്

33. അസോസിയേറ്റ് ലോജിസ്റ്റിക്‌സ് ട്രെയ്‌നര്‍ - കുവൈത്ത്

34. സൂപ്പര്‍വൈസര്‍ റൈഡേഴ്‌സ് - കുവൈത്ത്

35. കോ ഓര്‍ഡിനേറ്റര്‍ വെന്‍ഡര്‍ - കുവൈത്ത്

36. ടീം ലീഡ് വെന്‍ഡര്‍ - കുവൈത്ത്

37. അഡ്മിന്‍ എന്‍എഫ് വി - കുവൈത്ത്

38. ഡാറ്റ അനലിസ്റ്റ് - കുവൈത്ത്

39. അക്കൗണ്ട് മാനേജര്‍ - കുവൈത്ത്

40. മാനേജര്‍ - ലോജിസ്റ്റിക്‌സ് പെര്‍ഫോമന്‍സ് - ഒമാന്‍

5

41. കോ ഓര്‍ഡിനേറ്റര്‍ വെന്‍ഡര്‍ - ഒമാന്‍

42. ടീം ലീഡര്‍ വെന്‍ഡര്‍ - ഒമാന്‍

43. സ്‌പെഷ്യലിസ്റ്റ് ടാലന്റ് അക്യുസിഷന്‍ - ഒമാന്‍

44. സെയില്‍സ് എക്‌സിക്യൂട്ടീവ് - ഒമാന്‍

45. കാറ്റഗറി മാനേജര്‍ - ഒമാന്‍

46. ടീം ലീഡ് അക്കൗണ്ട് മാനേജ്‌മെന്റ് ( മസ്‌കറ്റ്) - ഒമാന്‍

47. അക്കൗണ്ട് മാനേജര്‍ ( സുഹര്‍ - സലാലാ) - ഒമാന്‍

48. ഹെല്‍പ് ഡെസ്‌ക് അഡ്മിനിസ്‌ട്രേറ്റര്‍ II - ഒമാന്‍

49. സീനിയര്‍ മാനേജര്‍ - കമേഴ്‌സ്യല്‍ - ടിമാര്‍ട്ട് - ഒമാന്‍

50. കോ ഓര്‍ഡിനേറ്റര്‍ - റൈഡേഴ്‌സ് - ബഹ്‌റെയ്ന്‍

6

51. ഹെഡ് ഓഫ് നോണ്‍ ഫുഡ് വെര്‍ട്ടിക്കല്‍സ് - ബഹ്‌റെയ്ന്‍

52. കോ ഓര്‍ഡിനേറ്റര്‍ - വെന്‍ഡര്‍ - ബഹ്‌റെയ്ന്‍

53. അസോസിയേറ്റ് കണ്‍സ്യൂമര്‍ എക്‌സലന്‍സ് - ബഹ്‌റെയ്ന്‍

54. ടീം ലീഡ് - വെന്‍ഡര്‍ - ബഹ്‌റെയ്ന്‍

55. സ്‌പെഷ്യലിസ്റ്റ് ലോജിസ്റ്റിക്‌സ് - പ്രൈസിങ് ആന്റ് പെര്‍ഫോമന്‍സ് - ബഹ്‌റെയ്ന്‍

56. സ്‌പെഷ്യലിസ്റ്റ് - ടാലന്റ് അക്യുസിഷന്‍ - ബഹ്‌റെയ്ന്‍

57. അക്കൗണ്ട് മാനേജര്‍ - ബഹ്‌റെയ്ന്‍

58. പ്രൊജക്ട് കോ ഓര്‍ഡിനേറ്റര് - ഇന്റേണ്‍ - ബഹ്‌റെയ്ന്‍


59. ഇന്റേണ്‍ - സെയില്‍സ് - ജോര്‍ദാന്‍

60. സീനിയര്‍ മാനേജര്‍ - സ്‌പെഷ്യല്‍ പ്രൊജക്ട്‌സ് - ജോര്‍ദാന്‍

Recommended Video

cmsvideo
    Covaxin gets approval for children from 2 to 18
    7

    61. സീനിയര്‍ കമേഴ്‌സ്യല്‍ മാനേജര്‍ - ടിമാര്‍ട്ട് - ജോര്‍ദാന്‍

    62. അക്കൗണ്ട് മാനേജര്‍ - ജോര്‍ദാന്‍

    63. ഹെഡ് ഓഫ് നോണ്‍ ഫുഡ് വെര്‍ട്ടിക്കല്‍ - ജോര്‍ദാന്‍

    64. കീ അക്കൗണ്ടന്റ് മാനേജര്‍ - ജോര്‍ദാന്‍

    65. ടീം ലീഡ്- വെന്‍ഡര്‍ - ജോര്‍ദാന്‍

    66. സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ - ബാക്കെന്‍ഡ് - ജോര്‍ദാന്‍

    67. ഡയറക്ടര്‍ - സെയില്‍സ് - ഈജിപ്ത്

    68. അക്കൗണ്ട് അഡൈ്വസര്‍ II - റെസ്റ്റൊറന്റ്‌സ് ഓപ്പറേഷന്‍സ് - ഈജിപ്ത്

    69. സ്‌പെഷ്യലിസ്റ്റ് ടാലന്റ് ഡെവലപ്‌മെന്റ് - ഈജിപ്ത്

    70. സീനിയര്‍ സ്‌പെഷ്യലിസ്റ്റ് - ടാലന്റ് ഡെവലപ്‌മെന്റ് - ഈജിപ്ത്

    71. സീനിയര്‍ ഗ്രാഫിക് ഡിസൈനര്‍ - ഈജിപ്ത്

    72. കോഫീ ഓപ്പറേഷന്‍സ് - കണ്ടി ലീഡ് - ഈജിപ്ത്

    73. സീനിയര്‍ സ്‌പെഷ്യലിസ്റ്റ് - ഗ്രോസറീസ് - ഈജിപ്ത്

    74. പാര്‍ട്ണര്‍ ഇന്‍ക്യുബേഷന്‍ സപെഷ്യലിസ്റ്റ് - ഈജിപ്ത്

    തലാബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+