കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: തത്വീര്‍ പെട്രോളിയം ബഹ്‌റൈനില്‍ നിരവധി ഒഴിവുകള്‍

Google Oneindia Malayalam News

മനാമ: ബഹ്‌റൈനില്‍ പ്രമുഖ പെട്രോളിയം കമ്പനികളില്‍ ഒന്നാണ് തത്വീര്‍ പെട്രോളിയം ബഹ്‌റൈന്‍. ഈ വര്‍ഷം രാജ്യത്ത് മികച്ച മുന്നേറ്റം നടത്തിയ കമ്പനിയും ആണ്. പുതിയതായി 15 എണ്ണക്കിണറുകളാണ് ഇവര്‍ ഇത്തവണ തുടങ്ങിയിട്ടുള്ളത്.

തത്വീര്‍ പെട്രോളിയം ബഹ്‌റൈനില്‍ ഒട്ടേറെ ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബഹ്‌റൈനില്‍ തന്നെയാണ് എല്ലാ ഒഴിവുകളും. ഏത് രാജ്യക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഒഴിവുകള്‍ നോക്കാം...

Jobs

1. ഓപ്പറേറ്റര്‍ - എമര്‍ജന്‍സി മാനേജ്‌മെന്റ്

2. ടെക്‌നീഷ്യന്‍ ഓപ്പറേഷന്‍സ് സര്‍വ്വീസ് സപ്പോര്‍ട്ട്

3. ലീഡ്- കണ്‍സ്ട്രക്ഷന്‍ എച്ച്എസ്ഇ

4. സ്‌പെഷ്യലിസ്റ്റ്- ഇന്‍ഡസ്ട്രിയല്‍ ഹൈജീന്‍

5. സ്‌പെഷ്യലിസ്റ്റ്- ഒക്യുപ്പേഷനല്‍ നഴ്‌സ്

6. സ്‌പെഷ്യലിസ്റ്റ്- എമര്‍ജന്‍സി മാനേജ്‌മെന്റ്

7. അസോസിയേറ്റ് I സ്‌പെഷ്യലിസ്റ്റ്- എച്ച്എസ്ഇ

8. സ്‌പെഷ്യലിസ്റ്റ്- എന്‍വയോണ്‍മെന്റ്

9. പ്രൊസസ് സേഫ്റ്റി എന്‍ജിനീയര്‍

10. അസോസിയേറ്റ് I എന്‍ജിനീയര്‍- പ്രൊസസ് സേഫ്റ്റി

11. അസോസിയേറ്റ് I എന്‍ജിനീയര്‍- മെക്കാനിക്കല്‍ കണ്‍സ്ട്രക്ഷന്‍

12. സീനിയര്‍ എന്‍ജിനീയര്‍- ഓയില്‍ ആന്റ് അസോസിയേറ്റഡ് ഗ്യാസ് പ്രൊജക്ട്‌സ്

13. സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍- എന്‍ജിനീയറിങ് സര്‍വ്വീസസ്

14. അസോസിയേറ്റ് I സ്‌പെഷ്യലിസ്റ്റ്- മെക്കാനിക്കല്‍ ഡിസൈന്‍സ്

15. അസോസിയേറ്റ് I സ്‌പെഷ്യലിസ്റ്റ്- സിവില്‍ ഡിസൈന്‍

16. മെക്കാനിക്കല്‍ എന്‍ജിനീയര്‍- ഫെസിലിറ്റീസ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട്‌സ്

17. അസോസിയേറ്റ് I എന്‍ജിനീയര്‍- മെക്കാനിക്കല്‍ പ്രൊജക്ട്‌സ്

18. അസോസിയേറ്റ് II സ്‌പെഷ്യലിസ്റ്റ്- സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് സിസ്റ്റം

19. സ്‌പെഷ്യലിസ്റ്റ് - മെക്കാനിക്കല്‍ ഡിസൈന്‍

20. അസോസിയേറ്റ് I എന്‍ജിനീയര്‍- ഓയില്‍ ആന്റ് അസോയിയേറ്റഡ് ഗ്യാസ്

21. സ്‌പെഷ്യലിസ്റ്റ് I- ഇഡിഎംഎസ്

22. എക്‌സ്‌പെഡിറ്റര്‍

23. ടെക്‌നീഷ്യന്‍ I- ലബോറട്ടറി

24. സൂപ്പര്‍വൈസര്‍- കോണ്‍ട്രാക്ട്‌സ്

25. ജിയോളജിസ്റ്റ്

തത്വീര്‍ പെട്രോളിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം. ഗള്‍ഫ് ജോബ് കരിയേഴ്‌സ് വെബ്‌സൈറ്റ് വഴിയും അപേക്ഷിക്കാവുന്നതാണ്.

ഇന്ത്യന്‍ നേവിയില്‍ യുവാക്കള്‍ക്ക്‌ അവസരംഇന്ത്യന്‍ നേവിയില്‍ യുവാക്കള്‍ക്ക്‌ അവസരം

ഭോപ്പാല്‍ എയിംസില്‍ 727 ഒഴിവുകള്‍; ഉടന്‍ തന്നെ അപേക്ഷിക്കൂ, അവസാന തീയതി ഡിസംബര്‍ 26ഭോപ്പാല്‍ എയിംസില്‍ 727 ഒഴിവുകള്‍; ഉടന്‍ തന്നെ അപേക്ഷിക്കൂ, അവസാന തീയതി ഡിസംബര്‍ 26

ഗള്‍ഫ് ജോലി: വുഡ് പിഎല്‍സിയില്‍ യുഎഇയിലും സൗദിയിലും ഖത്തറിലും ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: വുഡ് പിഎല്‍സിയില്‍ യുഎഇയിലും സൗദിയിലും ഖത്തറിലും ഒട്ടേറെ ഒഴിവുകള്‍

യുകെയില്‍ ജോലി ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് ഒഡെപെക്ക് മുഖേന ഐഇഎല്‍ടിഎസ്/ഒഇടി പരിശീലനംയുകെയില്‍ ജോലി ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് ഒഡെപെക്ക് മുഖേന ഐഇഎല്‍ടിഎസ്/ഒഇടി പരിശീലനം

ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിളിക്കുന്നു; അസിസ്റ്റന്റ് കമാന്‍ഡന്റർ പോസ്റ്റിലേക്ക്, ബിരുദക്കാർക്ക് അവസരംഇന്ത്യൻ കോസ്റ്റ് ഗാർഡ് വിളിക്കുന്നു; അസിസ്റ്റന്റ് കമാന്‍ഡന്റർ പോസ്റ്റിലേക്ക്, ബിരുദക്കാർക്ക് അവസരം

ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിളിക്കുന്നു; അസിസ്റ്റന്റ് കമാന്‍ഡന്റർ പോസ്റ്റിലേക്ക്, ബിരുദക്കാർക്ക് അവസരംഇന്ത്യൻ കോസ്റ്റ് ഗാർഡ് വിളിക്കുന്നു; അസിസ്റ്റന്റ് കമാന്‍ഡന്റർ പോസ്റ്റിലേക്ക്, ബിരുദക്കാർക്ക് അവസരം

ഐ ബി പി എസ് പ്രൊബേഷണറി ഓഫീസര്‍; പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചുഐ ബി പി എസ് പ്രൊബേഷണറി ഓഫീസര്‍; പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

English summary
Gulf Jobs: Tatweer Petroleum calls for various jobs in Bahrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X