Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: ഥേല്‍സ് ഗ്രൂപ്പില്‍ ഒട്ടേറെ ഒഴിവുകള്‍...ഗള്‍ഫിലും അമേരിക്കയിലും ഇന്ത്യയിലും

ദുബായ്: ഒരു ഫ്രഞ്ച് മള്‍ട്ടി നാഷണല്‍ കമ്പനിയാണ് ഥേല്‍സ് ഗ്രൂപ്പ്. ഇലക്ട്രിക്കല്‍ സിസ്റ്റങ്ങളുടെ നിര്‍മാണത്തിലും ഡിസൈനിങ്ങിലും ആണ് ഇവര്‍ പ്രമുഖര്‍. എയ്‌റോസ്‌പേസ്, ഡിഫന്‍സ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, സെക്യൂരിറ്റി എന്നീ മേഖലകളില്‍ ഇവര്‍ സേവനങ്ങള്‍ നല്‍കിപ്പോരുന്നു.

ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാവുന്ന കമ്പനിയാണ് ഥേല്‍സ്. തോംസണ്‍- സിഎഫ്എസ് എന്നായിരുന്നു ആദ്യം പേര്. ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും, ഓസ്‌ട്രേലിയയിലും തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയിലും എല്ലാം ഇവര്‍ക്ക് ഓഫീസുകള്‍ ഉണ്ട്. ഒരുപാട് ഒഴിവുകളാണ് ഇപ്പോള്‍ ഥേല്‍സില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

1

1. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ - യുഎഇ

2. സൈബര്‍ സെക്യൂരിറ്റി ട്രെയ്‌നര്‍ - ജൂനിയര്‍ - യുഎഇ

3. പ്രൊജക്ട് അക്കൗണ്ടന്റ് - സൗദി അറേബ്യ

4. എല്‍2 ഓപ്പറേഷന്‍സ് ആന്റ് സപ്പോര്‍ട്ട് എന്‍ജിനീയര്‍ - സൗദി അറേബ്യ

5. സെയില്‍സ് മാനേജര്‍ - സൗദി അറേബ്യ

6. സൈബര്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റ് - സൗദി അറേബ്യ

7. സപ്പോര്‍ട്ട് ആന്റ് മെയ്ന്റനന്‍സ് എന്‍ജിനീയര്‍ - സൗദി അറേബ്യ


8. ടെറിട്ടറി സെയില്‍സ് മാനേജര്‍ - അമേരിക്ക

9. റീജിയണല്‍ സെയില്‍സ് മാനേജര്‍ - അമേരിക്ക

10. റെഗുലേറ്ററി കംപ്ലയന്‍സ് മാനേജര്‍ - അമേരിക്ക

ക്യൂട്ട് ആന്‍ഡ് സിമ്പിള്‍ ലുക്കില്‍ മൃദുല വിജയ്: ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

2


11. എയര്‍ക്രാഫ്റ്റ് ലൈന്‍ മെയിന്റനന്‍സ് ടെക്‌നീഷ്യന്‍ - അമേരിക്ക

12. സീനിയര്‍ സെയില്‍സ് എന്‍ജിനീയര്‍ - അമേരിക്ക

13. ഫ്രൈറ്റ് മാനേജര്‍ - അമേരിക്ക

14. റീജിയണല്‍ അക്കൗണ്ട് മാനേജര്‍ - അമേരിക്ക

15. ഇന്റഗ്രേഷന്‍ എന്‍ജിനീയര്‍ - അമേരിക്ക

16. റീജിയണല്‍ സെയില്‍സ് മാനേജര്‍ പബ്ലിക് സെക്ടര്‍ ഐഎഎം - അമേരിക്ക

17. സബ് കോണ്‍ട്രാക്ട് മാനേജര്‍ - അമേരിക്ക

18. പ്രൊക്യുര്‍മെന്റ് മാനേജര്‍ പ്രൊഡക്ട്/ ബിഡ്‌സ് / പ്രൊജക്ട്‌സ് - അമേരിക്ക

19. റീജിയണല്‍ കാറ്റഗറി മാനേജര്‍ - അമേരിക്ക

20. ചാനല്‍ പാര്‍ട്ണര്‍ മാര്‍ക്കറ്റിങ് മാനേജര്‍ - അമേരിക്ക

3

21. കസ്റ്റമര്‍ സെയില്‍സ് റെപ്രസെന്റേറ്റീവ് - അമേരിക്ക

22. ഡാറ്റ ജനറേഷന്‍ ടെക്‌നീഷ്യന്‍ - അമേരിക്ക


23. ടെക്‌നിക്കല്‍ ലീഡ് - ഇന്ത്യ

24. ഡെവലപ്‌മെന്റ് ഓപ്പറേഷന്‍സ് എന്‍ജിനീയര്‍ - ഇന്ത്യ

25. സിസ്റ്റം ആര്‍ക്കിടെക്ട് - ഇന്ത്യ

26. സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ - ഇന്ത്യ

27. സീനിയര്‍ എന്‍ജിനീയര്‍ - ഇന്ത്യ

28. സീനിയര്‍ ടെക്‌നിക്കല്‍ ലീഡ് - ഇന്ത്യ

29. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ - ഇന്ത്യ

30. എന്‍ജിനീയറിങ് മാനേജര്‍ - ഇന്ത്യ

4

31. ലീഡ് എന്‍ജിനീയര്‍ - ഇന്ത്യ

32. സൊല്യൂഷന്‍സ് ഡെലിവറി ഹെഡ് - ഇന്ത്യ

33. ക്ലൗഡ് ഡെവലപ്‌മെന്റ് ഓപ്പറേഷന്‍സ് ആര്‍ക്കിടെക്ട് - ഇന്ത്യ

34. പ്രിന്‍സിപ്പല്‍ എന്‍ജിനീയര്‍ - ഇന്ത്യ

35. സപ്പോര്‍ട്ടബിലിറ്റി എന്‍ജിനീയര്‍ - യുകെ

36. ഹെഡ് ഓഫ് ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിങ് - എയ്‌റോനോട്ടിക്കല്‍ കണക്ടിവിറ്റി എക്യുപ്‌മെന്റ് എന്‍ജിനീയറിങ് - യുകെ

37. ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിങ് മാനേജര്‍ - യുകെ

38. സിസ്റ്റംസ് ആര്‍ക്കിടെക്ചര്‍ റിസര്‍ച്ചര്‍ - യുകെ

39. ബിഡ് ആന്റ് പ്രൊജക്ട് മാനേജര്‍ - യുകെ

40. സിസ്റ്റംസ് എന്‍ജിനീയര്‍ - ഐഡബ്ല്യുക്യു - യുകെ

5

41. സര്‍വ്വീസസ് ഡിജിറ്റല്‍ പ്രൊഡക്ട് ഓണര്‍ - യുകെ

42. സീനിയര്‍ പ്രോഗ്രാം മാനേജര്‍ ആന്റ് സെക്ടര്‍ ലീഡ് - യുകെ

43. പ്രൊജക്ട് കോണ്‍ഫിഗരേഷന്‍ മാനേജര്‍ - യുകെ

44. പ്രൊക്യുര്‍മെന്റ് പ്രൊഡക്ട്, ബിഡ്, പ്രൊജക്ട് മാനേജര്‍ - യുകെ

44. ഐഎല്‍എസ് എന്‍ജിനീയര്‍ - യുകെ

45. ടെക്‌നിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ - യുകെ

46. നെറ്റ് വര്‍ക്ക് അപ്രന്റീസ് (2022)- ലെവല്‍ 4 നെറ്റ് വര്‍ക്ക് അപ്രന്റീസ്ഷിപ് - യുകെ

47. ഡേയ്റ്റ അനലിസ്റ്റ് അപ്രന്റീസ് (2022) - ലെവല്‍ 4 ഡേയ്റ്റ് അനലിസ്റ്റ് അപ്രന്റീസ്ഷിപ് - യുകെ

48. ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിങ് അപ്രന്റീസ് (2022)- ലെവല്‍ 3 എന്‍ജിനീയിറങ് ഡിസൈന്‍ ആന്റ് ഡ്രാഫ്റ്റ്‌പേഴ്‌സണ്‍സ് അപ്രന്റീസ്ഷിപ് - യുകെ


49. കസ്റ്റമര്‍ ക്വാളിറ്റി എന്‍ജിനീയര്‍ - സിംഗപ്പൂര്‍

50. ഫീല്‍ഡ് മാര്‍ക്കറ്റിങ് മാനേജര്‍ - ആസിയാന്‍ - സിംഗപ്പൂര്‍

6

51. സീനിയര്‍ സിസ്റ്റം ഇന്റഗ്രേഷന്‍ എന്‍ജിനീയര്‍ - സിംഗപ്പൂര്‍

52. കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് അസിസ്റ്റന്റ് - സിംഗപ്പൂര്‍

53. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ - വാലിഡേഷന്‍ ലീഡ് - സിംഗപ്പൂര്‍

54. ഐഡബ്ല്യുക്യു എന്‍ജിനീയര്‍ - സിംഗപ്പൂര്‍

55. നെറ്റ് വര്‍ക്ക് എന്‍ജിനീയര്‍ - സിംഗപ്പൂര്‍

56. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ - സിംഗപ്പൂര്‍

57. ലീഗല്‍ കോണ്‍സല്‍ - സിംഗപ്പൂര്‍

58. പ്രൊജക്ട് ഡെവലപ്‌മെന്റ് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ - ഫിലിപ്പീന്‍സ്

59. ടാലെന്റ് അക്യുസിഷന്‍ പാര്‍ട്ണര്‍ - ഫിലിപ്പീന്‍സ്

60. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ - ഫിലിപ്പീന്‍സ്

7


61. ആര്‍ ആന്റ് ഡി എംബഡെഡ് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ - ഫിലിപ്പീന്‍സ്

62. എന്‍പിഐ എന്‍ജിനീയര്‍


63. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് - കാനഡ

64. പ്രൊഡക്ട് ഓണര്‍ - ഡിജിറ്റല്‍ ആന്റ് കള്‍ച്ചര്‍ ലീഡര്‍ - കാനഡ

65. ക്ലൗഡ് ഓപ്പറേഷന്‍സ് മാനേജര്‍ - കാനഡ

66. സീനിയര്‍ സിസ്റ്റംസ് ഡിസൈന്‍ സ്‌പെഷ്യലിസ്റ്റ് - കാനഡ

67. ജൂനിയര്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ - കാനഡ

68. സീനിയര്‍ സോഫ്റ്റ് വെയര്‍ ഓട്ടൊമേഷന്‍ സ്‌പെഷ്യലിസ്റ്റ് - കാനഡ

69. പ്രൊജക്ട് ഡിസൈന്‍ അതോറിറ്റി - കാനഡ

70. സൊല്യൂഷന്‍ എന്‍ജിനീയറിങ് മാനേജര്‍ - കാനഡ

ഥേല്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+