• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ജോലി: യുഎഇയിലെ തുംബെ ആശുപത്രിയില്‍ നഴ്‌സ്, ഡോക്ടര്‍ തുടങ്ങി ഒട്ടേറെ ഒഴിവുകള്‍...

ദുബായ്: യുഎഇയിലെ പ്രമുഖ ഹോസ്പിറ്റല്‍ നെറ്റ് വര്‍ക്ക് ആണ് തുംബെ ഹോസ്പിറ്റല്‍. ഫുജൈറ, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലാണ് ഇവര്‍ക്ക് ആശുപത്രികള്‍ ഉള്ളത്. ഇന്ത്യയില്‍ ഹൈദരാബാദിലും തുംബെ ആശുപത്രിയുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഗവേഷണം എന്നിവയിലൂന്നിയാണ് ആശുപത്രികളുടെ പ്രവര്‍ത്തനം.

മംഗലാപുരം സ്വദേശിയായ തുംബെ മൊയ്തീന്‍ ആണ് തുംബെ ഗ്രൂപ്പിന്റെ സ്ഥാപകന്‍. ണഇന്ന് പലമേഖലകളിലായി പടര്‍ന്നുകിടക്കുകയാണ് തുംബെ ഗ്രൂപ്പ്. യുഎഇയിലെ തുംബെ ആശുപത്രികളിലാണ് ഇപ്പോള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

സഞ്ചാരികളുടെ പറുദീസ, കാണാം സ്പിതി വാലിയിലെ ശൈത്യകാല ദൃശ്യങ്ങള്‍

1. ഫ്രണ്ട് ഡെസ്‌ക് അസോസിയേറ്റ്

2. കോണ്ടാക്ട് സെന്റര്‍ റെപ്രസെന്റേറ്റീവ്

3. സ്റ്റാഫ് നഴ്‌സ്

4. കെയര്‍ അസിസ്റ്റന്റ്

5. ഐപി ബില്ലിങ് ഓഫീസര്‍

6. ബയോ മെഡിക്കല്‍ എന്‍ജിനീയര്‍

7. നഴ്‌സ്

8. കെയര്‍ അസിസ്റ്റന്റ്-2

9. ലെക്ചറര്‍

10. കെയര്‍ അസിസ്റ്റന്റ്- 1

11. ജനറല്‍ പ്രാക്ടീഷ്ണര്‍

12. മെഡിക്കല്‍ ഓര്‍ഡേര്‍ലി- 5 - ടിയുഎച്ച്

13. മെഡിക്കല്‍ ഓര്‍ഡേര്‍ലി- 4 - ടിയുഎച്ച്

14. ഡെന്റല്‍ ജനറല്‍ പ്രാക്ടീഷ്ണര്‍

15. ഹൗസ് കീപ്പര്‍

16. ജൂനിയര്‍ അക്കൗണ്ടന്റ്

17. അസിസ്റ്റന്റ് പ്രൊഫസര്‍

18. സ്‌പെഷ്യലിസ്റ്റ് ഇന്റേണല്‍ മെഡിസിന്‍

19. ജനറല്‍ പ്രാക്ടീഷ്ണര്‍- എല്‍ടിസി- 3

20. കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റ്- ടിയുഎച്ച്

21. ജനറല്‍ പ്രാക്ടീഷ്ണര്‍- ഇആര്‍- 2

22. കണ്‍സള്‍ട്ടന്റ് യൂറോളജി- ടിയുഎച്ച്

23. അസിസ്റ്റന്റ് ഗസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ (എമിറാറ്റി)

24. ടിയുഎച്ച് - ഓഫീസര്‍ജ ഇന്‍ പേഷ്യന്റ്

തുംബെ ഹോസ്പിറ്റലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

കേരള നഴ്സസ് ആന്റ് മിഡ്വൈവ്സ് കൗണ്‍സില്‍ ഓഫീസില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ അപേക്ഷ ക്ഷണിച്ചു

ഗള്‍ഫ് ജോലി: അമേരിക്കന്‍ ബഹുരാഷ്ട്ര എന്‍ജിനീയറിങ് കമ്പനിയില്‍ ഒഴിവുകള്‍, ഗള്‍ഫിലും വിദേശത്തും

ഗള്‍ഫ് ജോലി: ഓയില്‍ ആന്റ് ഗ്യാസ് മേഖലയിൽ അവസരങ്ങൾ, ഇനോക്കില്‍ ഉടൻ അപേക്ഷിക്കാം...

കേന്ദ്ര സര്‍വീസില്‍ മള്‍ട്ടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു; 10ാംക്ലാസ്‌ യോഗ്യത

തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ ഒഴിവ്; മാര്‍ച്ച് അഞ്ച് വരെ അപേക്ഷിക്കാം

തിരുവനന്തപുരം മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗള്‍ഫ് ജോലി: കിങ് അബ്ദുള്ള പെട്രോളിയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിൽ അവസരങ്ങള്‍

cmsvideo
    രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് മണിക്കൂറുകൾ | Oneindia Malayalam

    ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അപ്രന്റിസ് ഒഴിവുകള്‍; ഇപ്പോള്‍ തന്നെ അപേക്ഷിക്കാം

    പ്രവാസികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം; നോര്‍ക്ക റൂട്ട്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

    English summary
    Gulf Jobs: Thumbay Hospitals calls for various positions in UAE
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X