ഗള്‍ഫ് ജോലി: യുഎഇ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ദുബായ്: യുഎഇയിലെ ഏറ്റവും പഴക്കം ചെന്ന സര്‍വ്വകലാശാലയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റി എന്ന യുഎഇയു. യുഎഇയിലെ ആദ്യത്തെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഉന്നത വിദ്യാഭ്യാസ കേന്ദ്രവും ഇത് തന്നെ. 1976 ല്‍ യുഎഇ സ്ഥാപകനും ഭരണാധികാരിയും ആയിരുന്ന ഷെയ്ക്ക് സയ്യിദ് ബിന്‍ സുല്‍ത്താന്‍ അന്‍ നഹ്യാന്‍ ആണ് യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത്.

നിലവില്‍ ഒട്ടേറെ അധ്യാപക ഒഴിവുകള്‍ ആണ് യുഎഇ യൂണിവേഴ്‌സിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

Job

1. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ അരിഡ് ലാന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ്

2. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ ന്യൂട്രീഷ്യന്‍ ആന്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്

3. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ അക്കൗണ്ടിങ് ഡിപ്പാര്‍ട്ട്‌മെന്റ്

4. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ സിവില്‍ ആന്റ് എന്‍വയോണ്‍മെന്‍ല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ്

5. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ്

6. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റ്

7. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ അഗ്രി ബിസിനസ് ഡിപ്പാര്‍ട്ട്‌മെന്റ്

8. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി

9. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ ഒബ്‌സ്‌റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ്

10. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ മാത്തമാറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്

11. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്

12. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ ഫാമിലി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ്

13. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ്

14. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്

15. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റ്

16. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ ആര്‍ക്കിടെക്ചറല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ്

17. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റ്

18. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ്

19. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ സൈക്യാട്രി ആന്റ് ബിഹേവിയറല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്

20. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ എക്കണോമിക്‌സ് ആന്റ് ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്

21. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ അനാട്ടമി ഡിപ്പാര്‍ട്ട്‌മെന്റ്

22. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ ഫിസിയോളജി ഡിപ്പാര്‍ട്ട്‌മെന്റ്

23. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ ഫാര്‍മക്കോളജി ആന്റ് തെറാപ്യൂട്ടിക് ഡിപ്പാര്‍ട്ട്‌മെന്റ്

24. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്

25. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ ഫുഡ് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്

26. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്

27. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ്

28. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ കെമിക്കല്‍ ആന്റ് പെട്രോളിയം എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ്

29. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ മൈക്രോബയോളജി ആന്റ് ഇമ്യുണോളജി ഡിപ്പാര്‍ട്ട്‌മെന്റ്

30. ടീച്ചിങ് അസിസ്റ്റന്റ് ഇന്‍ ബയോ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ്

യുണൈറ്റഡ് അറബ് എമിമേറ്റ്‌സ് യൂണിവേഴ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+