ഗള്‍ഫ് ജോലി: ഖത്തറില്‍ അര്‍ബാകോണ്‍ ട്രേഡിങ്ങിലും ക്വിപിഎമ്മിലും ഒട്ടേറെ ഒഴിവുകള്‍
ഖത്തര്‍: ഖത്തര്‍ പ്രൊജക്ട് മാനേജ്‌മെന്റിലും അര്‍ബാകോണ്‍ ട്രേഡിങ് ആന്റ് കോണ്‍ട്രാക്ടിങ്ങിലും ഒട്ടേറെ ഒഴിവുകള്‍. അര്‍ബാകോണ്‍ ട്രേഡിങ് ആന്റ് കോണ്‍ട്രാക്ടിങ് ഖത്തറിലെ പ്രമുഖ നിര്‍മാണ കമ്പനിയാണ്. മുപ്പതിനായിരത്തിലധികം ആണ് അര്‍ബാകോണിലെ ജീവനക്കാരുടെ എണ്ണം.
ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ട് മാനേജ്‌മെന്റിലെ വമ്പന്‍മാരാണ് ഖത്തര്‍ പ്രൊജക്ട് മാനേജ്‌മെന്റ് കമ്പനി. ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടിയ കമ്പനിയാണ് ക്യുപിഎം. രണ്ട് കമ്പനികളിലും ഒരുപാട് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാം ഒഴിവുകളും ഖത്തറില്‍ തന്നെയാണ്. പരിശോധിക്കാം....

ഖത്തര്‍ പ്രൊജക്ട് മാനേജ്‌മെന്റ്
1. അസിസ്റ്റന്റ് മാനേജര്‍- റിസ്‌ക്
2. ബില്‍ഡിങ് സെര്‍വീസസ് മാനേജര്‍
3. ഫിറ്റ് ഔട്ട് എന്‍ജിനീയര്‍
4 ഇന്റേണല്‍ ഓഡിറ്റ് മാനേജര്‍
5. ലീഡ്, സര്‍വ്വീസ് റിലേറ്റഡ് അസറ്റ്‌സ്
6. മാനേജര്‍ ഗവേര്‍ണന്‍സ് ആന്റ് കംപ്ലയന്‍സ്
7. മാനേജര്‍, ആക്ടിവേഷന്‍
8. ഒക്യുപ്പേഷനല്‍ ഹെല്‍ത്ത് മെഡിക്കല്‍ പ്രൊഫഷണല്‍
9. ടെക്‌നിക്കല്‍ മാനേജര്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ആര്‍ക്കിടെക്ചര്‍
അര്‍ബാകോണ്‍ ട്രേഡിങ് ആന്റ് കോണ്‍ട്രാക്ടിങ്
1. സീനിയര്‍ ക്വാണ്ടിറ്റി സര്‍വേയര്‍
2. കോസ്റ്റ് കണ്‍ട്രോള്‍ എന്‍ജിനീയര്‍
3. ക്യുഎ/ക്യുസി ഇന്‍സ്‌പെക്ടര്‍
4. സീനിയര്‍ ക്യുഎ/ക്യുസി ഇന്‍സ്‌പെക്ടര്‍
5. പ്രൊജക്ട് എന്‍ജിനീയര്‍
6. ഡ്രാഫ്റ്റ്‌സ്മാന്‍ 2
7. പേഴ്‌സണല്‍ അസിസ്റ്റന്റ്
8. ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍
9. നഴ്‌സ്- അര്‍ബാകോണ്‍ ട്രേഡിങ് ആന്റ് കോണ്‍ട്രാക്ടിങ്
10. സീനിയര്‍ ക്യുഎ/ക്യുസി എന്‍ജിനീയര്‍
11. ജനറല്‍ ഫോര്‍മാന്‍
12. സീനിയര്‍ ക്വാണ്ടിറ്റി സര്‍വേയര്‍
13. സീനിയര്‍ ക്യുഎ/ക്യുസി എന്‍ജിനീയര്‍
14. പ്രൊജക്ട് എന്‍ജിനീയര്‍
ഖത്തർ പ്രൊജക്ട് മാനേജ്മെന്റിന്റേയും അർബാകോൺ ട്രേഡിങ്ങിന്റേയും ഔദ്യോഗിക വെബ്സൈറ്റ് വഴി ജോലികൾക്ക് അപേക്ഷിക്കാം.












Click it and Unblock the Notifications