ദോഹയിലെ ബിര്‍ള പബ്ലിക് സ്‌കൂളില്‍ ഒഴിവുകള്‍; നിയമനം നോര്‍ക്ക റൂട്സ് വഴി
ദോഹയിലെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്‍ള പബ്ലിക് സ്‌കൂളില്‍ ഒഴിവുകള്‍. നോര്‍ക്ക റൂട്സ് വഴിയാണ് നിയമനം നടക്കുക. അധ്യാപക അനധ്യാപക പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏകദേശം 70,000 ത്തിനും 89,000 രൂപയ്ക്കിടയില്‍ അടിസ്ഥാന ശമ്പളം ലഭിക്കും.

വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി 2021 ജനുവരി 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 18004253939-ല്‍ ബന്ധപ്പെടുക.












Click it and Unblock the Notifications