ഗള്‍ഫ് ജോലി: വിവിധ സ്ഥാപനങ്ങളില്‍ വിവിധ ഒഴിവുകള്‍... യുഎഇ മുതല്‍ സൗദി വരെ
ദുബായ്: കൊവിഡ് വ്യാപനത്തിന് ശേഷം ഗള്‍ഫ് മേഖല തിരിച്ചുവരവിന്റെ പാതയില്‍ ആണ്. രാജ്യത്ത് അവശേഷിക്കുന്ന ഭൂരിപക്ഷം പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞു എന്നതാണ് ഒട്ടുമിക്ക ഗള്‍പ് രാജ്യങ്ങളുടേയും ആത്മവിശ്വാസം. ഒരിടയ്ക്ക് നിര്‍ത്തിവച്ചിരുന്ന റിക്രൂട്ട്‌മെന്‍്‌റുകളെല്ലാം വീണ്ടും ആരംഭിച്ചിരിക്കുകയാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടക്കുന്ന ചില കമ്പനികളിലെ ഒഴിവുകള്‍ പരിശോധിക്കാം...

ഖത്തറിലെ എണ്ണ-പ്രകൃതിവാതക മേഖലയിലെ കമ്പനിയാണ് ഒറിക്‌സ് ജിടിഎല്‍. ഒഴിവുകള്‍ ഇങ്ങനെ...
1. ഹ്യൂമന്‍ റിസോഴ്‌സസ് മാനേജര്‍
2. ടെക്‌നിക്കല്‍ അസിസ്റ്റന്റ്
3. ഹെഡ് ഓഫ് മെയ്ന്റനന്‍സ് പ്ലാനിങ്
4. സീനിയര്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍
5. സീനിയര്‍ അനലിസ്റ്റ് എന്‍ജിനീയര്‍
6. ടെക്‌നിക്കല്‍ മാനേജര്‍
എംപിഎച്ച് ടെക്‌നിക്കല്‍ കമ്പനിയില്‍ യുഎഇയിലും സൗദിയിലും ഖത്തറിലും ആണ് ഒഴിവുകള്‍
യുഎഇ
1. ടെസ്റ്റിങ് ആന്റ് കമ്മീഷനിങ് എന്‍ജിനീയര്‍
2. സീനിയര്‍ പ്രൊജക്ട് മാനേജര്‍
3. മാക്‌സിമോ എക്‌സ്‌പെര്‍ട്ട്
4. സൈബര്‍ സെക്യൂരിറ്റി ലീഡ്
5. എന്‍ഒസി ഇന്‍സ്‌പെക്ടര്‍
6. സൈബര്‍ സെക്യൂരിറ്റി ലീഡ് ട്രെയ്‌നര്‍
ഖത്തര്‍
1. സീനിയര്‍ മെത്തേഡ്‌സ് ആന്റ് റിപ്പോര്‍ട്ടിങ് എന്‍ജിനീയര്‍
2. എസ്ടിആര്‍ / പിവിവി സൂപ്പര്‍വൈസര്‍
3. പ്രൊജക്ട് എന്‍ജിനീയര്‍
4. സിവില്‍ ആന്റ് സ്ട്രക്ചറല്‍ ലീഡ്
5. ഫാബ്രിക്കേഷന്‍ സൈറ്റ് ലീഡ്
6. മെക്കാനിക്കല്‍ പാക്കേജ് ലീഡ് - ഷെയേല്‍ഡ് റിസോഴ്‌സ്
7. ക്യുസി സൂപ്രണ്ട്
8. ഡബ്ല്യു എച്ച്പി മെറ്റീരിയല്‍ കണ്‍ട്രോളര്‍
9. റോട്ടേറ്റിങ് എക്യുപ്‌മെന്റ് എന്‍ജിനീയര്‍
10. സീനിയര്‍ പ്രൊജക്ട് മാനേജര്‍
11. സീനിയര്‍ റിക്രൂട്ടര്‍/ ജൂനിയര്‍ ക്ലയിന്റ് മാനേജര്‍
ബെഹ്‌റെയ്ന്‍- ബിസിനസ് ഡെവലപ്‌മെന്റ് മാനേജ
സൗദി അറേബ്യ- സീനിയര്‍ പ്രൊജക്ട് മാനേജര്‍
ഖത്തറിലെ അബ്ദുള്ള അബ്ദുള്‍ഗാനി ബ്രദേഴ്‌സ് കമ്പനിയിലും ഒട്ടേറെ ഒഴിവുകളുണ്ട്
1. എസ്എപി ടെക്‌നോളജി ആന്റ് ക്ലൗഡ് അഡ്മിന്‍
2. ബ്രാഞ്ച് സൂപ്പര്‍വൈസര്‍
3. ഐടി ഇന്റേണല്‍ ഓഡിറ്റ് സൂപ്പര്‍വൈസര്‍
4. ഓഫീസ് ബോയ്
5. കാര്‍ വാഷര്‍
6. ടെക്‌നീഷ്യന്‍
7. ഡ്രൈവര്‍
8. ഡെന്റര്‍
അബുദാബിയിലെ ഖലീഫ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
1. ഓപ്പണ്‍ റാങ്ക് ഫാക്വല്‍റ്റി
2. ലെക്ചറല്‍/സീനിയര്‍ ലെക്ചറര്‍
3. ഫുള്‍ പ്രൊഫസര്‍
4. അസിസ്റ്റന്റ് പ്രൊഫസര്‍ / അസോസിയേറ്റ് പ്രൊഫസര്‍
5. ചെയര്‍- ഇംഗ്ലീഷ്
6. ചെയര്‍- ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സസ്
7. സ്ട്രാന്‍ഡ് ലീഡര്‍- റിസെര്‍ച്ച് ആന്റ് ടെക്‌നോളജി സ്ട്രീന്‍ഡ്
8. പ്രോഗ്രാം ഡയറക്ടര്‍- കണ്ടിന്യൂയിങ് മെഡിക്കല്‍ എജ്യുക്കേഷന്‍
9. പീരിയഡ് ഡയറക്ടര്‍- മെഡിക്കല്‍ എജ്യുക്കേഷന്‍
10. ഫാക്വല്‍റ്റി അഡൈ്വസര്‍- ഫാല്‍ക്കണ്‍ ലേണിങ് കമ്യൂണിറ്റീസ്
11. അസിസ്റ്റന്റ് ഡീന്‍- ഫാല്‍ക്കണ്‍ ലേണിങ് കമ്യൂണിറ്റീസ്
12. സ്ട്രാന്റ് ലീഡര്‍- മെഡിസിന്‍ ആന്റ് സൊസൈറ്റി
ആഗോള ഹോട്ടല്‍ ബ്രാന്‍ഡ് ആയ സോഫീടെലിലും ഒരുപാട് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുഎഇയിലേയും ബെഹ്‌റെയ്‌നിലേയും ഒഴിവുകള്‍ നോക്കാം...
യുഎഇ
1. മാര്‍ക്കറ്റിങ് ആന്റ് പിആര്‍ മാനേജര്‍
2. ഇലക്ട്രീഷ്യന്‍
3. എക്‌സിക്യൂട്ടീവ് സോസ് ഷെഫ്
4. ലോണ്ട്രി വാലെറ്റ്
5. ഷെഫ് ഡി പാര്‍ട്ടി
6. ഹൈജീന്‍ മാനേജര്‍
7. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആന്റ് പിആര്‍ കോ ഓര്‍ഡിനേറ്റര്‍
8. കൊമ്മിസ് ഷെഫ്
9. ഡെമി ഷെഫ് ഡി പാര്‍ട്ടി
10. അസിസ്റ്റന്റ് റെസ്റ്റൊറന്റ് ജനറല്‍ മാനേജര്‍
ബെഹ്‌റെയ്ന്‍
1. റൂംസ് സൂപ്പര്‍വൈസര്‍
2. കൂക്ക്
3. സെര്‍വെര്‍
Recommended Video
4. ക്ലസ്റ്റര്‍ ഡയറക്ടര്‍ ഓഫ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്












Click it and Unblock the Notifications