ഗള്‍ഫ് ജോലി: വെതര്‍ഫോര്‍ഡില്‍ ഒട്ടേറെ ഒഴിവുകള്‍... ഗള്‍ഫിലും അമേരിക്കയിലും റഷ്യയിലും
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നാണ് വെതര്‍ഫോര്‍ഡ് ഇന്റര്‍നാഷണല്‍ പിഎല്‍സി എന്ന അമേരിക്കന്‍ ഐറിഷ് കമ്പനി. ടെക്‌സാസിലെ ഹൂസ്റ്റണില്‍ ആണ് ആസ്ഥാനം. 2016 വരെയുള്ള കണക്ക് പ്രകാരം മുപ്പത്തി അയ്യായിരത്തില്‍ അധികം ജീവനക്കാരാണ് വെതര്‍ഫോര്‍ഡില്‍ ജോലി ചെയ്യുന്നത്.
നിലവില്‍ വിവിധ രാജ്യങ്ങളിലായി ഒട്ടേറെ ഒഴിവുകള്‍ ആണ് വെതര്‍ഫോര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റെയ്ന്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും ഒട്ടേറെ ഒഴിവുകള്‍ ഉണ്ട്. പരിശോധിക്കാം...

യുഎഇ
1. സീനിയര്‍ വെല്‍ എന്‍ജിനീയര്‍
2. മാനുഫാക്ചറിങ് എന്‍ജിനീയര്‍
3. ക്യുസി ഡോക്യുമെന്റേഷന്‍ അസിസ്റ്റന്റ്
4. ക്യുഎ എന്‍ജിനീയര്‍
5. സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍
6. ലാബ് എന്‍ജിനീയര്‍ പിപിഎസ്
7. ഓട്ടൊമേഷന്‍ പ്രൊജക്ട് എന്‍ജിനീയര്‍
8. വയര്‍ലൈന്‍ ക്ര്യൂ ചീഫ്
9. സീനിയര്‍ ലോഗിങ് ഫീല്‍ഡ് എന്‍ജിനീയര്‍
10. ഫീല്‍ഡ് ഓപ്പറേറ്റര്‍- II
11. ഓപ്പറേഷന്‍ന്‍സ് മാനേജര്‍ ടിടി- സൗദി അറേബ്യ
ഖത്തര്‍
1. ഫീല്‍ഡ് ഓപ്പറേറ്റര്‍- 4
2. ഫിഷിങ് സ്‌പെഷ്യലിസ്റ്റ് IV
3. ടിആര്‍എസ് ഫീല്‍ഡ് ഓപ്പറേറ്റര്‍ ലെവല്‍ 3
4. ടിആര്‍എസ് ഫീല്‍ഡ് ഓപ്പറേറ്റര്‍ ലെവല്‍ 4
5. ടിആര്‍എസ് ഫീല്‍ജ് സ്‌പെഷ്യലിസ്റ്റ് ലെവല്‍ 4
6. ഫിഷിങ് കോ ഓര്‍ഡിനേറ്റര്‍/ഫീല്‍ഡ് ഓപ്പറേറ്റര്‍- ബഹ്‌റെയ്ന്‍
കുവൈത്ത്
1. ഫിഷിങ് സൂപ്പര്‍വൈസര്‍
2. ഫീല്‍ഡ് എന്‍ജിനീയര്‍- II
3. ഓണ്‍ സൈറ്റ് സൊല്യൂഷന്‍ ഡെവലപ്പര്‍
യുഎസ്എ
1. ഇലക്ട്രീഷ്യന്‍ ജേര്‍ണിമാന്‍
2. മെയിന്റനന്‍സ് ടെക്‌നീഷ്യന്‍ II
3. ഷിപ്പര്‍/റിസീവര്‍
4. ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ - എന്‍ട്രി ലെവല്‍
5. ഡൊമസ്റ്റിസ് ലോജിസ്റ്റിക്‌സ് ലീഡ്
6. ഷോപ്പ് ടൂള്‍ അറ്റന്‍ഡന്റ്
7. ലീന്‍ മാനുഫാക്ചറിങ് മാനേജര്‍
8. ഫീല്‍ഡ് സര്‍വ്വീസ് റെപ്രസെന്റേറ്റീവ്
9. കസ്റ്റമര്‍ സര്‍വ്വീസ് റെപ്രസെന്റേറ്റീവ്/ റിപ്പയര്‍ ആന്റ് മെയിന്റനന്‍സ് ടെക്‌നീഷ്യന്‍
10. ഓപ്പറേഷന്‍സ് സൂപ്പര്‍വൈസര്‍
11. ഫീല്‍ഡ് ടെക്‌നീഷ്യന്‍
12. മെഷീന്‍ ഷോപ്പ് മാനേജര്‍
13. വെല്‍ഡര്‍ II
14. സീനിയര്‍ എച്ച്ആര്‍ അഡൈ്വസര്‍
ഇന്ത്യയിലും റഷ്യയിലും യുകെയിലും കാനഡയിലും നോര്‍വ്വേയിലും എല്ലാം ഒഴിവുകള്‍ ഉണ്ട്. വെതര്‍ഫോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം.












Click it and Unblock the Notifications