Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: വോര്‍ളിയില്‍ ഒട്ടേറെ ഒഴിവുകള്‍...സൗദിയിലും ബഹ്‌റൈനിലും കുവൈത്തിലും

റിയാദ്: ലോകത്തില്‍ ഊര്‍ജ്ജ മേഖലയിലെ ഒന്നാം നിര പ്രൊഫഷണല്‍ പ്രൊജക്ട്, അസറ്റ് സര്‍വ്വീസ് ദാതാക്കളാണ് വൊര്‍ളി. ആദ്യം വൊര്‍ളി പാഴ്‌സണ്‍സ് ആയിരുന്നത് ജേക്കബ്‌സ് ഇസിആറിന്റെ ഏറ്റെടുക്കലിനെ തുടര്‍ന്നാണ് വൊര്‍ളി എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. അരനൂറ്റാണ്ടോളം പാരമ്പര്യമുള്ള സ്ഥാപനമാണിത്.

നിലവില്‍ ഗള്‍ഫ് മേഖകളിലും അമേരിക്ക, ഇന്ത്യ, കാനഡ എന്നിവിടങ്ങളിലും ഒട്ടേറെ ഒഴിവുകള്‍ ആണ് വോര്‍ളിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരിശോധിക്കാം...

Job

സൗദി അറേബ്യ

1. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഗ്രാജ്വേറ്റ്)

2. സീനിയര്‍ പ്രൊജക്ട് കണ്‍ട്രോളര്‍

3. പ്രൊജക്ട് കണ്‍ട്രോളര്‍

4. പ്രിന്‍സിപ്പല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍

5. ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍ പ്രൊസസ് എന്‍ജിനീയറിങ്

6. ക്വാളിറ്റി എന്‍ജിനീയര്‍

7. ഡോക്യുമെന്റ് കണ്‍ട്രോള്‍ മാനേജര്‍

8. പ്രൊജക്ട് എന്‍ജിനീയറിങ് മാനേജര്‍

9. എച്ച്എസ്ഇ എന്‍ജിനീയര്‍

10. പ്രിന്‍സിപ്പല്‍ സ്റ്റാറ്റിക് എന്‍ജിനീയര്‍

11. ക്വാണ്ടിറ്റി സര്‍വേയര്‍

12. പ്രിന്‍സിപ്പല്‍ പ്രൊസസ് സേഫ്റ്റി എന്‍ജിനീയര്‍

13. പ്രൊസസ് എന്‍ജിനീയര്‍

14. പ്ലാനിങ് എന്‍ജിനീയറിങ്

15. സീനിയര്‍ റോഡ് ആന്റ് സിവില്‍ എന്‍ജിനീയര്‍

16. സീനിയര്‍ ക്യുഎ/ക്യുസി എന്‍ജിനീയര്‍

17. സീനിയര്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍

18. ഏരിയ പ്രൊജക്ട് മാനേജര്‍

ബഹ്‌റൈന്‍

1. ഏരിയ പ്ലാനര്‍

2. സീനിയര്‍ ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍

3. മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ (സ്റ്റാറ്റിക്)

4. മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ (റൊട്ടേറ്റിങ്)

5. എച്ച് വിഎസി സൂപ്പര്‍വൈര്‍

6. പെയിന്റിങ് സൂപ്പര്‍വൈസര്‍

7. ഇന്‍സുലേഷന്‍ സൂപ്പര്‍വൈസര്‍

8. ഇന്‍സ്ട്രുമെന്റേഷന്‍ സൂപ്പര്‍വൈസര്‍

9. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍

10. പൈപ്പിങ് സൂപ്പര്‍വൈസര്‍

11. സ്ട്രക്ചറല്‍ സൂപ്പര്‍വൈസര്‍

13. പ്രൊജക്ട് കണ്‍ട്രോളര്‍ റിപ്പോര്‍ട്ടിങ്

14. പ്ലാനിങ് ലീഡ്

15. ഓട്ടോമേഷന്‍ സൂപ്പര്‍വൈസര്‍

16. ഗ്രാജ്വേറ്റ് ഫോര്‍ മെക്കാനിക്കല്‍/പൈപ്പിങ്/എച്ച് വിഎസി/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് പ്രൊജക്ട് എന്‍ജിനീയറിങ്

കുവൈത്ത്

1. അഗ്രികള്‍ച്ചറല്‍ സ്‌പെഷ്യലിസ്റ്റ്

2. റെമെഡിയേഷന്‍ സ്‌പെഷ്യലിസ്റ്റ്

3. ജ്ിഐഎസ് ആന്റ് ഡാറ്റ് മാനേജ്‌മെന്റ് ടെക്‌നീഷ്യന്‍

4. യുഎക്‌സ്ഒ/ ഇഒഡി സ്‌പെഷ്യലിസ്റ്റ്

5. ഇക്കോളജിസ്റ്റ്

6. ലീഡ് ഇക്കോളജിസ്റ്റ്

7. ലീഡ് എച്ച്എസ്ഇ ആന്റ് ക്യുഎ/ക്യുസി എന്‍ജിനീയറിങ്

8. ക്യുഎ\ക്യുസി സര്‍വെയര്‍

9. പ്രൊജക്ട് എന്‍ജിനിയര്‍

10. എച്ച്എസ്ഇ സൂപ്പര്‍വൈസര്‍

11. ലീഡ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍

12. കോണ്‍ട്രാക്ട് എന്‍ജിനീയര്‍

13. ലീഡ് കോണ്‍ട്രാക്ട് എന്‍ജിനീയര്‍

14. ലീഡ് റെമഡിയേഷന്‍ സ്‌പെഷ്യലിസ്റ്റ്

Recommended Video

cmsvideo
    Joe Biden and Jill Biden took Pfizer vaccine shot

    15. ലീഡ് പ്രൊജക്ട്‌സ് കണ്‍ട്രോള്‍ എന്‍ജിനീയര്‍.

    ഇത് കൂടാതെ അമേരിക്ക, ഇന്ത്യ, യുകെ, കാനഡ എന്നിവിടങ്ങളിലും ഒട്ടേറെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വോര്‍ളിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഗള്‍ഫ് ജോബ് കരിയേഴ്‌സിന്റെ വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കാം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+