Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: കനേഡിയന്‍ കമ്പനിയായ ഡബ്ല്യുഎസ്പി ഗ്ലോബലില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇ, സൗദി, ഖത്തര്‍

ദുബായ്: അമേരിക്കന്‍ , ബ്രിട്ടീഷ് വേരുകളുള്ള കനേഡിയന്‍ കമ്പനിയാണ് ഡബ്ല്യുഎസ്പി ഗ്ലോബല്‍ . ലോകത്തിലെ ഒന്നാം നിര മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി സേവന ദാതാക്കളാണ് ഡബ്ല്യുഎസ്പി ഗ്ലോബല്‍ . നാല്‍പതില്‍ പരം രാജ്യങ്ങളിലായി അഞ്ഞൂറോളം ഓഫീസുകളും ഇവര്‍ക്കുണ്ട്. നാല്‍പത്തി മൂവായിരത്തി അറനൂറ് ജീവനക്കാരും ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു .

1969 ല്‍ ഇംഗ്ലണ്ടില്‍ ആയിരുന്നു ഡബ്ല്യുഎസ്പിയുടെ തുടക്കം . പിന്നീട് കമ്പനി കൂടുതല്‍ വിപുലീകരിക്കുകയും വിദേശരാജ്യങ്ങളില്‍ സേവനം തുടങ്ങുകയും ചെയ്തു . 2015 ല്‍ ആയിരുന്നു ഡബ്ല്യുഎസ്പി എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി കൂടുതല്‍ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത് . 2020 ഓടെ 45,000 ജീവനക്കാരിലേക്ക് എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം . നിലവില്‍ യുഎഇ , സൗദി അറേബ്യ , ഖത്തര്‍ , അമേരിക്ക , യുകെ , സിംഗപ്പൂര്‍ , കാനഡ എന്നിവിടങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത് . ഗള്‍ഫ് രാജ്യങ്ങളിലെ ഒഴിവുകള്‍ നോക്കാം ...

Job

യുഎഇ- ബില്‍ഡിങ് സര്‍വ്വീസസ് ഡിസൈന്‍ ടീം ലീഡര്‍

സൗദി അറേബ്യ

1 . ഗ്രാജ്വേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയര്‍

2 . ലീഡ് സ്ട്രക്ചറല്‍ ആന്റ് ജിയോ ടെക്‌നിക്കല്‍ എന്‍ജിനീയര്‍

3 . അസോസിയേറ്റ് ഡയറക്ടര്‍- ബില്‍ഡിങ് സര്‍വ്വീസസ്

4 . പ്രൊജക്ട് മാനേജര്‍

5 . സീനിയര്‍ പ്രൊജക്ട് മാനേജര്‍

6 . എക്‌സിക്യൂട്ടീവ് സെക്രട്ടറി

7 . ഡോക്യുമെന്‌റ് കണ്‍ട്രോളര്‍

8 . കണ്‍സ്ട്രക്ഷന്‍ ഡയറക്ടര്‍

9 . പ്രൊക്യ്വര്‍മെന്റ് മാനേജര്‍

10 . സീനിയര്‍ പ്ലാനിങ് എന്‍ജിനീയര്‍

11 . കമേഴ്‌സ്യല്‍ ലീഡ്

12 . ബില്‍ഡിങ് സര്‍വ്വീസസ് ഡിസൈന്‍ ടീം ലീഡര്‍

13 . അസിസ്റ്റന്റ് കമേഴ്‌സ്യല്‍ മാനേജര്‍

14 . കോണ്‍ട്രാക്ട്‌സ് മാനേജര്‍

15 . കമേഴ്‌സ്യല്‍ മാനേജര്‍

16 . പ്രൊജക്ട് മാനേജര്‍

17 . പ്രൊജക്ട് ഡയറക്ടര്‍

ഖത്തര്‍

1 . ലാന്‍ഡ് സര്‍വ്വേയര്‍

2 . മെറ്റീരിയല്‍ എന്‍ജിനീയര്‍

3 . ക്വാണ്ടിറ്റി സര്‍വ്വേയര്‍

4 . ഡെപ്യൂട്ടി മാനേജര്‍- ഹെല്‍ത്ത് ആന്റ് സേഫ്റ്റി

5 . റെസിഡന്റ് എന്‍ജിനീയര്‍- റോഡ്‌സ്/ പേവ്‌മെന്റ്‌സ്

6 . സീനിയര്‍ റെസിഡന്റ് എന്‍ജിനീയര്‍

7 . സീനിയര്‍ വര്‍ക്‌സ് ഇന്‍സ്‌പെക്ടര്‍ (സ്ട്രക്ചര്‍)

8 . സീനിയര്‍ വര്‍ക്‌സ് ഇന്‍സ്‌പെക്ടര്‍ (ഡ്രെയ്‌നേജ്)

9 . ഡെപ്യൂട്ടി മാനേജര്‍- ക്വാളിറ്റി

10 . സൈറ്റ് എന്‍ജിനീയര്‍- സ്ട്രക്ചര്‍

11 . സേഫ്റ്റി എന്‍ജിനീയര്‍ (വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍)

12 . സേഫ്റ്റി എന്‍ജിനീയര്‍

13 . സീനിയര്‍ ക്വാണ്ടിറ്റി സര്‍വ്വേയര്‍

14 . റെസിഡന്റ് എന്‍ജിനീയര്‍- യൂട്ടിലിറ്റീസ്

15 . പ്രൊജക്ട് ഡയറക്ടര്‍

ഡബ്ല്യുഎസ്പി ഗ്ലോബലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+