കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: ഡബ്ല്യുടിഎസ് എനര്‍ജിയില്‍ ഒഴിവുകള്‍... യുഎഇ മുതല്‍ റൊമാനിയ വരെ

Google Oneindia Malayalam News

ദുബായ്: നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായുള്ള സൊല്യൂഷന്‍ സപ്ലയര്‍ കമ്പനിയാണ് ഡബ്ല്യുടിഎസ് എനര്‍ജി. ഓയില്‍, ഗ്യാസ്, റിന്യൂവബിള്‍ എനര്‍ജി മേഖലകളിലാണ് ഇവരുടെ സേവനങ്ങള്‍. ഈ മേഖലയില്‍ ലോകത്തിലെ ഒന്നാം നിര കമ്പനികളില്‍ ഒന്നാണ് 2000 -ാം ആണ്ടില്‍ സ്ഥാപിതമായ ഡബ്ല്യുടിഎസ് എനര്‍ജി.

യുഎഇ, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, ഇറാഖ്, തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ വിവിധ ഒഴിവുകളിലേക്ക് ഡബ്ല്യുടിഎസ് എനര്‍ജി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പരിശോധിക്കാം...

Job

യുഎഇ

1. ക്വാളിറ്റി മാനേജര്‍- യാര്‍ഡ്

2. സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍

3. ടീം ലീഡര്‍, കൊറോഷന്‍ ആന്റ് മെറ്റലര്‍ജി

4. ലീഗല്‍ കോണ്‍സല്‍

5. സീനിയര്‍ സ്ട്രക്ചറല്‍ എന്‍ജിനീയര്‍ (ഷിപ്പ് ബില്‍ഡിങ്)

6. സൈറ്റ് കമ്പനി റെപ്രസന്റേറ്റീവ്

7. പ്രൊജക്ട് മാനേജര്‍ (ഷിപ് ബില്‍ഡിങ് ആന്റ് ഓഫ് ഷോര്‍ കണ്‍സ്ട്രക്ഷന്‍)

8. ലീഡ് റൊട്ടേറ്റിങ് എക്യുപ്‌മെന്റ് എന്‍ജിനീയര്‍

9. പൈപ്പ് ലൈന്‍ ഓപ്പറേറ്റര്‍

10. മെക്കാനിക്കല്‍ ലീഡ്, പ്ലാന്റ് ഏരിയ

11. ഇലക്ട്രിക്കല്‍ ലീഡ്, പ്ലാന്റ് ഏരിയ

12. ഐ ആന്റ് സി എന്‍ജിനീയര്‍

13. ഫിന്‍ മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍

14. ഫിന്‍ ഐ ആന്റ് സിടെക്‌നീഷ്യന്‍

15. സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍ (മറൈന്‍/ഷിപ് കണ്‍വേര്‍ഷന്‍ പ്രൊജക്ട്‌സ്)

16. സീനിയര്‍ സ്ട്രക്ചറല്‍ എന്‍ജിനീയര്‍ (ഓഫ്‌ഷോര്‍ പ്രൊജക്ട്‌സ്)

17. ബിസിനസ് ഡെവലപ്‌മെന്റ് മാനേര്‍ (മറൈന്‍/ഓഫ്‌ഷോര്‍ ഇപിസി പ്രൊജക്‌സ്)

സൗദി അറേബ്യ

1. ജനറല്‍ മാനേജര്‍ (ഓയില്‍ ഫീല്‍ഡ് സര്‍വ്വീസസ്)

2. ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍- എനര്‍ജി ട്രാന്‍സിഷന്‍

ഖത്തര്‍

1. സീനിയര്‍ ഓപ്പറ്റേറ്റര്‍ സൂപ്പര്‍വൈസര്‍

2. മറൈന്‍ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍

3. മറൈന്‍ ഓഫീസര്‍

4. സീനിയര്‍ അഡൈ്വസര്‍ ( ഫയര്‍ പ്രൊട്ടക്ഷന്‍ ആന്‍ര് റെസ്‌പോണ്‍സ്)

5. ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ (കണ്ടന്‍സേറ്റ് റിഫൈനറി)

6. സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍

7. മറൈന്‍ സേഫ്റ്റി അഡൈ്വസര്‍

8. ഓഫ്‌ഷോര്‍ സപ്പോര്‍ട്ട് എന്‍ജിനീയര്‍

9. ഓഫ്‌ഷോര്‍ ഇന്‍സ്റ്റളേഷന്‍ സൂപ്രണ്ട്

10. മാനേജര്‍ ക്ലസ്റ്റര്‍ ഡെവലപ്‌മെന്റ്

11. സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍ (മെക്കാനിക്കല്‍/ഇന്‍ഫ്രാസ്ട്രക്ചര്‍)

12. സീനിയര്‍ സപ്പോര്‍ട്ട് സുപ്പര്‍വൈസര്‍ (ഡൈവ് ബോട്ട്‌സ്)

13. മാനേര്‍ ട്രേഡിങ് റിസ്‌ക് കണ്‍ട്രോള്‍ എല്‍എന്‍ജി

കുവൈത്ത്

1. സീനിയര്‍ ജിയോ കെമിക്‌സ് എന്‍ജിനീയര്‍

2. പെട്രോഫിസിസ്റ്റ്

3. സീനിയര്‍ ജിയോ മോഡെലര്‍

4. എക്യുപ്‌മെന്റ് ഓപ്പറേറ്റര്‍

5. ഫീല്‍ഡ് സ്‌പെഷ്യലിസ്റ്റ്

ബഹറൈന്‍

1. സീനിയര്‍ പ്രൊസസ് എന്‍ജിനീയര്‍ (എന്‍വയോണ്‍മെന്റ്)

2. സീനിയര്‍ പ്രൊസസ് എന്‍ജിനീയര്‍ (വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ്)

ഇത് കൂടാതെ അമേരിക്ക, ഇന്ത്യ, യുകെ , ഇറാഖ്, നൈജീരിയ, മെക്‌സിക്കോ, നെതര്‍ലാന്‍ഡ്‌സ്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലും ഒഴിവുകളുണ്ട്. ഡബ്ല്യുടിഎസ് എനര്‍ജിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഗള്‍ഫ് ജോബ് കരിയേഴ്‌സിന്റെ വെബ്‌സൈറ്റ് വഴിയും അപേക്ഷിക്കാവുന്നതാണ്.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് പരീക്ഷ; ജനവരി 10ന് നടക്കുംഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് പരീക്ഷ; ജനവരി 10ന് നടക്കും

കേരള ഹൈക്കോടതിയില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചുകേരള ഹൈക്കോടതിയില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

ഗള്‍ഫ് ജോലി: ഒമാനിലെ ദലീല്‍ പെട്രോളിയത്തില്‍ നിരവധി ഒഴിവുകള്‍.... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: ഒമാനിലെ ദലീല്‍ പെട്രോളിയത്തില്‍ നിരവധി ഒഴിവുകള്‍.... ഉടന്‍ അപേക്ഷിക്കൂ

 ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ 61 ഒഴിവുകള്‍, ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ 61 ഒഴിവുകള്‍, ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ

English summary
Gulf Jobs: WTS Energy calls for various jobs in various countries including UAE, Kuwait and Qatar e
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X