Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: ലൂയിസ് ബര്‍ഗര്‍ കമ്പനിയില്‍ കുവൈത്തിലും ഇറാഖിലും അഫ്ഗാനിലും ഒഴിവുകള്‍

കുവൈത്ത് സിറ്റി: 1953 ല്‍ പെനിസില്‍വാനിയയിലെ ഹാരിസ്ബര്‍ഗില്‍ ഡോ ലൂയിസ് ബെര്‍ഗര്‍ സ്ഥാപിച്ച കമ്പനിയാണ് ലൂയിസ് ബര്‍ഗര്‍. ഇന്ന് എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, പ്ലാനിങ്, കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് തുടങ്ങി ഒരുപാട് മേഖലയില്‍ അന്താരാഷ്ട്ര പ്രശസ്തിയുള്ള കമ്പനിയായി മാറി. 2018 ല്‍ ഡബ്ല്യുപിഎസ് ഗ്ലോബല്‍ ലൂയിസ് ബര്‍ഗര്‍ ഏറ്റെടുത്തു.

അമ്പതിലേറെ രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട് ലൂയിസ് ബര്‍ഗറിന്. ആറായിരത്തില്‍ പരം ജീവനക്കാരും ഉണ്ട്. കുവൈത്ത്, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഒട്ടേറെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഒഴിവുകള്‍ നോക്കാം...

Job

കുവൈത്ത്

1. ലോഗ്കാപ് (LOGCAP)- എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഫെസിലിറ്റി ചീഫ്

2. ലോഗ്കാപ് (LOGCAP)- എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍

3. ലോഗ്കാപ് (LOGCAP)- എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മെയിന്റനന്‍സ് ചീഫ്

4. ലോഗ്കാപ് (LOGCAP)- എയര്‍ ട്രാഫിക് കണ്‍ട്രോളര്‍

5. ലോഗ്കാപ് (LOGCAP)- എയര്‍ ട്രാഫിക് കണ്‍ട്രോൾ ഷിഫ്റ്റ് ലീഡർ

6. ലോഗ്കാപ് (LOGCAP)- റൺവേ സ്വീപ്പർ ഓപ്പറേഷൻ ഫോർമാൻ

7. ലോഗ്കാപ് (LOGCAP)- ഫ്ലൈറ്റ് ഓപ്പറേഷൻസ് സൂപ്പർവൈസർ

8. ലോഗ്കാപ് (LOGCAP)- ഫ്ലൈറ്റ് ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ്

9. ലോഗ്കാപ് (LOGCAP)- ഫ്ലൈറ്റ് ഓപ്പറേഷൻസ് കോ ഓർഡിനേറ്റർ

10. ലോഗ്കാപ് (LOGCAP)- എയർ ട്രാഫിക് കൺട്രോൾ ട്രെയ്നിങ് സൂപ്പർവൈസർ

11. എഎംസിസി സ്പെഷ്യലിസ്റ്റ്

12. ഓപ്പറേഷൻസ് മാനേജർ

13. ലോഗ്കാപ് (LOGCAP)- സീനിയർ ഓപ്പറേഷൻസ് കോ ഓർഡിനേറ്റർ

14. എയർ ഫ്രൈറ്റ് സ്പെഷ്യലിസ്റ്റ്

15. സ്റ്റേഷൻ മാനേജർ

16. സീനിയർ ടെക്നിക്കൽ റൈറ്റർ

17. പാസഞ്ചർ സർവ്വീസ് സ്പെഷ്യലിസ്റ്റ്

18. മെക്കാനിക്ക്

19. ലോഗ്കാപ് (LOGCAP)- ലീഡ് ഫ്യുവൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം ഓപ്പറേറ്റർ (എഫ്ഡിഎസ്ഒ)

20. എയർ ഫ്രൈറ്റ് അസിസ്റ്റന്റ് സൂപ്പർവൈസർ

ഇറാഖ്

1. സ്ട്രക്ചറൽ എൻജിനീയർ (ഓവർസീസ്)

2. ലോഗ്കാപ് (LOGCAP)- ഓപ്പറേഷൻസ് മാനേജർ

3. ലോഗ്കാപ് (LOGCAP)- സീനിയർ ഓഡിറ്റർ ആന്റ് ഗവൺമെന്റ് കംപ്ലയൻസ് സ്പെഷ്യലിസ്റ്റ്- മിഡിൽ ഈസ്റ്റ്

4. ലോഗ്കാപ് (LOGCAP)- ടാസ്ക് ഓർഡർ മാനേജർ

5. ലോഗ്കാപ് (LOGCAP)- സൈറ്റ് മാനേജർ

6. ലോഗ്കാപ് (LOGCAP)- സേഫ്റ്റി ആന്റ് ഒക്യുപേഷണൽ ഹെൽത്ത് മാനേജർ

7. ലോഗ്കാപ് (LOGCAP)- പവർ ജനറേഷൻ മെക്കാനിക്

8. ലോഗ്കാപ് (LOGCAP)- ഓർബോർഡിങ് ഓപ്പറേഷൻസ് മാനേജർ- എച്ച്എസ്ഇ

അഫ്ഗാനിസ്ഥാൻ

1. ലോജിസ്റ്റിക് മാനേജർ

2. പ്ലാന്റ് മാനേജർ

3. മെക്കാനിക്ക്

4. പ്ലാന്റ് ഓപ്പറേറ്റർ

ലൂയിസ് ബർഗറിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ജോലികൾക്ക് അപേക്ഷിക്കാം. അമേരിക്കിയിലെ ഒഴിവുകളിലേക്കും അപേക്ഷിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+