കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: ലൂയിസ് ബര്‍ഗര്‍ കമ്പനിയില്‍ കുവൈത്തിലും ഇറാഖിലും അഫ്ഗാനിലും ഒഴിവുകള്‍

Google Oneindia Malayalam News

കുവൈത്ത് സിറ്റി: 1953 ല്‍ പെനിസില്‍വാനിയയിലെ ഹാരിസ്ബര്‍ഗില്‍ ഡോ ലൂയിസ് ബെര്‍ഗര്‍ സ്ഥാപിച്ച കമ്പനിയാണ് ലൂയിസ് ബര്‍ഗര്‍. ഇന്ന് എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, പ്ലാനിങ്, കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് തുടങ്ങി ഒരുപാട് മേഖലയില്‍ അന്താരാഷ്ട്ര പ്രശസ്തിയുള്ള കമ്പനിയായി മാറി. 2018 ല്‍ ഡബ്ല്യുപിഎസ് ഗ്ലോബല്‍ ലൂയിസ് ബര്‍ഗര്‍ ഏറ്റെടുത്തു.

അമ്പതിലേറെ രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട് ലൂയിസ് ബര്‍ഗറിന്. ആറായിരത്തില്‍ പരം ജീവനക്കാരും ഉണ്ട്. കുവൈത്ത്, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഒട്ടേറെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഒഴിവുകള്‍ നോക്കാം...

Job

കുവൈത്ത്

1. ലോഗ്കാപ് (LOGCAP)- എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഫെസിലിറ്റി ചീഫ്

2. ലോഗ്കാപ് (LOGCAP)- എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍

3. ലോഗ്കാപ് (LOGCAP)- എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മെയിന്റനന്‍സ് ചീഫ്

4. ലോഗ്കാപ് (LOGCAP)- എയര്‍ ട്രാഫിക് കണ്‍ട്രോളര്‍

5. ലോഗ്കാപ് (LOGCAP)- എയര്‍ ട്രാഫിക് കണ്‍ട്രോൾ ഷിഫ്റ്റ് ലീഡർ

6. ലോഗ്കാപ് (LOGCAP)- റൺവേ സ്വീപ്പർ ഓപ്പറേഷൻ ഫോർമാൻ

7. ലോഗ്കാപ് (LOGCAP)- ഫ്ലൈറ്റ് ഓപ്പറേഷൻസ് സൂപ്പർവൈസർ

8. ലോഗ്കാപ് (LOGCAP)- ഫ്ലൈറ്റ് ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ്

9. ലോഗ്കാപ് (LOGCAP)- ഫ്ലൈറ്റ് ഓപ്പറേഷൻസ് കോ ഓർഡിനേറ്റർ

10. ലോഗ്കാപ് (LOGCAP)- എയർ ട്രാഫിക് കൺട്രോൾ ട്രെയ്നിങ് സൂപ്പർവൈസർ

11. എഎംസിസി സ്പെഷ്യലിസ്റ്റ്

12. ഓപ്പറേഷൻസ് മാനേജർ

13. ലോഗ്കാപ് (LOGCAP)- സീനിയർ ഓപ്പറേഷൻസ് കോ ഓർഡിനേറ്റർ

14. എയർ ഫ്രൈറ്റ് സ്പെഷ്യലിസ്റ്റ്

15. സ്റ്റേഷൻ മാനേജർ

16. സീനിയർ ടെക്നിക്കൽ റൈറ്റർ

17. പാസഞ്ചർ സർവ്വീസ് സ്പെഷ്യലിസ്റ്റ്

18. മെക്കാനിക്ക്

19. ലോഗ്കാപ് (LOGCAP)- ലീഡ് ഫ്യുവൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം ഓപ്പറേറ്റർ (എഫ്ഡിഎസ്ഒ)

20. എയർ ഫ്രൈറ്റ് അസിസ്റ്റന്റ് സൂപ്പർവൈസർ

ഇറാഖ്

1. സ്ട്രക്ചറൽ എൻജിനീയർ (ഓവർസീസ്)

2. ലോഗ്കാപ് (LOGCAP)- ഓപ്പറേഷൻസ് മാനേജർ

3. ലോഗ്കാപ് (LOGCAP)- സീനിയർ ഓഡിറ്റർ ആന്റ് ഗവൺമെന്റ് കംപ്ലയൻസ് സ്പെഷ്യലിസ്റ്റ്- മിഡിൽ ഈസ്റ്റ്

4. ലോഗ്കാപ് (LOGCAP)- ടാസ്ക് ഓർഡർ മാനേജർ

5. ലോഗ്കാപ് (LOGCAP)- സൈറ്റ് മാനേജർ

6. ലോഗ്കാപ് (LOGCAP)- സേഫ്റ്റി ആന്റ് ഒക്യുപേഷണൽ ഹെൽത്ത് മാനേജർ

7. ലോഗ്കാപ് (LOGCAP)- പവർ ജനറേഷൻ മെക്കാനിക്

8. ലോഗ്കാപ് (LOGCAP)- ഓർബോർഡിങ് ഓപ്പറേഷൻസ് മാനേജർ- എച്ച്എസ്ഇ

അഫ്ഗാനിസ്ഥാൻ

1. ലോജിസ്റ്റിക് മാനേജർ

2. പ്ലാന്റ് മാനേജർ

3. മെക്കാനിക്ക്

4. പ്ലാന്റ് ഓപ്പറേറ്റർ

ലൂയിസ് ബർഗറിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ജോലികൾക്ക് അപേക്ഷിക്കാം. അമേരിക്കിയിലെ ഒഴിവുകളിലേക്കും അപേക്ഷിക്കാവുന്നതാണ്.

ഗള്‍ഫ് ജോലി: ഖത്തറില്‍ അര്‍ബാകോണ്‍ ട്രേഡിങ്ങിലും ക്വിപിഎമ്മിലും ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: ഖത്തറില്‍ അര്‍ബാകോണ്‍ ട്രേഡിങ്ങിലും ക്വിപിഎമ്മിലും ഒട്ടേറെ ഒഴിവുകള്‍

മസഗോണ്‍ ഡോക്‌ ഷിപ്‌ ബില്‍ഡേഴ്‌സില്‍ 410 ട്രേഡ്‌ അപ്രന്റീസ്‌ ഒഴിവ്‌മസഗോണ്‍ ഡോക്‌ ഷിപ്‌ ബില്‍ഡേഴ്‌സില്‍ 410 ട്രേഡ്‌ അപ്രന്റീസ്‌ ഒഴിവ്‌

ഗള്‍ഫ് ജോലി: റോത്താന ഹോട്ടല്‍സില്‍ ഒഴിവുകള്‍... ബെല്‍ ബോയ് മുതല്‍ എച്ച്ആര്‍ കോ-ഓര്‍ഡിനേറ്റര്‍ വരെഗള്‍ഫ് ജോലി: റോത്താന ഹോട്ടല്‍സില്‍ ഒഴിവുകള്‍... ബെല്‍ ബോയ് മുതല്‍ എച്ച്ആര്‍ കോ-ഓര്‍ഡിനേറ്റര്‍ വരെ

ഗള്‍ഫ് ജോലി: റവാബി ഹോള്‍ഡിങില്‍ ഒട്ടേറെ ഒഴിവുകള്‍... എല്ലാം സൗദി അറേബ്യയില്‍ഗള്‍ഫ് ജോലി: റവാബി ഹോള്‍ഡിങില്‍ ഒട്ടേറെ ഒഴിവുകള്‍... എല്ലാം സൗദി അറേബ്യയില്‍

ഗള്‍ഫ് ജോലി: ജെംസ് എജ്യുക്കേഷനില്‍ അധ്യാപക ഒഴിവുകള്‍... യുഎഇ, സൗദി, ഖത്തര്‍, ഈജിപിത് എന്നിവിടങ്ങളിൽഗള്‍ഫ് ജോലി: ജെംസ് എജ്യുക്കേഷനില്‍ അധ്യാപക ഒഴിവുകള്‍... യുഎഇ, സൗദി, ഖത്തര്‍, ഈജിപിത് എന്നിവിടങ്ങളിൽ

ദോഹയില്‍ അധ്യാപക അനധ്യാപക ഒഴിവുകള്‍, അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 10ദോഹയില്‍ അധ്യാപക അനധ്യാപക ഒഴിവുകള്‍, അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 10

ഗള്‍ഫ് ജോലി: അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍ഗള്‍ഫ് ജോലി: അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍

English summary
Gulf Jobs: Louis Berger calls for various jobs in Kuwait, Iraq and Afghanistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X