കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: എസ്എന്‍സി ലാവലിനില്‍ അവസരങ്ങള്‍ ഒരുപാട്... ഗള്‍ഫിലും ഇന്ത്യയിലും

Google Oneindia Malayalam News

ദുബായ്: കേരളത്തെ സംബന്ധിച്ച് എസ്എന്‍സി ലാവലിന്‍ എന്ന് കേട്ടാല്‍ ഒരു വിവാദ കമ്പനിയാണ്. എന്നാല്‍ ഈ കനേഡിയന്‍ കമ്പനി ഒരു ആഗോള ഭീമനാണ്. എന്‍ജിനീയറിങ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ മേഖലകളിലാണ് ഇവരുടെ സേവനങ്ങള്‍.

2018 ലെ കണക്ക് പ്രകാരം, കാനഡയിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് എസ്എന്‍സി ലാവലിന്‍. അ്പതില്‍ പരം രാജ്യങ്ങളില്‍ ഓഫീസുകളും 160 ല്‍ പരം രാജ്യങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ട് ഇവര്‍ക്ക്. ആഗോള തലത്തില്‍ കണക്കാക്കിയില്‍ അരലക്ഷത്തിലേറെ ജീവനക്കാര്‍ എസ്എന്‍സി ലാവലിനില്‍ ജോലിയും ചെയ്യുന്നുണ്ട്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, അമേരിക്ക, ഇന്ത്യ, യുകെ, കാനഡ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ ഒട്ടേറെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗള്‍ഫിലേയും ഇന്ത്യയിലേയും ഒഴിവുകള്‍ പരിശോധിക്കാം...

Job

യുഎഇ

1. സീനിയര്‍ നെറ്റ് വര്‍ക്ക് ആര്‍ക്കിടെക്ട്

2. സീനിയര്‍ എച്ച്എസ്ഇ ഡിസൈന്‍ എന്‍ജിനീയര്‍

3. ട്രാന്‍സ്‌പോര്‍ട്ട് പ്ലാനര്‍

4. പ്രിന്‍സിപ്പല്‍ സ്ട്രക്ചറല്‍ ഇന്റഗ്രിറ്റി എന്‍ജിനീയര്‍- ഓഫ് ഷോര്‍

5. എംഇപി സീനിയര്‍ ക്വാണ്ടിറ്റി സര്‍വേയര്‍

6. അസോസിയേറ്റ് ഡയറക്ടര്‍- എംഇപി കോസ്റ്റ് മാനേജ്‌മെന്റ്

7. കോണ്‍ട്രാക്ട്‌സ് മാനേജര്‍

സൗദി അറേബ്യ

1. പ്രൊജക്ട് മാനേജര്‍

2. ഡോക്യുമെന്റ് കണ്‍ട്രോളര്‍

3. ഹെല്‍പ് ഡെസ്‌ക് ഏജന്റ്

4. പ്രോജക്ട് മാനേജര്‍- വാട്ടര്‍/ വേസ്റ്റ് വാട്ടര്‍

5. മാനേജര്‍- അര്‍ബന്‍ പ്ലാനിങ് (അഡൈ്വസറി റോള്‍)

6. സീനിയര്‍ കണ്‍സള്‍ട്ടന്റ്- മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ്

7. മാനേജര്‍- മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ്

8. സീനിയര്‍ മാനേജര്‍, മെട്രോ സര്‍വ്വീസ് ഡെലിവറി

9. ഡ്രൈവര്‍

10. പ്രിന്‍സിപ്പല്‍ മാസ്റ്റര്‍ പ്ലാനര്‍/ അര്‍ബന്‍ ഡിസൈനര്‍

ഖത്തര്‍

1. മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍

2. പമ്പ് ആന്റ് റോട്ടറി ടെക്‌നീഷ്യന്‍

3. ഹാന്‍ഡിമാന്‍

4. ഇലക്ട്രീഷ്യന്‍

5. ഹെല്‍പര്‍

6. പ്ലംബര്‍

7. എച്ച്വിഎസി ടെക്‌നീഷ്യന്‍

8. ലീഡ് കോര്‍പ്പറേറ്റ് അപ്ലിക്കേഷന്‍- കുവൈത്ത്

ഇന്ത്യ

1. സീനിയര്‍ നെറ്റ് വര്‍ക്ക് ആര്‍ക്കിടെക്ട്

2. അസിസ്റ്റന്റ് എന്‍ജിനീയര്‍

3. സിഗ്നലിങ് എന്‍ജിനീയര്‍

4. സ്ട്രക്ചര്‍സ് ഡിസൈനര്‍

5. ഡോക്യുമെന്റ് കണ്‍ട്രോളര്‍

6. സീനിയര്‍ ലീഡ്- എച്ച്ആര്‍ ഡാറ്റ കംപ്ലയന്‍സ്

എസ്എന്‍സി ലാവലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ജോലികള്‍ക്കും അപേക്ഷിക്കാം.

ഗള്‍ഫ് ജോലി: ഖത്തര്‍ എയര്‍വേയ്‌സില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: ഖത്തര്‍ എയര്‍വേയ്‌സില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

നേവിയില്‍ പ്ലസ് ടുകാര്‍ക്ക് അവസരം; 26 ഒഴിവുകള്‍, ജനുവരി 29 മുതല്‍ അപേക്ഷിച്ച് തുടങ്ങാംനേവിയില്‍ പ്ലസ് ടുകാര്‍ക്ക് അവസരം; 26 ഒഴിവുകള്‍, ജനുവരി 29 മുതല്‍ അപേക്ഷിച്ച് തുടങ്ങാം

ഗള്‍ഫ് ജോലി: ലെ മെറിഡിയന്‍ ഹോട്ടല്‍സില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇയിലും സൗദിയിലുംഗള്‍ഫ് ജോലി: ലെ മെറിഡിയന്‍ ഹോട്ടല്‍സില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇയിലും സൗദിയിലും

സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്‌സുമാർക്ക് അവസരം, അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 28സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്‌സുമാർക്ക് അവസരം, അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 28

ഗള്‍ഫ് ജോലി: എമിറേറ്റ്‌സ് എന്‍ബിഡി ബാങ്കിൽ ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: എമിറേറ്റ്‌സ് എന്‍ബിഡി ബാങ്കിൽ ഒട്ടേറെ ഒഴിവുകള്‍

ഗള്‍ഫ് ജോലി: യുഎഇയില്‍ അറബ് മോണിറ്ററി ഫണ്ടില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: യുഎഇയില്‍ അറബ് മോണിറ്ററി ഫണ്ടില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറില്‍ ഗള്‍ഫിലും ഇന്ത്യയിലും ഒഴിവുകള്‍ഗള്‍ഫ് ജോലി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറില്‍ ഗള്‍ഫിലും ഇന്ത്യയിലും ഒഴിവുകള്‍

English summary
Gulf Jobs: SNC Lavalin calls for various jobs in UAE, Saudi Arabia, Qatar and India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X