Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സില്‍ ഹെഡ് കോണ്‍സ്റ്റബിള്‍; 248 ഒഴിവുകള്‍

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സ് ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐടിബിപി യുടെ ഔദ്യോഗിക വെബ്സൈറ്റായ recruitment.itbpolice.nic.in-ല്‍ ജൂണ്‍ 8 മുതല്‍ ജൂലൈ 7 വരെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 135 ഹെഡ് കോണ്‍സ്റ്റബിള്‍ (കോംബാറ്റന്റ് മിനിസ്റ്റീരിയല്‍) പുരുഷന്‍, 23 ഹെഡ് കോണ്‍സ്റ്റബിള്‍ (കോമ്പാറ്റന്റ് മിനിസ്റ്റീരിയല്‍) സ്ത്രീ, 90 ഹെഡ് കോണ്‍സ്റ്റബിള്‍ (കോമ്പാറ്റന്റ് മിനിസ്റ്റീരിയല്‍) എല്‍ഡിസിഇ എന്നിങ്ങനെ ആകെ 248 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്.

itbp

പ്രായപരിധി: 2022 ജനുവരി 1-ന് 18-25 വയസ്സ്. അംഗീകൃത ബോര്‍ഡില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് അല്ലെങ്കില്‍ ക്ലാസ് 12 (10+2) വിജയിച്ചിരിക്കണം. കമ്പ്യൂട്ടറില്‍ ഇംഗ്ലീഷില്‍ മിനിറ്റില്‍ 35 വാക്കോ ഹിന്ദിയില്‍ മിനിറ്റില്‍ 30 വാക്കോ ടൈപ്പിംഗ് വേഗത. എഴുത്ത് പരീക്ഷ, നൈപുണ്യ പരിശോധന, ഡോക്യുമെന്റേഷന്‍, മെഡിക്കല്‍ പരീക്ഷ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ് 100 രൂപയാണ്. സ്ത്രീകള്‍/എസ്സി/എസ്ടി/ഇഎസ്എം എന്നിവയ്ക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+