കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്പനി സെക്രട്ടറീസ് എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു

Google Oneindia Malayalam News

ദില്ലി: കമ്പനി സെക്രട്ടറീസ് എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റിന്റെ (സി എസ് ഇ ഇ ടി) ഫലം പ്രസിദ്ധീകരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ സി എസ് ഐ ) ആണ് പരീക്ഷഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നവംബര്‍ 21, 22 തീയതികളിലാണ് പരീക്ഷ നടത്തിയത്.

test

കോവിഡ് സാഹചര്യം കണക്കിലെടുത്ത് 45 അധിക കേന്ദ്രങ്ങള്‍ കൂടി അനുവദിച്ചായിരുന്നു പരീക്ഷ നടത്തിയത്. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് icsi.edu എന്ന വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. ആകെ 200 മാര്‍ക്കിന്റെ പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ പേപ്പറിലും 40 ശതമാനം മാര്‍ക്കും ആകെ 50 മാര്‍ക്കുമാണ് വേണ്ടത്.

സ്ഥാനാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്, തിരഞ്ഞെടുപ്പ് ചെലവില്‍ ഒരു കണ്ണ് വേണം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനസ്ഥാനാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്, തിരഞ്ഞെടുപ്പ് ചെലവില്‍ ഒരു കണ്ണ് വേണം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങന

സമാധാനപരമായ പ്രതിഷേധങ്ങളിൽ നിന്ന് കർഷകരെ തടയുന്നത് തെറ്റ്; പോലീസ് നടപടിക്കെതിരെ അരവിന്ദ് കെജ്‌രിവാൾസമാധാനപരമായ പ്രതിഷേധങ്ങളിൽ നിന്ന് കർഷകരെ തടയുന്നത് തെറ്റ്; പോലീസ് നടപടിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ

English summary
ICSI publishes results of Company Secretaries Executive Entrance Test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X