യുകെയില്‍ ജോലി ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് ഒഡെപെക്ക് മുഖേന ഐഇഎല്‍ടിഎസ്/ഒഇടി പരിശീലനം
കൊച്ചി: യു.കെയില്‍ നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് I E L T S/O E T പരിശീലനം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്കിന്റെ എറണാകുളത്തെ പരിശീലനകേന്ദ്രത്തില്‍ ജനുവരി 03 മുതല്‍ I E L T S / O E T ക്ലാസുകള്‍ ആരംഭിക്കും.

അഡ്മിഷന്‍ നേടാനാഗ്രഹിക്കുന്നവര്‍ വിശദമായ ബയോഡാറ്റ [email protected] എന്ന മെയിലിലേക്ക് അയയ്ക്കണം.പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യു.കെയിലെ N H S ട്രസ്റ്റ് ഹോസ്പിറ്റലുകളില്‍ സൗജന്യ നിയമനം നല്‍കും.കൂടുതൽ വിവരങ്ങൾക്ക് 8606550701എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.












Click it and Unblock the Notifications