• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുകെയില്‍ ജോലി ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് ഒഡെപെക്ക് മുഖേന ഐഇഎല്‍ടിഎസ്/ഒഇടി പരിശീലനം

കൊച്ചി: യു.കെയില്‍ നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് I E L T S/O E T പരിശീലനം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്കിന്റെ എറണാകുളത്തെ പരിശീലനകേന്ദ്രത്തില്‍ ജനുവരി 03 മുതല്‍ I E L T S / O E T ക്ലാസുകള്‍ ആരംഭിക്കും.

ഗള്‍ഫ് ജോലി: എലമെന്റ് മെറ്റീരിയൽസിലും അൽഫനാർ ഗ്രൂപ്പിന് കീഴിലും ഒഴിവുകൾ... ഉടൻ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: പിഡിഒ (പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ) യില്‍ ഒട്ടേറെ ഒഴിവുകള്‍, നിയമനങ്ങള്‍ എല്ലാം ഒമാനില്‍

അഡ്മിഷന്‍ നേടാനാഗ്രഹിക്കുന്നവര്‍ വിശദമായ ബയോഡാറ്റ odepckochi@odepc.in എന്ന മെയിലിലേക്ക് അയയ്ക്കണം.പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യു.കെയിലെ N H S ട്രസ്റ്റ് ഹോസ്പിറ്റലുകളില്‍ സൗജന്യ നിയമനം നല്‍കും.കൂടുതൽ വിവരങ്ങൾക്ക് 8606550701എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിളിക്കുന്നു; അസിസ്റ്റന്റ് കമാന്‍ഡന്റർ പോസ്റ്റിലേക്ക്, ബിരുദക്കാർക്ക് അവസരം

ഐ ബി പി എസ് പ്രൊബേഷണറി ഓഫീസര്‍; പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

ഇന്ത്യന്‍ എന്‍ജിനിയറിങ് സര്‍വീസസ്; മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ 86 അപ്രന്റിസ് ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ്‌ഷോറില്‍ (സാഡ്‌കോ) വീണ്ടും ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

cmsvideo
    Kerala started health worker's registration for vaccine

    എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിളിക്കുന്നു; മാനേജര്‍, എക്‌സിക്യുട്ടീവ് ഒഴിവുകളില്‍ അപേക്ഷിക്കാം

    English summary
    IELTS / OET training through ODPEC for nurses seeking employment in the UK
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X