കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ എന്‍ജിനിയറിങ് സര്‍വീസസ്; മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Google Oneindia Malayalam News

ന്യൂഡല്‍ഹി: 2020-ലെ ഇന്ത്യന്‍ എന്‍ജിനിയറിങ് സര്‍വീസസ് മെയിന്‍ പരീക്ഷയുടെ ഫലം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി) പ്രസിദ്ധീകരിച്ചു. upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഒക്ടോബര്‍ 18-ന് യു പി എസ് സി നടത്തിയ മെയിന്‍ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

job

ഗള്‍ഫ് ജോലി: എലമെന്റ് മെറ്റീരിയൽസിലും അൽഫനാർ ഗ്രൂപ്പിന് കീഴിലും ഒഴിവുകൾ... ഉടൻ അപേക്ഷിക്കൂഗള്‍ഫ് ജോലി: എലമെന്റ് മെറ്റീരിയൽസിലും അൽഫനാർ ഗ്രൂപ്പിന് കീഴിലും ഒഴിവുകൾ... ഉടൻ അപേക്ഷിക്കൂ

തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അതിനായി യു.പി.എസ്.സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഡാഫ് പൂരിപ്പിക്കണം. അഭിമുഖത്തിന്റെ തീയതി ഉദ്യോഗാര്‍ഥികളെ പിന്നീട് അറിയിക്കും. അപേക്ഷയില്‍ നല്‍കിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒര്‍ജിനല്‍ അഭിമുഖത്തിനെത്തുമ്പോള്‍ ഹാജരാക്കണം.

എയര്‍പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയില്‍ 368 ഒഴിവുകള്‍എയര്‍പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയില്‍ 368 ഒഴിവുകള്‍

മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ 86 അപ്രന്റിസ് ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെമുംബൈയിലെ മസഗോണ്‍ ഡോക്കില്‍ 86 അപ്രന്റിസ് ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ്‌ഷോറില്‍ (സാഡ്‌കോ) വീണ്ടും ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ്‌ഷോറില്‍ (സാഡ്‌കോ) വീണ്ടും ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

സി എച്ച് എസ് എല്‍ പരീക്ഷ: പ്ലസ് ടു പാസായവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം, 4726 ഒഴിവുകള്‍സി എച്ച് എസ് എല്‍ പരീക്ഷ: പ്ലസ് ടു പാസായവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം, 4726 ഒഴിവുകള്‍

ഗള്‍ഫ് ജോലി: പിഡിഒ (പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ) യില്‍ ഒട്ടേറെ ഒഴിവുകള്‍, നിയമനങ്ങള്‍ എല്ലാം ഒമാനില്‍ഗള്‍ഫ് ജോലി: പിഡിഒ (പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ) യില്‍ ഒട്ടേറെ ഒഴിവുകള്‍, നിയമനങ്ങള്‍ എല്ലാം ഒമാനില്‍

ഗള്‍ഫ് ജോലി: ദുബായ് ഇസ്ലാമിക് ബാങ്കില്‍ ഒഴിവുകള്‍, ഗ്ലോബല്‍ എയ്‌റോ സ്‌പേസ് ലോജിസ്റ്റിക്‌സിലും ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: ദുബായ് ഇസ്ലാമിക് ബാങ്കില്‍ ഒഴിവുകള്‍, ഗ്ലോബല്‍ എയ്‌റോ സ്‌പേസ് ലോജിസ്റ്റിക്‌സിലും ഒട്ടേറെ ഒഴിവുകള്‍

English summary
Indian Engineering Services; Main exam results published
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X