Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് ജോലിയാണോ നിങ്ങളുടെ സ്വപ്നം; ബാങ്ക് ഓഫ് ബറോഡ വിളിക്കുന്നു, 511 ഒഴിവുകള്‍

ഒരു ബാങ്ക് ജോലിയാണോ നിങ്ങളുടെ സ്വപ്നം. എന്നാല്‍ ബാങ്ക് ഓഫ് ബറോഡയില്‍ നിരവധി അവസരം. വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗത്തില്‍ 511 ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജോലിപരിചയമുള്ളവര്‍ക്കാണ് ഇപ്പോള്‍ അവസരം. കരാര്‍ നിയമനമായിരിക്കും. താല്‍പര്യമുള്ളവര്‍ക്ക് ഏപ്രില്‍ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

bank

സീനിയര്‍ റിലേഷന്‍ഷിപ് മാനേജര്‍ (407 ഒഴിവ്)
24-35 വയസ്സ്, ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്‌മെന്റില്‍ റിലേഷന്‍ഷിപ് മാനേജറായി 3 വര്‍ഷം ജോലിപരിചയം.

നടൻ വിവേകിന് ആദരാഞ്ജലികൾ- അപൂർവ ചിത്രങ്ങൾ കാണാം

ഇവെല്‍ത്ത് റിലേഷന്‍ഷിപ് മാനേജര്‍ (50)
23-35 വയസ്സ്, ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്‌മെന്റില്‍ റിലേഷന്‍ഷിപ് മാനേജറായി 2 വര്‍ഷം ജോലിപരിചയം അല്ലെങ്കില്‍ ഹൈവാല്യൂ ഫിനാന്‍ഷ്യല്‍ പ്രൊഡക്ടുകളുടെ ഡിജിറ്റല്‍ മീഡിയം സെയില്‍സ്/ സര്‍വീസില്‍ 2 വര്‍ഷം ജോലിപരിചയം.

ടെറിട്ടറി ഹെഡ് (44)
27-40 വയസ്സ്, ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്‌മെന്റില്‍ 6 വര്‍ഷത്തെ റിലേഷന്‍ഷിപ് മാനേജ്‌മെന്റ് പരിചയം. ഇതില്‍ 2 വര്‍ഷം ടീം ലീഡായുള്ള പരിചയം ആകണം.

നടി മാളവിക മോഹനന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+