കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സ്പെഷ്യല്‍ അതിവേഗ പോക്സോ കോടതികളില്‍ ഒഴിവ്; കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികകളില്‍ അപേക്ഷിക്കാം
കൊല്ലം: കൊല്ലം സിവില്‍ ജുഡീഷ്യല്‍ വകുപ്പില്‍ നിലവിലുള്ള സ്പെഷ്യല്‍ അതിവേഗ പോക്സോ കോടതികളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
62 വയസ് വരെയാണ് പ്രായപരിധി. ബയോഡാറ്റ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷിക്കേത്. ജനുവരി 20 നകം അപേക്ഷ ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം എന്ന വിലാസത്തില്‍ നല്‍കണം.
ഗള്‍ഫ് ജോലി: സൗദി അരാംകോയില്‍ അനവധി ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ
ഗള്‍ഫ് ജോലി: ഫ്രഞ്ച് എണ്ണക്കമ്പനിയില്‍ യുഎഇയിലും അമേരിക്കയിലും യുകെയിലും ഒട്ടേറെ ഒഴിവുകള്‍
പൊലീസ് വകുപ്പില്‍ സയന്റിഫിക് ഓഫീസര്‍; എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും ചൊവ്വാഴ്ച്ച