Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷീരവികസന വകുപ്പില്‍ ഡെയറി പ്രൊമോട്ടര്‍മാര്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതി 2021-2022 പ്രകാരമുള്ള തീറ്റപുല്‍ കൃഷി വികസന പദ്ധതിയുടെ നടത്തിപ്പിനായി ഫീല്‍ഡ് തലത്തില്‍ ആവ ശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി പ്രതി മാസം 7500 രൂപ ഇന്‍സെന്റീവ് നിരക്കില്‍ പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു.

കരാര്‍ അടിസ്ഥാനത്തില്‍ 8 മാസ ക്കാലയളവിലേയ്ക്ക് താല്‍ക്കാലികമായി ചമ്പക്കുളം, മാവേലിക്കര, കഞ്ഞിക്കുഴി ബ്ലോക്കുകളിലെ ക്ഷീര വികസന യൂണിറ്റുകളിലേക്കാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത - 10-ാം ക്ലാസ്സ് പാസ്സായിരിക്കണം. പ്രായം - 18 നും 50 നും മദ്ധ്യ. അപേക്ഷകന്‍ പ്രസ്തുത ബ്‌ളോക്കിലെ സ്ഥിര താമസക്കാരനായിരിക്കണം. ഇതേ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

job

Recommended Video

cmsvideo
    Washington state to allow free p0t with vaccine

    താല്‍പര്യമുളളവര്‍ അപേക്ഷയും അനുബന്ധരേഖകളും ജൂണ്‍ 16 വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി ബന്ധപ്പെട്ട ക്ഷീരവികസന ഓഫീ സില്‍ ലഭ്യമാക്കേണ്ടതാണ്. കൂടിക്കാഴ്ചയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നവരുടെ അന്തിമ പട്ടിക ജൂണ്‍ 18 ന് ജില്ലാ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീ സില്‍ പ്രസിദ്ധപ്പെടുത്തും. കൂടിക്കാഴ്ച ജൂണ്‍ 23 പകല്‍ 11 മണി മുതല്‍ കല്ലുപാലം മേലുവളളില്‍ ബില്‍ഡിംഗില്‍ സ്ഥിതിചെയ്യുന്ന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനുമായി ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+