കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസബിലിറ്റി മാനേജ്മെന്റ് ഓഫീസർ ഡവലപ്മെന്റ് സൈക്കോ തെറാപ്പിസ്റ്റ് ഒഴിവ്: ഫെബ്രുവരി 5ന് മുൻപായി അപേക്ഷിക്കാം

Google Oneindia Malayalam News

തേഞ്ഞിപ്പലം: കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് ആന്റ് റിഹാബിലിറ്റേഷന്‍ പ്രോഗ്രാമില്‍ ഒഴിവുള്ള ഡിസബിലിറ്റി മാനേജ്മെന്റ് ഓഫീസര്‍, ഡവലപ്മെന്റല്‍ സൈക്കോ തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. കാലിക്കറ്റ് സര്‍വകലാശാല സൈക്കോളജി വിഭാഗവും, സംസ്ഥാന സോഷ്യല്‍ ജസ്റ്റിസ് വിഭാഗവും സംയുക്തമായി നടത്തുന്ന പ്രോഗ്രാമാണിത്.

job

ഡവലപ്മെന്റല്‍ സൈക്കോ തെറാപ്പിസ്റ്റിന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്ലോ, റീഹാബിലിറ്റേഷന്‍ സൈക്കോളജിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയോ, റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷനും, ഡിസബിലിറ്റി മാനേജ്മെന്റ് ആന്റ് റീഹാബിലിറ്റേഷനില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയവും ആണ് യോഗ്യതകള്‍.

അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ ഫെബ്രുവരി അഞ്ചിന് മുന്‍പായി ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും സഹിതം ഡയറക്ടര്‍, സി.ഡി.എം.ആര്‍.പി, സൈക്കോളജി വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ പിന്‍ 673635 എന്ന വിലാസത്തില്‍ എത്തിക്കണം.

ഗള്‍ഫ് ജോലി: അല്‍ഷായയില്‍ യുഎഇയിലും സൗദിയിലും ഖത്തറിലും കുവൈത്തിലും ഈജിപ്തിലും ഒഴിവുകള്‍ഗള്‍ഫ് ജോലി: അല്‍ഷായയില്‍ യുഎഇയിലും സൗദിയിലും ഖത്തറിലും കുവൈത്തിലും ഈജിപ്തിലും ഒഴിവുകള്‍

ലൈഫ് മിഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; അപേക്ഷകള്‍ ഫെബ്രുവരി 7 വരെ സമര്‍പ്പിക്കാംലൈഫ് മിഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; അപേക്ഷകള്‍ ഫെബ്രുവരി 7 വരെ സമര്‍പ്പിക്കാം

റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷനില്‍ 131 അപ്രന്റീസ്‌ ഒഴിവുകള്‍റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷനില്‍ 131 അപ്രന്റീസ്‌ ഒഴിവുകള്‍

 തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആര്‍ട്ട് സെന്ററില്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആര്‍ട്ട് സെന്ററില്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

English summary
JOB; Disability Management Officer Development Psychotherapist Vacancy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X